Articles / Business / Economics / Economy / Information / Malayalam Articles / Opinion / social / Study
ക്യാപിറ്റലിസത്തിന്റെ രഹസ്യം: എന്തുകൊണ്ട് വികസ്വര രാജ്യങ്ങൾ പിന്നിലാകുന്നു? – രാകേഷ് ഉണ്ണികൃഷ്ണൻ
“പാവപ്പെട്ടവർ ദരിദ്രരായി തുടരുന്നത് അവരുടെ കൈവശം സമ്പത്തില്ലാത്തതുകൊണ്ടല്ല, മറിച്ച് കൈവശമുള്ള സ്വത്തിനെ മൂലധനമാക്കി മാറ്റാനുള്ള നിയമപരമായ വഴിയില്ലാത്തതുകൊണ്ടാണ്.”ഹെർണാണ്ടോ ഡി സോട്ടോയുടെ വീക്ഷണം പാശ്ചാത്യ രാജ്യങ്ങളിൽ സമ്പത്തുണ്ടാക്കാൻ സഹായിക്കുന്ന ക്യാപിറ്റലിസം വികസ്വര രാജ്യങ്ങളിൽ അതുപോലെ വിജയിക്കാത്തത് എന്തു കൊണ്ടാണ്? ലോകം ഉറ്റുനോക്കുന്ന ഈ ഗൗരവകരമായ ചോദ്യത്തിനുള്ള …
![]()
