Support Nadirsha Aluva

ഇത് ആലുവ സ്വദേശിയായ നാദിർഷ ഒരു സ്വതന്ത്രചിന്തകനും യുക്തിവാദിയുമാണ്‌. (https://www.facebook.com/profile.php?id=100009137309193) 2018 ഓഗസ്റ്റ് 15 ന് ശേഷം കേരളം കണ്ട സമാനതകളില്ലാത്ത പ്രളയക്കെടുതിയിൽ അദ്ദേഹത്തിൻറെ വീടിനു സാരമായ കേടുപാടുകൾ സംഭവിക്കുകയും വീട്ടുപകരണങ്ങൾ എല്ലാംതന്നെ നശിച്ചുപോകുകയും ചെയ്തു.  നാദിർഷയ്ക്ക് നാം ഓരോരുത്തരും നമ്മളാൽ കഴിയുന്ന സഹായങ്ങൾ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ സംഭാവനകൾ ഈ പേജിലൂടെ അയക്കാവുന്നതാണ്. എസ്സെൻസിൻറെ നേതൃത്വത്തിൽ സമാഹരിക്കുന്ന തുക നാദിർഷയ്ക്കു കൈമാറുന്നതാണ്.

നാദിർഷയുടെ ഫോൺ നമ്പർ: +91 98472 51998

This page is to support Nadirsha, a freethinker and rationalist from Aluva. He lost all his home belongings during the flood happened in Kerala after 2018 August 15th.  Please help and support him with donations to recover from this distress. esSENSE will hand over the collected contributions to Nadirsha Aluva.

Please contact Nadirsha Aluva for more deails: +91 98472 51998


Alternate Link for Donations
http://imojo.in/helpnadirsha

Category: