കടം കഥ – സർക്കാർ കടമെടുപ്പിന്റെ അനന്തരഫലങ്ങൾ; വിഷ്ണു അജിത് എഴുതുന്നു

“ഇന്ത്യയുടേയും കേരളത്തിന്റെയും സർക്കാരുകൾ എടുത്ത് കൂട്ടുന്ന കടങ്ങളെ കുറിച്ച് നിരവധി ചർച്ചകൾ ഉണ്ടാകാറുണ്ടല്ലോ. രാഷ്ട്രീയ ആഭിമുഖ്യം അനുസരിച്ച് കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാറിന്റേയും കടമെടുപ്പിന്റെ ആവശ്യകതയെ ന്യായീകരിച്ച് കൊണ്ട് ഇരു പക്ഷക്കാരും നിരവധി വാദങ്ങൾ ഉന്നയിക്കാറുണ്ട്. കേരളത്തിന്റെ കടമെടുപ്പ് നിത്യ ചെലവുകൾക്ക് …

Loading

കടം കഥ – സർക്കാർ കടമെടുപ്പിന്റെ അനന്തരഫലങ്ങൾ; വിഷ്ണു അജിത് എഴുതുന്നു Read More

ജനാധിപത്യ ലോകത്ത് നവ-ഏകാധിപതിമാര്‍ ഉണ്ടാകുന്നത് എങ്ങനെ; രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു

“ഇത്തരത്തില്‍ ഉള്ള നവ ഏകാധിപതിമാര്‍ തെരഞ്ഞെടുപ്പു നടത്തും, പ്രതിപക്ഷം ഉണ്ടായിരിക്കും, പ്രതിപക്ഷത്തിന് കുറച്ചു സീറ്റുകളും കിട്ടും എന്നാല്‍ അവര്‍ക്ക് ഒരിക്കലും ഒരു ഭൂരിപക്ഷം ആകാന്‍ സാധിക്കുകയില്ല. സര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ട് എഴുതാന്‍ പത്രങ്ങളെ സമ്മതിക്കും, എന്നാല്‍ സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് തട്ടുകേടുണ്ടാവാത്ത തരത്തില്‍ …

Loading

ജനാധിപത്യ ലോകത്ത് നവ-ഏകാധിപതിമാര്‍ ഉണ്ടാകുന്നത് എങ്ങനെ; രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു Read More

ഓര്‍മ്മ വരുന്നത് ഷബാനു കേസില്‍ രാജീവ്ഗാന്ധി ഓടിയ ഓട്ടമാണ്; കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമ്പോള്‍; സി രവിചന്ദ്രന്‍ എഴുതുന്നു

‘1991 ലെ ഉദാരവല്‍ക്കരണ ശ്രമങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ദര്‍ശിച്ച നിര്‍ണ്ണായകമായ പരിഷ്‌കരണങ്ങളായിരുന്നു 2020 ലെ കാര്‍ഷികനിയമങ്ങള്‍. രാഷ്ട്രീയവും മതവും അക്രമവും കൂട്ടിക്കുഴച്ച് അത് പരാജയപെടുത്തുമ്പോള്‍ പഴയ നില തിരിച്ചുകൊണ്ടുവരുന്നു എന്നാണ് അര്‍ത്ഥം.’ – സി രവിചന്ദ്രന്‍ എഴുതുന്നുകയ്യൊഴിയപ്പെടുന്ന കര്‍ഷകര്‍കേന്ദ്രസര്‍ക്കാര്‍ …

Loading

ഓര്‍മ്മ വരുന്നത് ഷബാനു കേസില്‍ രാജീവ്ഗാന്ധി ഓടിയ ഓട്ടമാണ്; കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമ്പോള്‍; സി രവിചന്ദ്രന്‍ എഴുതുന്നു Read More

മനുഷ്യത്വവിരുദ്ധം; സമഗ്രമായ പരിഷ്ക്കരണമോ, റദ്ദ് ചെയ്യലോ തന്നെ ആവശ്യമുള്ളൊരു നിയമമാണ് UAPA – സി എസ് സുരാജ് എഴുതുന്നു

കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും, അന്വേഷണ ഏജൻസികൾക്കും വളരെയധികം അധികാരം നൽകുന്ന ഒന്നാണ്  UAPA. അതുകൊണ്ട് തന്നെ ഉദ്ദേശമൊക്കെ എത്ര നല്ലതാണെന്നു പറഞ്ഞാലും, ഈ നിയമവും ദുരുപയോഗം ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്.- സി എസ് സുരാജ് എന്താണ്  UAPA?രാജ്യത്തിനെതിരായുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുകയെന്ന ലക്ഷ്യത്തോടു …

Loading

മനുഷ്യത്വവിരുദ്ധം; സമഗ്രമായ പരിഷ്ക്കരണമോ, റദ്ദ് ചെയ്യലോ തന്നെ ആവശ്യമുള്ളൊരു നിയമമാണ് UAPA – സി എസ് സുരാജ് എഴുതുന്നു Read More

നിലവിലുള്ള മൂല്യങ്ങളിൽ മാറ്റം വരുത്തിയാല്‍ സമൂഹം ആകെ തകര്‍ന്നടിയും എന്നൊക്കെ മുന്‍തലമുറകള്‍ ചിന്തിച്ചിരുന്നുവെങ്കില്‍ ഇന്ന് എത്തിച്ചേര്‍ന്ന ഇടത്ത് നാമെത്തുമായിരുന്നില്ല – രവിചന്ദ്രൻ സി എഴുതുന്നു

ജൈവികപുരുഷനും (biological man) ജൈവികസ്ത്രീയ്ക്കും (biological woman) മാത്രമേ വിവാഹബന്ധത്തില്‍ ഏര്‍പ്പെടാനാവൂ എന്ന വാദം ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള അവഹേളനമാണ്. സങ്കുചിതവും മതാത്മകവുമായ ഒരു സങ്കല്‍പ്പമാണിത്. സമാന ലിംഗത്തില്‍ പെട്ടവര്‍ക്കിടയിലുള്ള രതി സുപ്രീംകോടതി അംഗീകരിക്കുന്നുണ്ട്. ആ നിലയ്ക്ക് അത്തരം വിവാഹങ്ങളും നിയമാനുസാരി ആക്കേണ്ടതുണ്ട്. …

Loading

നിലവിലുള്ള മൂല്യങ്ങളിൽ മാറ്റം വരുത്തിയാല്‍ സമൂഹം ആകെ തകര്‍ന്നടിയും എന്നൊക്കെ മുന്‍തലമുറകള്‍ ചിന്തിച്ചിരുന്നുവെങ്കില്‍ ഇന്ന് എത്തിച്ചേര്‍ന്ന ഇടത്ത് നാമെത്തുമായിരുന്നില്ല – രവിചന്ദ്രൻ സി എഴുതുന്നു Read More