“നിങ്ങള്‍ പറക്കുന്ന ആനയെ കണ്ടിട്ടുണ്ടോ? ഞാന്‍ കണ്ടിട്ടുണ്ടെന്ന് മാത്രമല്ല, അത് ആകാശത്തു കൂടി വന്ന് എന്റെ തലയില്‍ മൂത്രമൊഴിച്ചിട്ടുണ്ട്!!” ഡോ വൈശാഖന്‍ തമ്പിയുടെ വൈറലായ വീഡിയോ ഇങ്ങനെ

ദൃക്സാക്ഷി മൊഴിക്ക് സയന്‍സിലെ പേര് ടെസ്റ്റിമോണിയല്‍ (testimonial) അഥവാ അനക്‌ഡോട്ടല്‍ എവിഡന്‍സ് (anecdotal evidence) എന്നാണ്. സയന്‍സില്‍ ഏറ്റവും ദുര്‍ബലമായ തെളിവായിട്ട് കണക്കാക്കപ്പെടുന്ന ഒന്നാണ് ടെസ്റ്റിമോണിയല്‍ എവിഡന്‍സ്. പക്ഷെ നമ്മള്‍ നിരന്തരം കേള്‍ക്കാറുണ്ട്. ഒരു പ്രത്യേക മരുന്ന് ക്യാന്‍സറിന് ചികില്‍സിച്ചു ഭേദമാക്കാന്‍ …

Loading

“നിങ്ങള്‍ പറക്കുന്ന ആനയെ കണ്ടിട്ടുണ്ടോ? ഞാന്‍ കണ്ടിട്ടുണ്ടെന്ന് മാത്രമല്ല, അത് ആകാശത്തു കൂടി വന്ന് എന്റെ തലയില്‍ മൂത്രമൊഴിച്ചിട്ടുണ്ട്!!” ഡോ വൈശാഖന്‍ തമ്പിയുടെ വൈറലായ വീഡിയോ ഇങ്ങനെ Read More

മോശം ജനാധിപത്യത്തിന്റെ ബദൽ എന്ത്?

കഴിഞ്ഞ ദിവസങ്ങളിൽ പ്രശസ്ത നടനായ വിജയ് ദേവരകൊണ്ട പങ്കെടുത്ത ഒരു അഭിമുഖത്തില്‍  ജനാധിപത്യത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് പങ്കുവയ്ക്കുകയുണ്ടായി. നിലവിലെ തെരഞ്ഞെടുപ്പ് രീതിയോടുള്ള എതിര്‍പ്പ് വ്യക്തമാക്കിയ വിജയ് പണവും വില കുറഞ്ഞ മദ്യവുമൊത്തെ കൊടുത്താണ് ഇവിടെ ആളുകളുടെ വോട്ട് പിടിക്കുന്നത് എന്നും …

Loading

മോശം ജനാധിപത്യത്തിന്റെ ബദൽ എന്ത്? Read More

ഐന്‍സ്റ്റൈന്‍ വിശ്വസിക്കാത്ത തമോഗര്‍ത്തങ്ങള്‍

തമോഗര്‍ത്തങ്ങളെ പറ്റിയുള്ള പഠനങ്ങള്‍ക്കാണ് ഈ വര്‍ഷത്തെ (2020) ഊര്‍ജ്ജതന്ത്ര നോബല്‍ സമ്മാനങ്ങള്‍ നല്കപ്പെട്ടത്. (https://www.nobelprize.org/prizes/physics/2020/summary/) പുരസ്കാരത്തിന്‍റെ പകുതി തുക ലഭിച്ചത് ഇംഗ്ളീഷ് ശാസ്ത്രജ്ഞനായ റോജര്‍ പെന്‍ റോസിനാണ്. ഐന്‍സ്റ്റൈന്‍റെ പൊതു ആപേക്ഷികതാ സിദ്ധാന്തം (General Theory of Relativity) അനുസരിച്ച്, തമോഗര്‍ത്തങ്ങള്‍ …

Loading

ഐന്‍സ്റ്റൈന്‍ വിശ്വസിക്കാത്ത തമോഗര്‍ത്തങ്ങള്‍ Read More

പുഷ്പിക്കുന്ന ഭരണഘടന

കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പരമോന്നതകോടതി പുറപ്പെടുവിച്ച വിധികളും നിരീക്ഷണങ്ങളും രാജ്യത്തിന്റെ ഭരണഘടന പുഷ്പിച്ച് തുടങ്ങുന്നു എന്നതിന്റെ ലക്ഷണമാണ്. ഗോത്രീയവും അവികസിതവുമായ ഒരു സാമൂഹികമനസ്സിന് താങ്ങാനാവാത്ത തോതില്‍ പുരോഗമാനാത്മകമാണ് ഇന്ത്യന്‍ ഭരണഘടന. അടിസ്ഥാനപരമായി അതൊരു ഇറക്കുമതി കൂടിയാണ്. നല്ലത് എവിടുന്നും സ്വീകരിക്കണം എന്ന …

Loading

പുഷ്പിക്കുന്ന ഭരണഘടന Read More

പോകാതിരിക്കാനുള്ള അനുമതി

ശബരിമലയിലെ സ്ത്രീപ്രവേശം ഒരു തര്‍ക്കവിഷയം ആകുന്നതിന്റെ കാരണം ഋതുമതികളായ സ്ത്രീകള്‍ അവിടെ പ്രവേശിക്കരുത് എന്ന അലിഖിത നിയമം ഉന്നയിക്കപ്പെടുന്നു എന്നത് മാത്രമാണ്. ശബരിമലയില്‍ പോകാതിരിക്കാനുള്ള സ്ത്രീകളുടെ അവകാശത്തിന് എതിരെ ആരും രംഗത്ത് വന്നിട്ടില്ല. പ്രശ്‌നപരിഹാരം ഭക്തരായ സ്ത്രീകളുടെ പക്കല്‍ തന്നെയുണ്ട്. പോകരുത് …

Loading

പോകാതിരിക്കാനുള്ള അനുമതി Read More

കേരളത്തിലെ അന്ധവിശ്വാസ വിചാരണകള്‍

അന്ധവിശ്വാസങ്ങളുടെ സൂപ്പര്‍മാര്‍ക്കക്കറ്റായി നിലകൊള്ളുമ്പോഴും അന്ധവിശ്വാസങ്ങളുടെ സാധുതയും സാമൂഹികമാനങ്ങളും ബൗദ്ധികനാട്യങ്ങളോടെ ചര്‍ച്ച ചെയ്ത് വശംകെടാന്‍ മലയാളിക്ക് വലിയ താല്പര്യമാണ്. അന്ധവിശ്വാസങ്ങള്‍ എങ്ങനെ ആധുനിക ജ്ഞാനപരിസരങ്ങളും മാനവികമൂല്യങ്ങളും ഉപയോഗിച്ച് സംരക്ഷിച്ച് നിറുത്താം എന്നതാണ് മിക്ക ചര്‍ച്ചകളുടെയും പൊതു അജണ്ട. കേരളത്തില്‍ കഴിഞ്ഞ 60 വര്‍ഷമായി …

Loading

കേരളത്തിലെ അന്ധവിശ്വാസ വിചാരണകള്‍ Read More