
പുടിന്റെ മാത്രമല്ല നിങ്ങളുടെ കപടമുഖവും ജനം വലിച്ചുകീറും; സി.എസ് സുരാജ് എഴുതുന്നു
യുക്രൈനെ നാറ്റോ സഖ്യത്തില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമം, റഷ്യ സുരക്ഷക്ക് കനത്ത ഭീഷണിയാണെന്നാണ് സി.പി.എം. പോളിറ്റ് ബ്യൂറോയുടെ യുദ്ധം സംബന്ധിച്ച പ്രസ്താവനയില്‍ പറയുന്നത്. തുടര്‍ന്ന് യൂക്രൈനെതിരായ സൈനിക നടപടി നിര്‍ഭാഗ്യകരമാണെന്നും, യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്നും സമാധാനം പുലരണമെന്നും പറയുന്നു. യുക്രൈനുനേരെ ഏകപക്ഷീയമായ ആക്രമണം …