
വയോ – വിതയും ചിതയും; രവിചന്ദ്രൻ സി. യുടെ പ്രഭാഷണം
മഹാഭാരതത്തിന്റെ 17, 18 പര്‍വങ്ങള്‍ പാണ്ഡവരുടെ മഹാപ്രസ്ഥാനവും സ്വര്‍ഗ്ഗാരോഹണവുമാണ്. കുരുക്ഷേത്രയുദ്ധവും അശ്വമേധവുമൊക്കെ കഴിഞ്ഞ് എല്ലാം ഇട്ടെറിഞ്ഞ് പാണ്ഡവരും ദ്രൗപതിയും സ്വര്‍ഗ്ഗയാത്ര നടത്തുന്നു. സബ്സീറോ ഊഷ്മാവ് നിലനില്‍ക്കുന്ന ഹിമാലയത്തിലൂടെയാണ് ...

നിങ്ങളുടെ ഫോണ്‍ ചന്ദ്രനില്‍ നിര്‍മ്മിച്ചതാണോ? രാകേഷ് ഉണ്ണികൃഷ്ണന് എഴുതുന്നു
പൊടിയോ, ഈര്‍പ്പമോ, മലിനീകരണമോ ഇല്ലാത്ത അണുവിമുക്തമായ ഒരു സ്ഥലം ഏതൊരു ചിപ്പ് നിര്‍മ്മാതാവിന്റെയും സ്വപ്നമാണ്. പ്രകൃതിദത്തമായ അത്തരമൊരു സ്ഥലം ആണ് ചന്ദ്രന്. നിങ്ങളുടെ പുതിയ ഫോണ്‍ അണ്‍ബോക്സ് ...

Tariffs, Protectionism and Fairness – Vishnu Ajith
With Trump 2.0, the U.S. has started imposing new tariffs on imports from various countries, including Mexico, Canada, and China ...

വെടിക്കെട്ട്: ആഘോഷത്തിന്റെയോ, അപകടത്തിന്റെയോ തീപ്പൊരി? മനു എ എസ് എഴുതുന്നു
"നാം വീട്ടില്‍ പൊട്ടിക്കുന്ന സാധാരണ ഓലപ്പടക്കം പോലും 90 ഡെസിബലിന് മുകളില്‍ ശബ്ദം ഉത്പാദിപ്പിക്കുന്നുണ്ട്. അതില്‍ നിന്നുപോലും വീട്ടിലെ ഗര്‍ഭിണിയെ, അവശതയനുഭവിക്കുന്നവരെ, കുട്ടികളെ മാറ്റിനിറുത്താന്‍ നാം ശ്രമിക്കാറുപോലുമില്ല ...

ശബ്ദ മലിനീകരണം; മന്ത്രി സജി ചെറിയാന് ഒരു തുറന്ന കത്ത്
''ശബ്ദമലിനീകരണം (നിയന്ത്രണവും സംരക്ഷണവും) ചട്ടം 2000 എന്നത് ഇന്ത്യാ ഗവണ്മെന്റ് പുറപ്പെടുവിച്ച് 2000 മുതല്‍ നിലനില്‍ക്കുന്ന ഒരു ചട്ടമാണ്. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുവേണ്ടിയാണ് ലോകോത്തരമായ ഈ ചട്ടം ഇന്ത്യയില്‍ ...

എ ഐ തൊഴില്‍ തിന്നുന്ന ബകനോ? രാകേഷ് ഉണ്ണികൃഷ്ണന് എഴുതുന്നു
''ചെല്ലപ്പന് ചേട്ടന് പണ്ട് വീഡിയോ കാസ്സറ്റ് കട നടത്തിയിരുന്നു. സീഡി വന്നപ്പോള്‍ ചെല്ലപ്പന് അത് കൂടി കച്ചവടം ചെയ്തു. പിന്നെ ഡിവിഡി അങ്ങനെ അങ്ങനെ... പിന്നീട് ഒ.ടി.ടി ...

തല്ലുമാലയും തന്തവൈബും; അഭിലാഷ് കൃഷ്ണന് എഴുതുന്നു
കേരളത്തില്‍ കൗമാരക്കാരുടെ ഇടയില്‍ വയലന്‍സ് വളരെയധികം കൂടുന്നു എന്ന് മാത്രമല്ല, ഞെട്ടല്‍ ഉളവാക്കുന്ന രീതിയില്‍ അതിന്റെ തീവ്രത കൂടുന്നു. അതിനുപരി, ചെയ്ത കുറ്റങ്ങളെ ഓര്‍ത്ത് കുറ്റവാളികള്‍ക്ക് കുറ്റബോധം ...

ദൈവങ്ങളുടെ ശവപ്പറമ്പിലൂടെ ഒരു സഞ്ചാരം; വേഷം മാറുന്ന ദൈവങ്ങള്‍ എന്ന പുസ്തകത്തെക്കുറിച്ച് സുരന് നൂറനാട്ടുകര എഴുതുന്നു
ഫ്രെഡറിക് നീഷേ പറഞ്ഞു : 'ദൈവം മരിച്ചു'.ടോമി സെബാസ്റ്റ്യന്‍ പറയുന്നു. 'ദൈവങ്ങള്‍ മരിച്ചു, പക്ഷേ പുതിയവ ഉണ്ടായിക്കൊണ്ടിരിക്കുന്നു. സത്യത്തില്‍ ദൈവങ്ങള്‍ പരിണമിച്ചു കൊണ്ടിരിക്കുകയാണ്'- ഭൂമിയില്‍ ഇന്ന് വരെ ...

ശബ്ദ മലിനീകരണത്തിനെതിരെ ബോംബെ ഹൈക്കോടതിയുടെ ചരിത്രപ്രധാനമായ വിധി; മനു കൊല്ലം എഴുതുന്നു
ബോംബെ ഹൈക്കോടതിയുടെ ചരിത്രപ്രധാനമായ വിധി:ശബ്ദ മലിനീകരണത്തിനെതിരെ കർക്കശ നടപടികൾ ഉടനടി നടപ്പാക്കാൻ പോലീസിനോട് ആവശ്യപ്പെട്ടു.ഉത്തരവ് മുഴുവനായി വായിക്കാം -കേസിന്റെ പശ്ചാത്തലം:മുംബൈയിലെ നെഹ്റു നഗർ, കുർല ഈസ്റ്റ് പ്രദേശത്തെ പ്രാർത്ഥനാലയങ്ങളിൽ (മസ്ജിദുകൾ) ലൗഡ് ...

എന്താണ് സാമ്പത്തിക അന്ധവിശ്വാസങ്ങള്‍! വിഷ്ണു അജിത്ത് എഴുതുന്നു
"ക്യാപിറ്റലിസത്തിനുവേണ്ടി വാദിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍, എല്ലാവര്ക്കും അവരുടെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് ഉള്ള കച്ചവടത്തിലും ഇടപാടുകളിലും ഏര്‍പ്പെടുവാന്‍ ഉള്ള സ്വാതന്ത്ര്യത്തിന് വേണ്ടി ആണ് വാദിക്കുന്നത്. സ്വതന്ത്ര വിപണിക്കുവേണ്ടിയുള്ള വാദം എന്നാല്‍ ...

ക്യാന്‍സറിന്റെ കാര്യത്തില്‍ നമ്മുടെ ശത്രു നമ്മള് തന്നെയാണ്; ഡോ. മനോജ് ബ്രൈറ്റ് എഴുതുന്നു
ഏറ്റവും ലഘുവായി പറഞ്ഞാല്‍ ക്യാന്‍സര്‍ ഒരു ക്ലോണ്‍ രോഗമാണ്. ഒരു പൂര്‍വ്വിക കോശത്തിന്റെ പകര്‍പ്പുകളെ ബയോളജിയില്‍ ക്ലോണുകള്‍ എന്നാണ് വിളിക്കുന്നത്. അങ്ങനെ അന്തമില്ലാതെ സ്വയം പകര്‍പ്പുകള്‍ ഉണ്ടാക്കുന്ന ...

ശബ്ദമലിനീകരണ നിയന്ത്രണവും സംരക്ഷണവും സർക്കാരും; മനു കൊല്ലം എഴുതുന്നു
"ഓരോ പ്രദേശത്തും വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും, സംഘടനകൾക്കും ഉത്പാദിപ്പിക്കാവുന്ന ശബ്ദനിലകൾ കൃത്യവും വ്യക്തവുമായി ചട്ടത്തിൽ നിർവചിക്കപ്പെട്ടിരിക്കുന്നു. ശബ്ദം ഉത്പാദിപ്പിക്കാൻ പാടില്ലാത്ത സ്ഥലങ്ങളുടെ പട്ടികയും നൽകിയിട്ടുണ്ട്. പൊതു ഇടങ്ങൾ (റോഡുകൾ, ...

ഹൈഡ്രോ പ്ലെയിനിങ് അഥവാ അക്വാപ്ലെയിനിങ് – ഗോപകുമാർ ജി എഴുതുന്നു
റോഡിലൂടെ പോകുന്ന ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള ഏതൊരു വാഹനവും വലിയ അപകടങ്ങളിൽപെടാൻ സാധ്യതയുള്ള ഒരു സാഹചര്യമാണ് അക്വാപ്ലെയിനിങ്. ആലപ്പുഴ കളർകോട് കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തോടുകൂടി ഇത് ...

“കവിയുടെ ചെകിടത്ത്!”; ശബ്ദമലിനീകരണ നിയമലംഘന ആഹ്വാനത്തിനെതിരെ രവിചന്ദ്രൻ സി
"ചിന്തിക്കാനാണ് വിശ്വാസികളോട് ആവശ്യപെടുന്നത്. വിശ്വാസി ചിന്തിക്കാന്‍ തുടങ്ങിയാല്‍ പിന്നെ ഇത്തരം ആഹ്വാനങ്ങള്‍ അസാധ്യമാകും. വിശ്വാസി ചിന്തിക്കാതിരിക്കുന്നതാണ് പൗരോഹിത്യത്തിനും ഭാരവാഹിത്യത്തിനും എക്കാലത്തും നല്ലത്. രണ്ടാമത്തെ ആഹ്വാനം 'പ്രതികരി'ക്കാനാണ്. 'പ്രതികരണം' ...

തൊഴിലാളിയും സംരംഭകനും ഉപഭോക്താക്കളും; വിഷ്ണു അജിത് എഴുതുന്നു
Part 1: തൊഴിലാളി മുതലാളി വിഭജനത്തിൽ അർത്ഥമുണ്ടോ?തൊഴിലാളികളുടെ അവകാശങ്ങളെ കുറിച്ച് ഉള്ള പ്രസംഗങ്ങളും തൊഴിലാളികളോട് ഉള്ള ഐക്യദാർഢ്യങ്ങളും മുദ്രാവാക്യങ്ങളും നമ്മൾ നിരവധി കേൾക്കാറുണ്ട്. ഇടത് വലത് ഭേദമില്ലാതെ ...

നെഹ്റു ആധുനിക ഇന്ത്യയുടെ ശിൽപിയാണോ? ഇന്ത്യൻ ഭരണഘടന നിർമ്മിക്കുന്നതിന് ഭാഗമായി അതിൻ്റെ അടിസ്ഥാന റസലൂഷൻ ആയി നെഹ്റു അവതരിപ്പിച്ച പ്രസംഗം; വിവർത്തനം: അഭിലാഷ് കൃഷ്ണൻ
"ഞാൻ നിങ്ങളുടെ മുന്നിൽ വെക്കുന്ന റസലൂഷൻ ഒരു പ്രതിജ്ജയുടെ സ്വഭാവമുള്ളതാണ്. വിവാദങ്ങൾ ഒഴിവാക്കാൻ ആയി വളരെ ശ്രദ്ധിച്ച് ഡ്രാഫ്റ്റ് ചെയ്ത ഒന്നാണിത്. ഒരു വലിയ രാജ്യത്തിന് ധാരാളം ...

അപകോളനിവത്കരണം ഇസ്രായേലിൽ സാധ്യമാകില്ല, എന്തുകൊണ്ട്? -രാകേഷ് ഉണ്ണികൃഷ്ണൻ
"Israel is only the first target. The entire planet will be under our law, there will be no more Jews ...

വിശ്വാസം, അന്ധവിശ്വാസം എന്നൊന്നുമില്ല. എല്ലാം വിശ്വാസം തന്നെയാണ്; ഡോ. മനോജ് ബ്രൈറ്റ് എഴുതുന്നു
"മറ്റു മൃഗങ്ങളിൽ നിന്നു വ്യത്യസ്ഥമായി സ്വന്തം ഇന്ദ്രിയങ്ങളെ പൂര്‍ണ്ണമായി ആശ്രയിക്കാതെ മറ്റു മനുഷ്യരുടെ ഇന്ദ്രിയങ്ങളെയും, അതിലെ ഡാറ്റയേയും ഉപയോഗിച്ചുകൊണ്ട് താന്‍ ജീവിക്കുന്ന ലോകത്തെക്കുറിച്ചുള്ള മെന്റൽ മാപ്പ് നിര്‍മ്മിക്കുന്നതാണ് ...

ടിബറ്റൻ പീഠഭൂമിയിലെ മനുഷ്യന്റെ പരിണാമപരമായ അതിജീവനം – രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു
"ടിബറ്റിലെ വായുവിൽ ഓക്സിജൻ സമുദ്രനിരപ്പിനേക്കാൾ ഏതാണ്ട് 40% കുറവാണ്. സൂര്യന്റെ UV radiation വളരെ കൂടുതൽ ആണ്. ഭക്ഷണ ലഭ്യതയും ഈ തണുത്തുറഞ്ഞ മരുഭൂമി പോലെ ഉള്ള ...

റിച്ചാർഡ് ഡോക്കിൻസിൻ്റെ സെൽഫിഷ് ജീൻ – പുസ്തക നിരൂപണം: സുരൻ നൂറനാട്ടുകര
എന്തുകൊണ്ട് മനുഷ്യർ എന്ന ഒന്നാമത്തെ അധ്യായത്തിൽ ഈ പുസ്തകത്തെ കുറിച്ചുള്ള ഉദ്ദേശ്യത്തെ കുറിച്ച് ഡോക്കിൻസ് വിവരിക്കുന്നു - "കാര്യങ്ങൾ എപ്രകാരമാണ് പരിണമിച്ചത് എന്നാണ് ഞാൻ പറയുന്നത്. മനുഷ്യർ ...