ഹോമിയോ പോലുള്ള വ്യാജചികിത്സകള്‍ക്ക് ഫലമുള്ളതായി തോന്നുന്നതെന്തുകൊണ്ട്? ഡോ മനോജ് ബ്രൈറ്റ് എഴുതുന്നു

”രോഗങ്ങള്‍ വരുന്നവരെല്ലാം അതു മൂലം മരിക്കാറില്ല. ഏറ്റവും അപകടം പിടിച്ച വസൂരിയുടെ പോലും മരണ നിരക്ക് ഏതാണ്ട് 33 ശതമാനമായിരുന്നു. അതായത് വാക്സിനേഷന്‍ വരുന്നതിനു മുന്‍പും വസൂരി വന്നിരുന്നവര്‍ മിക്കവാറും പേര്‍, ഏതാണ്ട് 66 ശതമാനം പേരും, രക്ഷപ്പെട്ടിരുന്നു. അതായത് ഹോമിയോ …

Loading

ഹോമിയോ പോലുള്ള വ്യാജചികിത്സകള്‍ക്ക് ഫലമുള്ളതായി തോന്നുന്നതെന്തുകൊണ്ട്? ഡോ മനോജ് ബ്രൈറ്റ് എഴുതുന്നു Read More

ആഴ്സനികം ആല്‍ബം എന്ന ഹോമിയോ ഫലിതം സുപ്രിംകോടതിയുടെ വിസ്താരക്കൂട്ടിലെത്തുമ്പോള്‍; സി രവിചന്ദ്രന്‍ എഴുതുന്നു

‘കോവിഡ് മാരിയ്ക്കിടയിലാണ് വാഴയ്ക്കക് വെള്ളമൊഴിച്ചാല്‍ ചീരയും നനയും എന്ന വിശ്വാസത്തില്‍ ആഴ്സനികം കപടതയുമായി കേരളത്തിലെ അറിയപെടുന്ന ഹോമിയോപാത്തുകള്‍ രംഗത്തിറങ്ങിയത്. തങ്ങളുടെ ചികിത്സയുടെ സാധുത വ്യക്തമാക്കാനായി പത്തനംതിട്ടപഠനം എന്നൊരു കോപ്രായവും തട്ടിക്കൂട്ടി. ചപലവും കപടവും വിചിത്രവുമായ പ്രസ്തുത പഠന സാഹസത്തിന് ശേഷം പലതവണ …

Loading

ആഴ്സനികം ആല്‍ബം എന്ന ഹോമിയോ ഫലിതം സുപ്രിംകോടതിയുടെ വിസ്താരക്കൂട്ടിലെത്തുമ്പോള്‍; സി രവിചന്ദ്രന്‍ എഴുതുന്നു Read More

പച്ചമരുന്നിന്റെ വിഷാംശം ചൂണ്ടിക്കാട്ടി; മലയാളി ഡോക്ടര്‍ക്കെതിരെ പ്രതികാര നടപടിയുമായി ആയുഷ്

രാജഗിരി ആശുപത്രിയിലെ കരള്‍രോഗ വിദഗ്ധനായ ഡോ ആബി ഫിലിപ്‌സ് ചികിത്സക്ക് വന്ന നൂറില്‍പ്പരം കരള്‍ രോഗികളെ പഠിച്ചാണ് പച്ചമരുന്നുകള്‍ കരള്‍ രോഗം ഉണ്ടാക്കുന്നുവെന്ന നിഗമനത്തില്‍ എത്തിയത്.ന്യൂദല്‍ഹി: പച്ചമരുന്നിന്റെ വിഷാംശങ്ങളെക്കുറിച്ചും ആയുര്‍വേദത്തിലെ ആശാസ്ത്രീയതകളെക്കുറിച്ചും സംസാരിച്ചതിന് മലയാളി ഡോക്ടര്‍ക്കെതിരെ ഭീഷണിയുമായി ആയുഷ് മന്ത്രാലയം. ശാസ്ത്ര …

Loading

പച്ചമരുന്നിന്റെ വിഷാംശം ചൂണ്ടിക്കാട്ടി; മലയാളി ഡോക്ടര്‍ക്കെതിരെ പ്രതികാര നടപടിയുമായി ആയുഷ് Read More

പുരോഗമനത്തിലെ പുഴുക്കുത്തുകൾ – പ്രവീൺ രവി എഴുതുന്നു

‘പ്രിവിലേജ് ഉള്ള ഒരാൾ തനിക്ക് പ്രിവിലേജ് ഉണ്ടന്ന് തിരിച്ചറിയാത്ത കൊണ്ട് അയാളുടെ നിലപാടുകളിൽ പക്ഷപാതിത്വം ഉണ്ടാകുന്നു എങ്കിൽ, പ്രിവിലേജ് ഇല്ലാത്ത ഒരാള് തനിക്ക് നേരിട്ട പ്രശ്നങ്ങളെ കുറിച്ചും അതിൻ്റെ അടിസ്ഥാനത്തിൽ സമൂഹത്തേകുറിച്ച് നടത്തുന്ന വിലയിരുത്തലുകളിലും വൈകാരികത മൂലം ഇതേ പക്ഷപാതിത്വം ഉണ്ടാകാൻ …

Loading

പുരോഗമനത്തിലെ പുഴുക്കുത്തുകൾ – പ്രവീൺ രവി എഴുതുന്നു Read More

ആയുഷ് ഡോക്ടര്‍മാര്‍ കോവിഡാനന്തര ചികിത്സയെന്ന ചീട്ടിറക്കുമ്പോള്‍; ഡോ മനോജ്‌ കോമത്ത് എഴുതുന്നു

‘കോവിഡ് രോഗബാധയുടെ ഘട്ടങ്ങളില്‍ എവിടെയും പഴയതോ പാരമ്പരാഗതമോ ആയ യാതൊരു ചികിത്സക്കും ഒരവസരമോ സാധ്യതയോ ഇല്ല എന്ന് കാണാം. ഇവരുടെ ‘ഇമ്മ്യൂണ്‍ ബൂസ്റ്റര്‍’ ഫലിച്ചിരുന്നെങ്കില്‍ കോവിഡ് മരണങ്ങള്‍ എത്രയോ ഇരട്ടി ആയേനെ. ഹോമിയോ മരുന്ന്  ‘ഇമ്മ്യൂണ്‍ ബൂസ്റ്റര്‍’ ആയി പ്രവര്‍ത്തിക്കുമെന്ന് പത്തനംതിട്ടയില്‍ …

Loading

ആയുഷ് ഡോക്ടര്‍മാര്‍ കോവിഡാനന്തര ചികിത്സയെന്ന ചീട്ടിറക്കുമ്പോള്‍; ഡോ മനോജ്‌ കോമത്ത് എഴുതുന്നു Read More

ആയുര്‍വേദക്കാര്‍ക്ക് സര്‍ജറിയാവാമെങ്കില്‍ ഹോമിയോക്കാര്‍ക്കും ബ്രഹ്മാണ്ഡ സിദ്ധന്‍മാര്‍ക്കും തുപ്പല്‍ ചികിത്സക്കാര്‍ക്കും എന്തുകൊണ്ട് അതേ അവസരം നിഷേധിക്കണം? – രവിചന്ദ്രന്‍ സി

‘പണ്ട് സോവിയറ്റ് യൂണിയനില്‍ ജോസഫ് സ്റ്റാലിനെതിരെ ഉയര്‍ന്ന ഒരു ആരോപണം ചിമ്പന്‍സികളെയും മനുഷ്യരേയും കൂട്ടിയിണക്കി സങ്കരവര്‍ഗ്ഗത്തെ ഉണ്ടാക്കാനുള്ള ലാബോറട്ടറി പരീക്ഷണങ്ങളെ പ്രോത്സാഹിപ്പിച്ചു എന്നതായിരുന്നു. സ്റ്റാലിന്റെ ശാസ്ത്രവിരുദ്ധതയ്ക്ക് തെളിവായി ഉന്നയിക്കപെട്ട ഈ പ്രചരണത്തിന്റെ സത്യാവസ്ഥ സ്ഥിരീകരിക്കപെട്ടിട്ടില്ലെങ്കിലും ഇത്തരം വിചിത്രമായ സങ്കരസങ്കല്‍പ്പങ്ങള്‍ ലോകമെമ്പാടും മനുഷ്യര്‍ …

Loading

ആയുര്‍വേദക്കാര്‍ക്ക് സര്‍ജറിയാവാമെങ്കില്‍ ഹോമിയോക്കാര്‍ക്കും ബ്രഹ്മാണ്ഡ സിദ്ധന്‍മാര്‍ക്കും തുപ്പല്‍ ചികിത്സക്കാര്‍ക്കും എന്തുകൊണ്ട് അതേ അവസരം നിഷേധിക്കണം? – രവിചന്ദ്രന്‍ സി Read More