‘കമ്മ്യൂണിസം ഇടതുപക്ഷമാണ്; ലാഭം ഉണ്ടാക്കണമെങ്കില്‍ ചൂഷണം ചെയ്യണം’; ചില കമ്യൂണിസ്റ്റ് അന്ധവിശ്വാസങ്ങള്‍ ഇങ്ങനെയാണ് – പ്രവീണ്‍ രവി എഴുതുന്നു

‘മാര്‍ക്‌സിനെ സംബന്ധിച്ച് അദ്ദേഹത്തിന്റ കാലഘട്ടത്തിലെ ഏറ്റവും വലിയ വെല്ലുവിളി എന്നത് മതങ്ങള്‍ ആയിരുന്നു. ജീവിതത്തിലെ എല്ലാ ദുരിതങ്ങള്‍ക്കും നിങ്ങള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ പ്രതിഫലം ലഭിക്കുമെന്ന് മതങ്ങള്‍ പഠിപ്പിച്ചു. ഈ വിശ്വാസം അടിച്ചേല്പിക്കപ്പെട്ട മനുഷ്യന്‍ അടിമത്വം സ്വയം സ്വീകരിച്ച്, യാതൊരു പ്രതിരോധവും തീര്‍ക്കാതെ തങ്ങളുടെ …

Loading

‘കമ്മ്യൂണിസം ഇടതുപക്ഷമാണ്; ലാഭം ഉണ്ടാക്കണമെങ്കില്‍ ചൂഷണം ചെയ്യണം’; ചില കമ്യൂണിസ്റ്റ് അന്ധവിശ്വാസങ്ങള്‍ ഇങ്ങനെയാണ് – പ്രവീണ്‍ രവി എഴുതുന്നു Read More

പശുവിനെ വിശുദ്ധമാക്കിയത് മതമാണ്, പട്ടിയെ ഹറാമാക്കിയതും മതമാണ്; വിശുദ്ധമൃഗവും ഹറാമായ മൃഗവും – സജീവ് ആല എഴുതുന്നു

“നായയോട് മനുഷ്യനുള്ള സ്‌നേഹവും അടുപ്പവും ഇസ്ലാമിക വീക്ഷണത്തില്‍ ഒരു ദൗര്‍ബല്യമാണ്. അതുകൊണ്ടുതന്നെ മുസ്ലീം സമൂഹത്തില്‍ നിന്ന് പാവം നായ്ക്കള്‍ അകറ്റപ്പെട്ടു, അല്ലെങ്കില്‍ വിലക്കപ്പെട്ടു. പട്ടിയെ കാറില്‍ കെട്ടി ഓടിച്ച യൂസഫ് ഒരു കൊടുംക്രൂരനോ മൃഗവിരുദ്ധനോ ഒന്നുമല്ല. ഒരു വെള്ളപ്പൊക്കക്കാലത്ത് വീട്ടില്‍ വന്നുകയറിയ …

Loading

പശുവിനെ വിശുദ്ധമാക്കിയത് മതമാണ്, പട്ടിയെ ഹറാമാക്കിയതും മതമാണ്; വിശുദ്ധമൃഗവും ഹറാമായ മൃഗവും – സജീവ് ആല എഴുതുന്നു Read More

ടാറ്റ ബിര്‍ള മൂര്‍ദാബാദ് എന്ന് വിളിച്ച കാലത്തില്‍നിന്ന് നാം ഇനിയും മോചിതരായിട്ടുണ്ടോ; കാര്‍ഷിക നിയമ ഭീതിവ്യാപാരത്തിന്റെ യഥാര്‍ഥ കാരണം കോര്‍പ്പറേറ്റ് ഫോബിയയോ? – പി ബി ഹരിദാസന്‍ എഴുതുന്നു

‘കോര്‍പ്പറേറ്റുകള്‍ എന്നുവച്ചാല്‍ രാവിലെ എഴുന്നേറ്റ് ആരെ ചൂഷണം ചെയ്യാം എന്ന് ആലോചിച്ചുനടക്കുന്ന കൊള്ളക്കാരല്ല. ടാറ്റ ബിര്‍ള മൂര്‍ദാബാദ് എന്ന് വിളിച്ചുവളര്‍ന്നതിന്റെ കണ്ടിഷനിങ്ങില്‍ നിന്ന് മലയാളി മോചിതനാകുന്നില്ല എന്നതാണ് കാര്‍ഷികബില്‍ ചര്‍ച്ചകളില്‍ തെളിയുന്നത്. മദ്രസ വിദ്യാഭ്യാസത്തില്‍ ഉറച്ചുപോയ മത വിശ്വാസം പോലെ അംബാനി-അദാനി …

Loading

ടാറ്റ ബിര്‍ള മൂര്‍ദാബാദ് എന്ന് വിളിച്ച കാലത്തില്‍നിന്ന് നാം ഇനിയും മോചിതരായിട്ടുണ്ടോ; കാര്‍ഷിക നിയമ ഭീതിവ്യാപാരത്തിന്റെ യഥാര്‍ഥ കാരണം കോര്‍പ്പറേറ്റ് ഫോബിയയോ? – പി ബി ഹരിദാസന്‍ എഴുതുന്നു Read More

പണ്ട് മാര്‍ക്‌സിസ്റ്റുകളാണ് യുക്തിവാദികളെ കേവല യുക്തിവാദികള്‍ എന്ന് വിളിച്ചത്; ഇപ്പോള്‍ ചില യുക്തിവാദികളും ചിലരെ അങ്ങനെ വിളിക്കുന്നത് എന്തുകൊണ്ടാണ്; സി രവിചന്ദ്രന്‍ പ്രതികരിക്കുന്നു

‘കേരളത്തിലെ യുക്തിവാദികള്‍ ഭൂരിഭാഗവും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രമോഷനില്‍ വിശ്വസിച്ചിരുന്ന ആളുകളാണ്. വര്‍ഗസമരത്തിനുവേണ്ടി ജനങ്ങളെ തയ്യാറെടുപ്പിക്കുകയെന്നുള്ള സാംസ്‌കാരിക ദൗത്യം പൂര്‍ത്തീകരിക്കുക എന്നുള്ളതാണ് യുക്തിവാദികളുടെ ജോലി എന്നും, ബാക്കി കുറച്ച് സമയം കിട്ടുകയാണെങ്കില്‍ അശാസ്ത്രീയതക്കെതിരെയും, മതത്തിനെതിരെയും, ജാതിക്കെതിരെയും എന്തെങ്കിലുമൊക്കെയൊന്ന് സംസാരിക്കുകയോ, ഒരു പോസ്റ്റ് കാര്‍ഡില്‍ …

Loading

പണ്ട് മാര്‍ക്‌സിസ്റ്റുകളാണ് യുക്തിവാദികളെ കേവല യുക്തിവാദികള്‍ എന്ന് വിളിച്ചത്; ഇപ്പോള്‍ ചില യുക്തിവാദികളും ചിലരെ അങ്ങനെ വിളിക്കുന്നത് എന്തുകൊണ്ടാണ്; സി രവിചന്ദ്രന്‍ പ്രതികരിക്കുന്നു Read More

ഇന്ത്യയില്‍ 15% വരുന്ന മുസ്ലിങ്ങള്‍ക്ക് 37% ജാതിസംവരണം; 29% വരുന്ന എസ്ഇ എസ്ടിക്ക് 2.5% മാത്രം; ഇതില്‍ വസ്തുതയുണ്ടോ? – സി രവിചന്ദ്രന്‍ എഴുതുന്നു

“EWS നെ മുസ്ലിം സംവരണം എന്ന ഓമനപ്പേരിട്ട് വിളിക്കുന്നതില്‍ തെറ്റില്ല. ഒറ്റ സമുദായം എന്ന നിലയില്‍ ഈ സംവരണംകൊണ്ട് ഇന്ത്യയില്‍ ഏറ്റവുമധികം നേട്ടമുണ്ടാകുന്നത് മുസ്ലിങ്ങള്‍ക്കാണ്. EWS സംവരണം മൂലം ഏട്ട് കോടിയിലധികം മുസ്ലിങ്ങള്‍ക്ക് പ്രയോജനം ഉണ്ടാകുമെന്ന് കരുതപ്പെടുന്നത്. കേരളത്തിലെ മുസ്‌ലീങ്ങള്‍ 1936 …

Loading

ഇന്ത്യയില്‍ 15% വരുന്ന മുസ്ലിങ്ങള്‍ക്ക് 37% ജാതിസംവരണം; 29% വരുന്ന എസ്ഇ എസ്ടിക്ക് 2.5% മാത്രം; ഇതില്‍ വസ്തുതയുണ്ടോ? – സി രവിചന്ദ്രന്‍ എഴുതുന്നു Read More

ജാതിസംവരണം ഇല്ലായിരുന്നുവെങ്കില്‍ ഒറ്റ പട്ടികജാതിക്കാരനും എംഎല്‍യോ എംപിയോ ആകുമായിരുന്നോ? എസ്‌സി സംവരണം ഇല്ലെങ്കില്‍ – സി രവിചന്ദ്രന്‍ എഴുതുന്നു

‘രാഷ്ട്രീയത്തിലെ ജാതിസംവരണം പട്ടികജാതിക്കാര്‍ക്ക് നഷ്ടക്കച്ചവടമായിരുന്നു എന്നതാണ് വാസ്തവം. പക്ഷെ ജാതിസംവരണവാദികളും ജാതിപ്രഭുക്കളും പറഞ്ഞുനടക്കുന്നത് മറ്റൊന്നാണ്. ജാതിസംവരണം ഇല്ലായിരുന്നുവെങ്കില്‍ ഒറ്റ പട്ടികജാതിക്കാരനും എംഎല്‍എയോ എംപിയോ ആകില്ലായിരുന്നുവത്രെ! എത്ര വലിയ നുണയാണിത്! അവസരസമത്വം ഇല്ലാതിരുന്ന ഫ്യൂഡല്‍-രാജവാഴ്ചയുടെ കാലത്ത് ഈ സിദ്ധാന്തം പറയുന്നതില്‍ പ്രസക്തിയുണ്ട്. പക്ഷെ …

Loading

ജാതിസംവരണം ഇല്ലായിരുന്നുവെങ്കില്‍ ഒറ്റ പട്ടികജാതിക്കാരനും എംഎല്‍യോ എംപിയോ ആകുമായിരുന്നോ? എസ്‌സി സംവരണം ഇല്ലെങ്കില്‍ – സി രവിചന്ദ്രന്‍ എഴുതുന്നു Read More

ബുദ്ധമതത്തില്‍ ജാതി വിവേചനം ഉണ്ടായിരുന്നില്ലേ?; ചണ്ഡാളരെ സൃഷ്ടിച്ചതിന്റെ ഉത്തരവാദിത്വം ബ്രാഹ്മണര്‍ക്ക് മാത്രമോ? – ഡോ. മനോജ് ബ്രൈറ്റ് എഴുതുന്നു

ചണ്ഡാളരെ സൃഷ്ടിച്ചതിന്റെ ഉത്തരവാദിത്വം എങ്ങിനെയാണ് ബ്രാഹ്മണരുടെ മാത്രമാകുന്നത്? ‘First of all the outcast is a creation of Brahmanism’ എന്ന് അംബേദ്ക്കര്‍ പറയുന്നതിന് ഒരു അടിസ്ഥാനവുമില്ല. ബുദ്ധിസവും കര്‍മ്മ സിദ്ധാന്തത്തെ അനുകൂലിക്കയാണ്. അയിത്തത്തിന്റെ കാര്യകാരണങ്ങള്‍ പറയുമ്പോള്‍ എന്തുകൊണ്ടാണ് ബുദ്ധിസത്തെ …

Loading

ബുദ്ധമതത്തില്‍ ജാതി വിവേചനം ഉണ്ടായിരുന്നില്ലേ?; ചണ്ഡാളരെ സൃഷ്ടിച്ചതിന്റെ ഉത്തരവാദിത്വം ബ്രാഹ്മണര്‍ക്ക് മാത്രമോ? – ഡോ. മനോജ് ബ്രൈറ്റ് എഴുതുന്നു Read More