
ഗോത്രീയതയും ഇസ്ളാമോഫോബിയയും – എസ്സെന്‍സ് ഗ്ലോബൽ
“മുസ്ലിം വിരുദ്ധത എന്ന സങ്കല്‍പ്പം ഇസ്ലാമിസ്റ്റുകളും ജാതിവാദികളും കമ്മ്യൂണിസ്റ്റുകാരും സ്വന്തം രാഷ്ട്രീയബോധ്യം മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിച്ചുണ്ടാക്കുന്ന ഒരു കളക്റ്റിവിസ്റ്റ് ആരോപണമാണ്. മുസ്ലിങ്ങളില്‍ ഭീകരവാദം കൊണ്ടു നടക്കുന്നവരുണ്ടാകാം, പക്ഷെ മുസ്ളിങ്ങളെല്ലാം ഭീകരവാദികളല്ല-ഇതാണ് ആധുനിക ജനാധിപത്യ സമൂഹം പിന്തുടരുന്ന വാദം. മുസ്ളിങ്ങളെന്നല്ല ഏതൊരു സമുദായത്തെ സംബന്ധിച്ചും …