
പാലാ രൂപത അദ്ധ്യക്ഷന്റെ പ്രസവസൗജന്യങ്ങള്‍ മതപ്രജനനസിദ്ധാന്തം തന്നെ – സി രവിചന്ദ്രന്‍
‘നാലാമത്തെ കുട്ടി വേണം എന്ന് പാലാ അതിരൂപത പറയാനുള്ള കാര്യം ശിശുക്കളോടുള്ള അമിതസ്നേഹമോ രാജ്യ-സംസ്ഥാന താല്പര്യമോ അല്ലെന്ന് പകല്‍പോലെ വ്യക്തമാണ്. സ്വമതത്തില്‍ ആളെ കൂട്ടുക, അംഗസംഖ്യ വര്‍ദ്ധിപ്പിക്കുക-അതാണ് ആദ്യത്തെയും അവസാനത്തെയും പ്രേരണ. ആളുകൂടിയാല്‍ തലയെണ്ണി സമൂഹത്തോടും സ്റ്റേറ്റിനോടും വിലപേശാം, മതപ്പണിക്ക് കൂടുതല്‍ …