
അനാഥമക്കളോടും സ്ത്രീകളോടും അനീതി കാട്ടുന്ന മുസ്ലീം പിന്തുടര്‍ച്ചാവകാശ നിയമം; ബഷീര്‍ പേങ്ങാട്ടിരി എഴുതുന്നു
“ഒരു ഉമ്മയും രണ്ടു മക്കളും കാറില്‍ യാത്ര ചെയ്യുന്നു എന്ന് കരുതുക. രണ്ടാമത്തെ മകന്‍ ഡ്രൈവ് ചെയ്യുന്നു. ഒരു ആക്‌സിഡന്റ് സംഭവിക്കുന്നു. കാര്‍ ഡ്രൈവ് ചെയ്ത മകന്‍ അപ്പോള്‍ തന്നെ മരിക്കുന്നു. ആശുപത്രിയില്‍ എത്തിയതിന് ശേഷംഉമ്മയും, അടുത്ത ദിവസം മൂത്ത മകനും …