പുറം കരിക്കുന്ന ഹിജാമ – ഡോ. ഇജാസുദ്ദീന്‍ എഴുതുന്നു

“കേരളത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ചികിത്സാരീതിയാണ് ഹിജ്ജമാ അഥവാ കപ്പിംഗ്. ഇതുകൊണ്ട് ശരീരത്തിന് ഗുണത്തേക്കാള്‍ ഏറെ ദോഷമാണ് ഉള്ളത്. പ്രവാചകന്‍ ശുപാര്‍ശ ചെയ്തത് എന്ന രീതിയില്‍ മുസ്‌ലീങ്ങള്‍ക്കിടയിലാണ് ഈ ചികിത്സ ഏറെയുള്ളത്. എന്നാല്‍ അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി അടക്കം നടത്തിയ പഠനങ്ങളില്‍ യാതൊരു ഗുണവും …

Loading

പുറം കരിക്കുന്ന ഹിജാമ – ഡോ. ഇജാസുദ്ദീന്‍ എഴുതുന്നു Read More

ഹോമിയോ പോലുള്ള വ്യാജചികിത്സകള്‍ക്ക് ഫലമുള്ളതായി തോന്നുന്നതെന്തുകൊണ്ട്? ഡോ മനോജ് ബ്രൈറ്റ് എഴുതുന്നു

”രോഗങ്ങള്‍ വരുന്നവരെല്ലാം അതു മൂലം മരിക്കാറില്ല. ഏറ്റവും അപകടം പിടിച്ച വസൂരിയുടെ പോലും മരണ നിരക്ക് ഏതാണ്ട് 33 ശതമാനമായിരുന്നു. അതായത് വാക്സിനേഷന്‍ വരുന്നതിനു മുന്‍പും വസൂരി വന്നിരുന്നവര്‍ മിക്കവാറും പേര്‍, ഏതാണ്ട് 66 ശതമാനം പേരും, രക്ഷപ്പെട്ടിരുന്നു. അതായത് ഹോമിയോ …

Loading

ഹോമിയോ പോലുള്ള വ്യാജചികിത്സകള്‍ക്ക് ഫലമുള്ളതായി തോന്നുന്നതെന്തുകൊണ്ട്? ഡോ മനോജ് ബ്രൈറ്റ് എഴുതുന്നു Read More

ആഴ്സനികം ആല്‍ബം എന്ന ഹോമിയോ ഫലിതം സുപ്രിംകോടതിയുടെ വിസ്താരക്കൂട്ടിലെത്തുമ്പോള്‍; സി രവിചന്ദ്രന്‍ എഴുതുന്നു

‘കോവിഡ് മാരിയ്ക്കിടയിലാണ് വാഴയ്ക്കക് വെള്ളമൊഴിച്ചാല്‍ ചീരയും നനയും എന്ന വിശ്വാസത്തില്‍ ആഴ്സനികം കപടതയുമായി കേരളത്തിലെ അറിയപെടുന്ന ഹോമിയോപാത്തുകള്‍ രംഗത്തിറങ്ങിയത്. തങ്ങളുടെ ചികിത്സയുടെ സാധുത വ്യക്തമാക്കാനായി പത്തനംതിട്ടപഠനം എന്നൊരു കോപ്രായവും തട്ടിക്കൂട്ടി. ചപലവും കപടവും വിചിത്രവുമായ പ്രസ്തുത പഠന സാഹസത്തിന് ശേഷം പലതവണ …

Loading

ആഴ്സനികം ആല്‍ബം എന്ന ഹോമിയോ ഫലിതം സുപ്രിംകോടതിയുടെ വിസ്താരക്കൂട്ടിലെത്തുമ്പോള്‍; സി രവിചന്ദ്രന്‍ എഴുതുന്നു Read More

ഫോണ്‍ പോക്കറ്റില്‍, ടവര്‍ കാട്ടില്‍; സി രവിചന്ദ്രന്‍ എഴുതുന്നു

‘ഫോണ്‍ പോക്കറ്റില്‍, ടവര്‍ കാട്ടില്‍- ഇതാണ് എല്ലാ മൊബൈല്‍ ടവര്‍ സമരനേതാക്കളുടെയും പൊതുനിലപാട്. പിന്നീട് വസ്തുതകള്‍ മനസ്സിലാകുന്നതോടെ ടവര്‍സമരങ്ങള്‍ സ്വയം ദുര്‍ബലപെടുന്നതായി കാണാറുണ്ട്. പക്ഷെ ഇത്തരം ആവര്‍ത്തനങ്ങള്‍ പ്രിയങ്കരങ്ങളാണ്. ദുര്‍മന്ത്രവാദം നടത്തി മനുഷ്യരെ കൊന്നാല്‍പോലും ഇതുപോലെ കൊടിപിടിച്ച് പ്രതിഷേധം ആ നാട്ടില്‍ …

Loading

ഫോണ്‍ പോക്കറ്റില്‍, ടവര്‍ കാട്ടില്‍; സി രവിചന്ദ്രന്‍ എഴുതുന്നു Read More

മൂത്രം കുടിച്ച് ആരോഗ്യം നിലനിര്‍ത്താം; കോഴിക്കോട്ടെ മൂത്ര ചികിത്സാ കൂട്ടായ്മ ഇടത് മേയറുടെ ഉദ്ഘാടനം ചെയ്യുമ്പോള്‍

എഴുത്തുകാരനും സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായിരുന്ന പി എന്‍ ദാസിന്റെ അനുസ്മരണം ഈ വരുന്ന മാര്‍ച്ച് 14 ന് രാവിലെ 10 മണിക്ക് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് മൂത്ര ചികിസാകൂട്ടായ്മ നടത്തുന്നത്. ഈ ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത് ആകട്ടെ കോഴിക്കോട് മേയറും. …

Loading

മൂത്രം കുടിച്ച് ആരോഗ്യം നിലനിര്‍ത്താം; കോഴിക്കോട്ടെ മൂത്ര ചികിത്സാ കൂട്ടായ്മ ഇടത് മേയറുടെ ഉദ്ഘാടനം ചെയ്യുമ്പോള്‍ Read More

പരബ്രഹ്മ ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ കഴിച്ചാല്‍ കോവിഡ് ബാധിക്കില്ലേ?; ഗായകന്‍ എം. ജി. ശ്രീകുമാറും ഭാര്യ ലേഖയും പ്രചരിപ്പിക്കുന്ന ശാസ്ത്രവിരുദ്ധതക്കെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത് രംഗത്ത്

പരബ്രഹ്മ ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ കഴിച്ചാല്‍ കൊറോണ ബാധിക്കില്ലെന്ന പ്രചരണങ്ങള്‍ക്കെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത് രംഗത്ത്. ഗായകന്‍ എം.ജി ശ്രീകുമാറും ഭാര്യ ലേഖയും ശാസ്ത്ര വിരുദ്ധമായ കാര്യങ്ങളാണ് ഇക്കാര്യത്തില്‍ പ്രചരിപ്പിക്കുന്നതെന്ന് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിലുള്ള ക്യാപ്സൂള്‍ കേരള (Capsule Kerala – …

Loading

പരബ്രഹ്മ ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ കഴിച്ചാല്‍ കോവിഡ് ബാധിക്കില്ലേ?; ഗായകന്‍ എം. ജി. ശ്രീകുമാറും ഭാര്യ ലേഖയും പ്രചരിപ്പിക്കുന്ന ശാസ്ത്രവിരുദ്ധതക്കെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത് രംഗത്ത് Read More