
‘ജിലേബിയും സ്വര്‍ഗമെന്ന ആശയവും തമ്മില്‍ വലിയ വ്യത്യാസമില്ല’; നെഹ്‌റുവിനെ വീണ്ടും വായിക്കുമ്പോള്‍!
ഒരിക്കല്‍ മകള്‍ക്കു അയച്ച കത്തില്‍ നെഹ്‌റു ഇങ്ങനെ എഴുതി – “ചില മനുഷ്യര്‍ക്ക് മതം എന്നാല്‍ മരണാനന്തര ലോകത്തെ സ്വര്‍ഗമാണ്. സ്വര്‍ഗത്തില്‍ പോകാന്‍ ആണ് അവര്‍ മതം ആചരിക്കുന്നത്. നല്ലത് ചെയ്താല്‍ ജിലേബി കിട്ടും എന്ന് പ്രതീക്ഷിക്കുന്ന കുട്ടികളെ പോലെ ആണവര്‍. …