
“നിങ്ങള്‍ പറക്കുന്ന ആനയെ കണ്ടിട്ടുണ്ടോ? ഞാന്‍ കണ്ടിട്ടുണ്ടെന്ന് മാത്രമല്ല, അത് ആകാശത്തു കൂടി വന്ന് എന്റെ തലയില്‍ മൂത്രമൊഴിച്ചിട്ടുണ്ട്!!” ഡോ വൈശാഖന് തമ്പിയുടെ വൈറലായ വീഡിയോ ഇങ്ങനെ
ദൃക്സാക്ഷി മൊഴിക്ക് സയന്‍സിലെ പേര് ടെസ്റ്റിമോണിയല് (testimonial) അഥവാ അനക്ഡോട്ടല്‍ എവിഡന്‍സ് (anecdotal evidence) എന്നാണ്. സയന്‍സില്‍ ഏറ്റവും ദുര്‍ബലമായ …