
ചരിത്രനാടക വേദിയിൽ ഈഡിപ്പസിനെ അനുസ്മരിപ്പിക്കുന്നു; ജിന്ന എന്ന ദുരന്ത നാടകം – സി കെ ഫൈസൽ പുത്തനഴി എഴുതുന്നു
“താൻ എന്താണോ യഥാർത്ഥമായി ആഗ്രഹിച്ചത് അതിന് വിപരീതമായി പ്രവർത്തിക്കേണ്ടി വന്ന ഒരു ദുരന്ത നായകനായിരുന്നു ജിന്ന. അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റിയിലെ സ്റ്റുഡൻറ് യൂണിയൻ ഹാളിലെ ജിന്നയുടെ ഛായാചിത്രത്തെ സംബന്ധിച്ച വിവാദം വീണ്ടും ജിന്നയെ ദേശീയ ശ്രദ്ധയിലേക്ക് ആനയിച്ചിരിക്കുകയാണ്. ഈ അവസരത്തിൽ അദ്ദേഹത്തെ …