
സംരക്ഷണവാദം എന്ന സാമ്പത്തിക അന്ധവിശ്വാസം; രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു
”തൊഴില്‍ നഷ്ടപ്പെടും എന്ന് മുറവിളി കൂട്ടി സംരക്ഷണം ആവശ്യപ്പെട്ടു കൊണ്ട് ഒരുകാലത്തു കേരളത്തില്‍ ഇടതുപക്ഷം നടത്തിയ ട്രാക്ടര്‍ വിരുദ്ധ സമരവും, കമ്പ്യൂട്ടര്‍ വിരുദ്ധ സമരവും ഓര്‍മ്മയുണ്ടാവുമല്ലോ. യഥാര്‍ത്ഥത്തില്‍ ഇത്തരം സാങ്കേതികവിദ്യകള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ചെയ്തത്. എന്നാല്‍ ഇത് മനസ്സിലാവാന്‍ ദീര്‍ഘവീക്ഷണം …