ലിംഗാരാധനയുടെ ജൈവശാസ്ത്രം – മനോജ് ബ്രൈറ്റ് എഴുതുന്നു
“പ്രകൃതി അനുവദിക്കുന്ന ലിംഗത്തിന്റെ വലുപ്പത്തിന് പരിമിതിയുണ്ട്, എന്നാൽ ഭാവനയ്ക്ക് അതിരുകളില്ല. സ്വന്തമായി ഒന്ന് ഡിസൈൻ ചെയ്യാൻ അവസരം ലഭിക്കുന്ന പുരുഷന്റെ സ്വപ്ന സാക്ഷാത്കാരമാണ് ലിംഗാവരണങ്ങൾ.” പൗരുഷത്തിന്റെ വേവലാതിയും ജീവശാസ്ത്ര യാഥാർത്ഥ്യങ്ങളും സ്വന്തം പൌരുഷത്തേക്കുറിച്ചുള്ള പുരുഷന്റെ വേവലാതി സാർവ്വത്രികമായ ഒരു പ്രതിഭാസമാണ്. മറ്റു …
![]()
