
വെറും ഉപ്പുവെള്ളമാണ് ബ്രോയിലര്‍ കോഴികളില്‍ കുത്തിവെക്കുന്ന ആ മാരക രാസവസ്തു; ലൈഫ് വിന്‍ സുരേന്ദ്രന്‍ എഴുതുന്നു
“കോഴി, പുഴുവരിക്കാതിരിക്കാന്‍ മറ്റൊരു കെമിക്കല്‍, ഇങ്ങനെ പോവുന്നു രീതികള്‍. കോഴികളില്‍ പ്രവര്‍ത്തിക്കുന്ന ഹോര്‍മോണുകളും രാസവസ്തുക്കളും ഇറച്ചി വേവിച്ചാലും നശിക്കുന്നില്ല. ഇത് നേരെ വയറ്റിലേക്ക് ചെന്നാല്‍ ശരീരം ആദ്യം വലിച്ചെടുക്കുന്നത്, ഇത്തരം മാരക, രാസവസ്തുക്കള്‍ തന്നെയാണ് എന്ന് വിദഗ്ദ്ധര്‍ പറയുന്നു. കിഡ്‌നി, കരള്‍, …