എന്തുകൊണ്ടാണ് ‘രക്തസാക്ഷി മരിക്കുന്നില്ല’ എന്നത് ഒരു പ്രാകൃത മുദ്രാവാക്യമാകുന്നത്; കെ.എ. നസീര്‍ എഴുതുന്നു

‘ഗോത്രീയതയും കുടിപ്പകയും കൈമുതലാക്കിയ ഇടത്/വലത് രാഷ്ട്രീയക്കാരും മതവാദികളും ഇന്നേറെ മലിനപ്പെടുത്തിയ വാക്കാണ് ‘രക്തസാക്ഷി’. ഒരാധുനിക സമൂഹം ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കപ്പെടാന്‍ പാടില്ലാത്തതും താലോലിക്കപ്പെടാന്‍ പാടില്ലാത്തതുമായ ഒന്നാണ് രക്തസാക്ഷിത്വം. ‘രക്തസാക്ഷി മരിക്കുന്നില്ല/ജീവിക്കുന്നു ഞങ്ങളിലൂടെ’ എന്നുള്ളത് ഇന്നുയര്‍ന്ന് കേള്‍ക്കുന്ന ഏറ്റവും പ്രാകൃതമായ മുദ്രാവാക്യങ്ങളില്‍ ഒന്ന് …

Loading

എന്തുകൊണ്ടാണ് ‘രക്തസാക്ഷി മരിക്കുന്നില്ല’ എന്നത് ഒരു പ്രാകൃത മുദ്രാവാക്യമാകുന്നത്; കെ.എ. നസീര്‍ എഴുതുന്നു Read More

‘ദൃശ്യം’ മോഡല്‍ കൊലയും ആവിയായ സ്വപ്‌ന ദര്‍ശനവും; എത്ര യുക്തിഹീനമാണ് നമ്മുടെ പൊലീസും മാധ്യമങ്ങളും; എം. റിജു എഴുതുന്നു

കൊല്ലം ഭാരതീപുരത്തെ ദൃശ്യം മോഡല്‍ കൊല വെളിപ്പെടാന്‍ ഇടയാക്കിയ സ്വപ്‌ന ദര്‍ശനം ആയിരുന്നു ഇന്നലെ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നത്. പക്ഷേ അത് നേരം വെളുത്തപ്പോഴേക്കും ആവിയായി. പക്ഷേ ഇത് ഒരു ടെസ്റ്റ് ഡോസാണ്. മലയാളി മാധ്യമ സമൂഹത്തിനും പൊതുസമൂഹത്തിന്റെ നേര്‍ക്കുള്ള ഒരു …

Loading

‘ദൃശ്യം’ മോഡല്‍ കൊലയും ആവിയായ സ്വപ്‌ന ദര്‍ശനവും; എത്ര യുക്തിഹീനമാണ് നമ്മുടെ പൊലീസും മാധ്യമങ്ങളും; എം. റിജു എഴുതുന്നു Read More

‘സന്താനങ്ങളെ ബലി കൊടുത്താല്‍ ആനമുട്ട കിട്ടുമെന്ന പരമ്പരാഗത മതസങ്കല്‍പ്പം കുപ്രസിദ്ധം; ഇന്നു പലരുമതിനെ മാനസികരോഗമായി വിലയിരുത്തുന്നു; ആ രോഗത്തിന്റെ പേര് മതം എന്നാണ്; സി രവിചന്ദ്രന്‍ എഴുതുന്നു

‘സന്താനങ്ങളെ ബലി കൊടുത്താല്‍ ആനമുട്ട കിട്ടുമെന്ന പരമ്പരാഗത മതസങ്കല്‍പ്പം കുപ്രസിദ്ധം. കോടിക്കണക്കിന് ആളുകള്‍ ആരാധിക്കുന്ന ഒന്നാണത്. ഇത്തരം മതകഥകളുടെ വാര്‍ഷിക അനുസ്മരണം ആഘോഷപൂര്‍വം നടത്താതെ വിശ്വാസിക്ക് ഉറക്കമില്ല. പാലക്കാട്ട് പൂളക്കാട് സ്വദേശിയായ ഷാഹിദ ആറു വയസ്സുകാരനായ മകനെ കൊല്ലാന്‍ കാരണമായി അവതരിപ്പിച്ചതും …

Loading

‘സന്താനങ്ങളെ ബലി കൊടുത്താല്‍ ആനമുട്ട കിട്ടുമെന്ന പരമ്പരാഗത മതസങ്കല്‍പ്പം കുപ്രസിദ്ധം; ഇന്നു പലരുമതിനെ മാനസികരോഗമായി വിലയിരുത്തുന്നു; ആ രോഗത്തിന്റെ പേര് മതം എന്നാണ്; സി രവിചന്ദ്രന്‍ എഴുതുന്നു Read More

പാലക്കാട്ടെ ബലിയെ വിമര്‍ശിക്കുന്നവര്‍ മകന്റെ കഴുത്ത് അറുക്കാന്‍ തുനിഞ്ഞ ഇബ്രാഹിമിന്റെ വിശ്വാസ തീക്ഷ്ണത കാണാതെ പോകുന്നു; ഡോ ആരിഫ് ഹുസൈന്‍ തെരുവത്ത് എഴുതുന്നു

‘ബലി നടത്താന്‍ തുനിയുന്ന ഒരു വിശ്വാസിയുടെ ‘വിശ്വാസം’ ആണ് പ്രശ്‌നം. ആന്ധ്രയിലെയും പാലക്കാട്ടെയും ബലിയെ വിമര്‍ശിച്ചവര്‍ ഇസ്ലാമായീലിന്റെ കഴുത്ത് അറുക്കാന്‍ തുനിഞ്ഞ ഇബ്രാഹിമിന്റെ വിശ്വാസ തീക്ഷണതയെ കാണാതെ പോയിരുന്നു. തന്റെ വിശ്വാസത്തെ കൂട്ട് പിടിച്ച്, സ്വന്തം കുട്ടികളെ കഴുത്ത് അറുത്ത് കൊല്ലുവാന്‍ …

Loading

പാലക്കാട്ടെ ബലിയെ വിമര്‍ശിക്കുന്നവര്‍ മകന്റെ കഴുത്ത് അറുക്കാന്‍ തുനിഞ്ഞ ഇബ്രാഹിമിന്റെ വിശ്വാസ തീക്ഷ്ണത കാണാതെ പോകുന്നു; ഡോ ആരിഫ് ഹുസൈന്‍ തെരുവത്ത് എഴുതുന്നു Read More

വിദ്യാഭ്യാസം വര്‍ദ്ധിക്കുന്നതനുസരിച്ച് അന്ധവിശ്വാസങ്ങളുടെ തീവ്രത വര്‍ദ്ധിക്കുന്നു; പുനർജന്മത്തിൽ വിശ്വസിച്ച് മക്കളെ കൊലപ്പെടുത്തിയ സംഭവത്തോട് രവിചന്ദ്രൻ സി പ്രതികരിക്കുന്നു.

“വിദ്യാഭ്യാസവും അന്ധവിശ്വാസങ്ങളുമായി പറയത്തക്ക ബന്ധമൊന്നുമില്ല. വിദ്യാഭ്യാസം അന്ധവിശ്വാസമുക്തിക്ക് സഹായകരമാണ്. അത്രയേ ഉള്ളൂ. മറിച്ചും സംഭവിക്കാം. സ്വന്തം അറിവും മികവും അന്ധവിശ്വാസ സംരക്ഷണത്തിന് ഉപയോഗിക്കുന്നവരാണ് വിദ്യാസമ്പന്നരില്‍ ഭൂരിപക്ഷവും. അവര്‍ കുറെക്കൂടി മികവോടുകൂടി മതസംരക്ഷണവും വിശ്വാസസംരക്ഷണവും നടത്തുന്നു എന്നതാണ് വസ്തുത.നിങ്ങള്‍ നിങ്ങളാകുന്നത്…ചിറ്റൂരിലെ മഡനപള്ളിയില്‍ അലേഖ്യ(27), …

Loading

വിദ്യാഭ്യാസം വര്‍ദ്ധിക്കുന്നതനുസരിച്ച് അന്ധവിശ്വാസങ്ങളുടെ തീവ്രത വര്‍ദ്ധിക്കുന്നു; പുനർജന്മത്തിൽ വിശ്വസിച്ച് മക്കളെ കൊലപ്പെടുത്തിയ സംഭവത്തോട് രവിചന്ദ്രൻ സി പ്രതികരിക്കുന്നു. Read More