
യുക്തിവാദികളും പക്ഷ ഭ്രമങ്ങളും – ഹരിദാസൻ പി ബി
“ഈ ‘ഇടതു പക്ഷം’ നമുക്ക് ഒന്ന് വിശകലനം ചെയ്യാം. അതാണ് ഈ ലേഖനത്തിൻറെ ഉദ്ദേശം. കേരളത്തിലെ പൊതു ഇടങ്ങളിൽ മിക്കവർക്കും ഒരു ‘ഇടതു പക്ഷ’ പ്രേമം കാണുന്നു. ഇക്കാര്യം നമുക്ക് ഒന്ന് നിരൂപിക്കാം. എല്ലാ ഇടതു പക്ഷ, ലിബറൽ ഹാറ്റുകൾക്കും ചില …