
ദൈവങ്ങളുടെ ശവപ്പറമ്പിലൂടെ ഒരു സഞ്ചാരം; വേഷം മാറുന്ന ദൈവങ്ങള്‍ എന്ന പുസ്തകത്തെക്കുറിച്ച് സുരന്‍ നൂറനാട്ടുകര എഴുതുന്നു
ഫ്രെഡറിക് നീഷേ പറഞ്ഞു : ‘ദൈവം മരിച്ചു’.ടോമി സെബാസ്റ്റ്യന്‍ പറയുന്നു. ‘ദൈവങ്ങള്‍ മരിച്ചു, പക്ഷേ പുതിയവ ഉണ്ടായിക്കൊണ്ടിരിക്കുന്നു. സത്യത്തില്‍ ദൈവങ്ങള്‍ പരിണമിച്ചു കൊണ്ടിരിക്കുകയാണ്’- ഭൂമിയില്‍ ഇന്ന് വരെ ഉണ്ടായ മതങ്ങളുടെയും ദൈവങ്ങളുടെയും ആചാരങ്ങളുടെയും അത്തരം കൊടുക്കല്‍ വാങ്ങലുകളുടെ ചരിത്രം ലളിതമായി വിവരിക്കുന്നയാണ് …