
“ഈ മതവിദ്യാഭ്യാസം അപകടകരം; ഇസ്‌ലാം തന്നെയാണ് യഥാർത്ഥ ഫാസിസം”; അസ്‌ക്കര്‍ അലി ആഞ്ഞടിക്കുന്നു
“എന്റെ കൂടെ ജനിച്ചവന്‍ ഇന്ത്യന്‍ ആര്‍മിയില്‍ വര്‍ക്ക് ചെയ്യുമ്പോള്‍, എന്നെ പഠിപ്പിച്ചിരുന്നു നിങ്ങള്‍ ആരും ഇന്ത്യന്‍ ആര്‍മിയില്‍ വര്‍ക്ക് ചെയ്യരുത് എന്ന്. അയാം വെരി സീരിയസ്. കാരണം എന്താണ്. പാക്കിസ്ഥാനില്‍നിന്നും അഫ്ഗാനിസ്ഥാനില്‍നിന്നും, നുഴഞ്ഞുകയറുന്ന തീവ്രവാദികളെ നിങ്ങള്‍ക്ക് വെടിവെക്കേണ്ടിവരും. അവരെല്ലാം വിശ്വാസികള്‍ അല്ലേ. …