Loading Events

« All Events

  • This event has passed.

Ignite’19 @Kalpetta

2019 January 13 @ 9:00 am - 5:00 pm IST

എസ്സെൻസ് ഗ്ലോബൽ വയനാട് യൂണിറ്റ് രണ്ടാം വാർഷിക പരിപാടി നടത്തുകയാണ് – Ignite’19.
2019 ജനുവരി 13-ന് രാവിലെ 9 മണിയ്ക്ക് കൽപ്പറ്റ SKMJHS ഗോൾഡൻ ജൂബിലി ഹാളിൽ ആരംഭിക്കുന്ന പരിപാടികൾ ഉച്ചയ്ക്ക് 2 മണിയ്ക്ക് സമാപിക്കും.

9am: രജിസ്ട്രേഷൻ

9.30am: പ്രഭാഷണങ്ങൾ

  • കയറുന്ന മലയും കയറേണ്ട മലയുംരവിചന്ദ്രൻ സി.
  • ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് (പാർട്ട് 2) മാവൂരാൻ നാസർ
  • കപടശാസ്ത്രങ്ങളുടെ പിന്നിലെ ശാസ്ത്രംസാബു ജോസ്
  • ഒരു കൊള്ളയടി കഥമണികണ്ഠൻ ഇൻഫ്രാകിഡ്സ്

1pm: ഓപ്പൺ ഫോറം – സദസും അവതാരകരും തമ്മിലുള്ള സംശയ നിവാരണം
മോഡറേറ്റർ: മനിതാ മൈത്രി

2pm: ഉച്ചഭക്ഷണം

ഈ വിജ്ഞാനോത്സവത്തിൽ പങ്കെടുക്കാൻ സ്വാതന്ത്രചിന്തകരെയും ശാസ്ത്രാന്വേഷികളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

അന്വേഷണങ്ങൾക്ക് ബന്ധപ്പെടുക: സി .കെ. ദിനേശൻ (9562921098), കെ. സുദേവൻ (9497085934)

Ignite’19 ഒരു വൻ വിജയമാകുന്നതിന് നിങ്ങളുടെ സഹായസഹകരണങ്ങൾ സവിനയം അഭ്യർത്ഥിക്കുന്നു. സംഭാവനകൾ ഇവിടെ അയക്കാം.
Alternate Link for Donation: https://imojo.in/eswydo

Ignite’19 ൽ പങ്കെടുക്കുന്നതിനുള്ള സൗജന്യ രജിസ്‌ട്രേഷൻ ആരംഭിച്ചു. ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ.

Details

Date:
2019 January 13
Time:
9:00 am - 5:00 pm
Website:
http://essenseglobal.com/event/ignite19/

Organizer

esSENSE Global Wayanad

Venue

SKMJHSS Kalpetta
SKMJ Higher Secondary School(Kalpetta), NH766, Thiruhridaya Nagar, Kairali Nagar, Kalpetta, Kerala 673122
Kalpetta, Kerala 673122 India
+ Google Map