ബയോമിമിക്രി: ജീവശാസ്ത്രവും എഞ്ചിനീയറിംഗും ഒന്നിക്കുമ്പോൾ – രാകേഷ് ഉണ്ണികൃഷ്ണൻ
പ്രകൃതി വെറും ഒരു വിഭവശേഷി മാത്രമല്ല, ഒരു വഴികാട്ടി കൂടിയാണ്. പ്രകൃതിദത്തമായ പ്രചോദനങ്ങൾ നമ്മുടെ സാങ്കേതികവിദ്യകളെ വലിയ രീതിയിൽ മാറ്റിമറിക്കുന്നു. പ്രകൃതിദത്ത സംവിധാനങ്ങളിൽ പ്രവർത്തനരീതി തിരിച്ചറിയുന്നതിലൂടെ ആധുനിക ഡിസൈനർമാർക്ക് വളരെയധികം ഇന്നോവേഷനുകൾ ചെയ്യാൻ സാധിക്കും.പരിണമിക്കുന്ന പ്രകൃതിജുറാസിക് പാർക്ക് എന്ന സിനിമയിലെ മറക്കാനാവാത്ത …
![]()
