
സര്‍ക്കാര്‍തല എണ്ണവില നിയന്ത്രണം പൂര്‍ണ്ണമായും എടുത്ത് കളയണം; മന്‍മോഹന്‍സിംഗിന്റെ നടപടി പൂര്‍ത്തീകരിക്കണം; സി രവിചന്ദ്രന്‍ എഴുതുന്നു
“2010-ല്‍ ഡോ മന്‍മോഹന്‍ സിംഗ് തുടങ്ങിവെച്ച കാര്യം പൂര്‍ത്തീകരിക്കണം. സര്‍ക്കാര്‍തല എണ്ണവിലനിയന്ത്രണം പൂര്‍ണ്ണമായും എടുത്ത് കളയണം. അതിനുള്ള അധികാരം പൂര്‍ണ്ണമായും കമ്പനികള്‍ക്ക് വിട്ടുകൊടുക്കണം. ‘എണ്ണനികുതി കൊണ്ട് സര്‍വതും നടത്തികൊണ്ടുപോകാം’എന്നു കരുതുന്നവര്‍ക്ക് ഈ നീതിക്രമം സ്വീകാര്യമായിരിക്കില്ല. കാലാകാലങ്ങളായി രാജ്യം നേരിടുന്ന എണ്ണവില പ്രശ്നങ്ങളുടെ …