
പശുവിനെ വിശുദ്ധമാക്കിയത് മതമാണ്, പട്ടിയെ ഹറാമാക്കിയതും മതമാണ്; വിശുദ്ധമൃഗവും ഹറാമായ മൃഗവും – സജീവ് ആല എഴുതുന്നു
“നായയോട് മനുഷ്യനുള്ള സ്‌നേഹവും അടുപ്പവും ഇസ്ലാമിക വീക്ഷണത്തില്‍ ഒരു ദൗര്‍ബല്യമാണ്. അതുകൊണ്ടുതന്നെ മുസ്ലീം സമൂഹത്തില്‍ നിന്ന് പാവം നായ്ക്കള്‍ അകറ്റപ്പെട്ടു, അല്ലെങ്കില്‍ വിലക്കപ്പെട്ടു. പട്ടിയെ കാറില്‍ കെട്ടി ഓടിച്ച യൂസഫ് ഒരു കൊടുംക്രൂരനോ മൃഗവിരുദ്ധനോ ഒന്നുമല്ല. ഒരു വെള്ളപ്പൊക്കക്കാലത്ത് വീട്ടില്‍ വന്നുകയറിയ …