ശബ്ദമലിനീകരണ പോരാട്ടങ്ങളുടെ ഒരു വർഷം – ലിറ്റ്മസ്’24 മുതൽ ’25 വരെ; മനു എ എസ് കൊല്ലം – ഒരു റിപ്പോർട്ട്
ലിറ്റ്മസ്’24 (കോഴിക്കോട്) -നോടനുബന്ധിച്ച് എസ്സെൻസ് ഗ്ലോബലിന്റെ നേതൃത്വത്തിൽ തുടങ്ങിയ കാമ്പയിനാണ് സൈലൻസ് ദി നോയ്‌സ് (Silence The Noise Campaign). സമകാലിക സമൂഹത്തിലെ ഗുരുതരമായ പൗരാവകാശ ലംഘനമായ ശബ്ദമലിനീകരണത്തിനെതിരെ നിയമപരമായി പ്രതികരിക്കുക, അതുണ്ടാക്കുന്ന വിപത്തുകളെപ്പറ്റി, ആരോഗ്യപ്രശ്നങ്ങളെപ്പറ്റി ബോധവത്കരണം നടത്തുക, നടപടി സ്വീകരിക്കാൻ …
![]()
