Support Arun Keezhillam

സ്വതന്ത്രചിന്തകനും വിദ്യാർത്ഥിയുമായ അരുൺ VS കീഴില്ലം (https://www.facebook.com/arun.vs.509) എറണാകുളം ജില്ലയിലെ പെരുമ്പാവൂർ സ്വദേശിയാണ്. രണ്ടുവർഷം മുൻപുണ്ടായ വാഹനാപകടത്തിൽ കാലിൽ ഗുരുതരമായ പരിക്കുപറ്റി. ശസ്ത്രക്രിയയ്ക്കും ചികിത്സകൾക്കും ശേഷം ഭേദമായെങ്കിലും വീണ്ടുമൊരു അപകടത്തോടെ പരിക്ക് കൂടുതൽ ഗുരുതരമാകുകയായിരുന്നു. പതിനായിരങ്ങൾക്കുമേൽ വരുന്ന ഭാരിച്ച ചികിത്സാച്ചെലവുകൾ താങ്ങാൻ അരുണിൻറെ സാമ്പത്തിക പിന്നോക്കാവസ്ഥ അനുവദിക്കുന്നില്ല. ഈ അവസരത്തിൽ അരുണിനെ സഹായിക്കാൻ സുമനസുകളോട് അഭ്യർത്ഥിക്കുന്നു.

അരുണിൻറെ ഫോൺ നമ്പർ: +91 99473 70066, +91 88487 00161

Arun VS Keezhillam (https://www.facebook.com/arun.vs.509) is a student as well as a freethinker from Perumbavoor in Ernakulam district of Kerala. Two years back, he met an accident and injured his leg seriously. After surgery and long term treatment, he could recover from the crisis up to a moderate level. But again he met an accident and fell into more treatments as the injury turned most severe. He is struggling to manage the high expenditure of treatments because his financial background is very weak. This is the right time that he really need help from those who can support him with possible contributions. Please donate and help Arun VS Keezhillam…

Arun’s phone numners: +91 99473 70066, +91 88487 00161


Alternate Link for Donation:
https://www.instamojo.com/esSENSEGlobal/support-arun-keezhillam/

Category: