
ഹിന്ദുത്വയെ ചൊറിഞ്ഞാല്‍ പ്രശ്നമില്ലെന്ന് പറഞ്ഞിട്ട് എന്തായി; സി രവിചന്ദ്രന്‍ എഴുതുന്നു
“ഹിന്ദുത്വയുടെ പേരിലുള്ള വചാടോപങ്ങളെല്ലാം ഹിന്ദുമതവിശ്വാസവുമായി സുവ്യക്തമായി ഘടിപ്പിക്കുന്ന, രണ്ടും ഭിന്നമല്ല എന്ന പ്രകടമായി തെളിയിക്കുന്ന പരസ്യപ്രഖ്യാപനമാണ് കന്നട നടന്‍ ചേതന്‍കുമാറിന് എതിരെയുള്ള മതനിന്ദ കേസിലൂടെ സ്ഥിരീകരിക്കപെടുന്നത്. ഇതുവരെ രണ്ടും വ്യത്യസ്ത ഐറ്റങ്ങളാണ് ഞങ്ങള്‍ ഹിന്ദുത്വ ബ്രാന്‍ഡിനെ മാത്രമേ വിമര്‍ശിക്കുന്നുള്ളൂ എന്നൊക്കെ ഓളം …