ട്രമ്പിന്റെ അന്ത്യശാസനം

“ആരാധനാലയങ്ങളൊക്കെ പെട്ടെന്ന് തുറക്കണം. അമേരിക്കയില്‍ നമുക്ക് പ്രാര്‍ത്ഥന ഏറെ ആവശ്യമുണ്ട്. അതില്‍ കുറവ് പാടില്ല. ബാര്‍ബര്‍ഷോപ്പും മദ്യശാലകളും അവശ്യ സേവനങ്ങളായി കരുതുന്നുവെങ്കില്‍ ആരാധനാലയങ്ങളും അവശ്യ സേവനം തന്നെയാണ്. പക്ഷെ ചില ഗവര്‍ണ്ണമാര്‍ അങ്ങനെ ചിന്തിക്കുന്നില്ല. ആരാധനാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക. ഞാനവര്‍ക്ക് …

Read More

കോവിഡ് പ്രവചനം

മാനവരാശിയെ മുഴുവനായി ബാധിക്കാനിടയുള്ള പ്രധാന അപകടങ്ങളായി അമേരിക്കയിൽ Epidemiologist ആയ Michael T Osterholm കാണുന്നവയിൽ ഒന്നാണ് ഇന്ന് കൊറോണയുടെ രൂപത്തിൽ നമ്മൾ കാണുന്ന പകർച്ചവ്യാധി (pandemic). വലിയ തോതിലുള്ള Thermonuclear war, ശക്തമായ ഉല്ക്ക വന്നിടിക്കൽ, Global warming എന്നിവയാണ് മറ്റ് …

Read More

കള്ളനും പോലീസും

പുതിയ കൊറോണ വൈറസിന്റെ മൂന്ന് ശാഖകളെ കുറിച്ച് വിശദീകരിക്കുന്ന ഒരു പഠനം കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി ഗവേഷകരുടേതായി പുറത്തു വന്നിട്ടുണ്ടല്ലോ(https://www.techtimes.com/…/coronavirus-has-three-distinct-…) പുരാതനപതിപ്പായ A ആണ് അമേരിക്കയിലും ഓസ്ട്രലിയയിലും എത്തിയത്. ചെനയില്‍ Aയും B യും പരക്കുന്നുണ്ട്. അതില്‍ B ആണ് അവിടെ ഏറെ …

Read More

അവര്‍ നമ്മളാണ്

ഇന്ത്യാക്കാരുള്‍പ്പടെ 150 രാജ്യങ്ങളിലെ പൗരന്‍മാര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പണിയെടുക്കുന്നുണ്ട്. ഗള്‍ഫിലെ പ്രവാസികളെ ‘ഗള്‍ഫുകാര്‍’ എന്നാണ് നാം വിളിക്കുന്നതെങ്കിലും അവരിപ്പോഴും കേരളീയര്‍ തന്നെയാണ്. എത്രകൊല്ലം താമസിച്ചാലും അവിടെ പൗരത്വം ലഭിക്കില്ല. ലോകമെമ്പാടും Covid 19 ലോക്കഡൗണ്‍കൊണ്ട് കഷ്ടപെടുന്നവരില്‍ കേരളത്തെ സംബന്ധിച്ചിടത്തോളം ഏറ്റവുമധികം പ്രാധാന്യമുള്ള …

Read More