ജ്യോതിഷം തട്ടിപ്പാവുന്നത് പ്രവചനങ്ങള്‍ തെറ്റുന്നത് കൊണ്ടല്ല; ശരിയായാലും അത് തട്ടിപ്പ് തന്നെ; സി രവിചന്ദ്രന്‍ എഴുതുന്നു

“ജ്യോതിഷം തട്ടിപ്പാണെന്ന് പറയുന്നത് ജ്യോതിഷിയുടെ പ്രവചനങ്ങള്‍ തെറ്റുന്നത് കൊണ്ടല്ല. പ്രവചനങ്ങള്‍ ശരിയായാലും ജ്യോതിഷം തട്ടിപ്പ് തന്നെ. മലിനജലം കുടിച്ചാല്‍ ഛര്‍ദ്ദിക്കാം, ഛര്‍ദ്ദിക്കാതിരിക്കാം, രണ്ടായാലും അത് മലിനമാണ്. പ്രവചനം തെറ്റിയതിനാല്‍ ജ്യോതിഷി തട്ടിപ്പുകാരന്‍ എന്ന സമവാക്യം അന്ധവിശ്വാസ സംരക്ഷണത്തിന് സഹായകരമായ ഒന്നാണ്.”- സി …

Loading

ജ്യോതിഷം തട്ടിപ്പാവുന്നത് പ്രവചനങ്ങള്‍ തെറ്റുന്നത് കൊണ്ടല്ല; ശരിയായാലും അത് തട്ടിപ്പ് തന്നെ; സി രവിചന്ദ്രന്‍ എഴുതുന്നു Read More

എന്‍ഡോസള്‍ഫാനാണോ ഈ പ്രശ്‌നത്തിന് പിന്നില്‍; തെളിവധിഷ്ഠിതമായി മറുപടി തരു; ഡോ കെ എം ശ്രീകുമാര്‍ വെല്ലുവിളിക്കുന്നു

“ലോകത്ത് ഓരോ വര്‍ഷവും ഉപയോഗിക്കുന്നത് ലക്ഷക്കണക്കിന് ടണ്‍ കീടനാശിനികള്‍. പക്ഷേ ഒരിടത്തുനിന്നും കാസര്‍കോട്ട് സംഭവിച്ചുപോലെ ആരോഗ്യപ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്തുകൊണ്ട് കാസര്‍കോട്ട് മാത്രം മുന്നൂറോളം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായി? എപ്പോഴെങ്കിലും നടക്കുന്ന നരബലികള്‍ മാത്രമല്ല ഇതുമാതിരിയുള്ള കള്ളകഥകളിലുമുള്ള വിശ്വാസവും സമൂഹത്തെ പിന്നോട്ടടിപ്പിക്കുന്നതാണെന്ന് …

Loading

എന്‍ഡോസള്‍ഫാനാണോ ഈ പ്രശ്‌നത്തിന് പിന്നില്‍; തെളിവധിഷ്ഠിതമായി മറുപടി തരു; ഡോ കെ എം ശ്രീകുമാര്‍ വെല്ലുവിളിക്കുന്നു Read More

കീടനാശിനിയെന്നാല്‍ കൊടുംവിഷമാണോ; അത് നമ്മെ ഇഞ്ചിഞ്ചായി കൊല്ലുമോ? ഡോ. കെ. എം. ശ്രീകുമാര്‍ എഴുതുന്നു

”വിഷങ്ങള്‍ ഉണ്ടാക്കലും വിഷങ്ങളെ നിര്‍വീര്യമാക്കലും ഏതുജീവിയിലും അത്യാവശ്യമാണ്. കൊടും വിഷമായ ആഴ്‌സനിക്കില്‍ പോലും ജീവിക്കുന്ന ബാക്ടീരിയകളുണ്ട്. തുമ്മിയാല് തെറിക്കുന്ന മൂക്കല്ല ജീവന്‍? അത് അതിന്റെ 390 കോടി വര്ഷങ്ങള്‍ നീണ്ട പരിണാമ ചരിത്രത്തില്‍ എത്രയോ പ്രതികൂലാവസ്ഥകളെ നേരിട്ട് വന്നതാണ്.”- ഡോ കെ …

Loading

കീടനാശിനിയെന്നാല്‍ കൊടുംവിഷമാണോ; അത് നമ്മെ ഇഞ്ചിഞ്ചായി കൊല്ലുമോ? ഡോ. കെ. എം. ശ്രീകുമാര്‍ എഴുതുന്നു Read More

രൂപസാദൃശ്യം ഗുണങ്ങളെ കൈമാറ്റം ചെയ്യുന്നുണ്ടോ; മന്ത്രിച്ചൂതലും ഗുണവ്യാപന നിയമവും; ഡോ മനോജ് ബ്രൈറ്റ് എഴുതുന്നു

ദുര്‍മന്ത്രവാദത്തിന്റേയും ആഭിചാര ക്രിയകളുടേയും അടിസ്ഥാനവും അനുതാപ മാന്ത്രികവിദ്യയാണ്. ശത്രുവിന്റേതായി സങ്കല്‍പ്പിച്ച് ഒരു രൂപമുണ്ടാക്കി അതില്‍ ആണിയടിച്ചു കയറ്റുമ്പോള്‍ അല്ലെങ്കില്‍ അത് തീയിലിടുമ്പോള്‍ അത് അയാളെ ബാധിക്കുന്നു. ആഭിചാര കര്‍മങ്ങള്‍ക്ക് ശത്രുവിന്റെ കൊഴിഞ്ഞു വീണ മുടിയോ നഖമോ (അയാളുടെ ഗുണങ്ങള്‍ ആ വസ്തുക്കള്‍ക്കും …

Loading

രൂപസാദൃശ്യം ഗുണങ്ങളെ കൈമാറ്റം ചെയ്യുന്നുണ്ടോ; മന്ത്രിച്ചൂതലും ഗുണവ്യാപന നിയമവും; ഡോ മനോജ് ബ്രൈറ്റ് എഴുതുന്നു Read More

സാഹിത്യസൃഷ്ടി എന്നും വായനക്കാരന്റേതാണ്; കമലാ സുബ്രമണ്യം എഴുതിയ ‘രാമായണകഥ’യെപ്പറ്റി ഗൗതം വർമ്മ

ആധുനിക കാലഘട്ടത്തിന് വേണ്ടി പോളിഷ് ചെയ്ത് വിവർത്തനം ചെയ്തിട്ടും മായാതെ കിടന്ന ചില പുരാതന സാംസ്കാരിക അവശിഷ്ടങ്ങൾ ചൂണ്ടിക്കാണിക്കാനുള്ള ഒരു ശ്രമം മാത്രമാണ് ഇത്. രാമായണവും ഒരു കഥയാണ്.. മറ്റേതൊരു സാഹിത്യ സൃഷ്ടിയും പോലെ രചിക്കപ്പെട്ട കാലത്തിന്റെ കയ്യൊപ്പുകൾ പതിഞ്ഞ ഒരു …

Loading

സാഹിത്യസൃഷ്ടി എന്നും വായനക്കാരന്റേതാണ്; കമലാ സുബ്രമണ്യം എഴുതിയ ‘രാമായണകഥ’യെപ്പറ്റി ഗൗതം വർമ്മ Read More

ഭരണിപ്പാട്ട് ബുദ്ധഭിക്ഷുക്കളെ ഓടിക്കാന്‍ വേണ്ടി തുടങ്ങിയതല്ല; ഡോ. മനോജ് ബ്രൈറ്റ് എഴുതുന്നു

‘നമ്മുടെ “പാതിവെന്ത” ചരിത്രകാരന്മാര്‍ പറയുന്നപോലെ ബുദ്ധഭിക്ഷുക്കളെ ഓടിക്കാന്‍ വേണ്ടി തുടങ്ങിയതല്ല ഭരണിപ്പാട്ട്. ക്ഷേത്രത്തിലെത്തുന്ന ഭക്തരായ ഹിന്ദുക്കളെ ശല്യം ചെയ്ത് അവിടെനിന്ന് ഓടിച്ച് പള്ളുരുത്തിയിലെ ക്ഷേത്രത്തില്‍ എത്തിക്കാന്‍ കൊച്ചി രാജാവ് കൂലിക്കെടുത്ത ആളുകള്‍ നടത്തിയിരുന്ന തെറിവിളിയും, ഭക്തജനങ്ങള്‍ തിരിച്ച് അവരെ തെറിവിളിച്ചതും മറ്റുമാകാം …

Loading

ഭരണിപ്പാട്ട് ബുദ്ധഭിക്ഷുക്കളെ ഓടിക്കാന്‍ വേണ്ടി തുടങ്ങിയതല്ല; ഡോ. മനോജ് ബ്രൈറ്റ് എഴുതുന്നു Read More