
വിഡ്ഢിത്തം ആരുപറഞ്ഞാലും വിഡ്ഢിത്തമാണ്; ബിന്ദു അമ്മിണി പറഞ്ഞാലും; ടോമി സെബാസ്റ്റ്യൻ എഴുതുന്നു
‘ദിവസവും ആയിരക്കണക്കിന് ആളുകള്‍ മരിക്കുമ്പോള്‍ മറവ് ചെയ്യാനാവാതെ ശവങ്ങള്‍ ഗംഗയിലൂടെ ഒഴുകി നടക്കുമ്പോള്‍, ദൈവം പോലും വാക്‌സിന്‍ എടുത്ത് മാതൃക കാട്ടുമ്പോള്‍, വാക്‌സിന് എതിരെയും ശാസ്ത്രീയ ചികിത്സകള്‍ക്ക് എതിരെയും നിങ്ങള്‍ എഴുതുന്നത് നിങ്ങള്‍ക്ക് ഈ സമൂഹം നല്‍കിയ അംഗീകാരത്തിന്റെ കൂടി പിന്‍ബലത്തോടെയാണ്. …