
പാവാട, ഫെമിനിച്ചി, സംഘി, കമ്മി, കൊങ്ങി, സുഡാപ്പി… അഭിപ്രായം പറയുന്നവരെ ചാപ്പയടിക്കുന്നതിന്റെ പുറകിലെന്തായിരിക്കാം; സി എസ് സുരാജ് എഴുതുന്നു
ചാപ്പകളും, ലേബലുകളുമെല്ലാം, സ്ഥലത്തിനനുസരിച്ചും കാലത്തിനനുസരിച്ചും മാറ്റം വരാവുന്ന ഒന്നാണ്. ഏതെങ്കിലുമൊരു കാലത്ത്, യുക്തിവാദത്തിന് പൊതു സ്വീകാര്യത വരുകയാണെങ്കില്‍, അന്ന് മറ്റുള്ളവരെ കളിയാക്കാനായി, ചാപ്പ കുത്തി കൊടുക്കുന്ന, വാക്കെന്നു പറയുന്നത് ‘ഈശ്വരവിശ്വാസി’യെന്നതാവും! ലിംഗ സമത്വത്തിന് പൊതു സ്വീകാര്യത വരുകയാണെങ്കില്‍ അന്ന് ഏറ്റവും കൂടുതല്‍ …