
മാംസാഹാരം മാത്രം കഴിച്ചു ജീവിക്കുന്ന എസ്‌കിമോകള്‍ക്ക് നമ്മളേക്കാള്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടോ; സസ്യ ഭക്ഷണം മാത്രം കഴിക്കുന്നത് നല്ലതാണോ? – ഡോ അഗസ്റ്റസ് മോറിസ്
‘മാംസാഹാരം മാത്രം കഴിച്ചു ജീവിക്കുന്ന ഒരുപാട് ജനവിഭാഗങ്ങള്‍ ഭൂമിയിലുണ്ട്. സസ്യഭക്ഷണം ഇല്ലാതെയാണ് ഉത്തരധ്രുവത്തിലെ എസ്‌കിമോകളും ജീവിക്കുന്നത്. അവിടെ ചെന്ന് നിങ്ങള്‍ പടവലവും പാവക്കയും വേണമെന്ന് പറഞ്ഞാല്‍ വളരെ ബുദ്ധിമുട്ടായി പോകും. അവിടെ തിമിംഗലത്തിന്റെ ഇറച്ചി, സീല്, റെയിന്‍ഡിയര്‍ ഇതുമാത്രമേ കിട്ടൂ. അവരും …