ട്രമ്പിന്റെ അന്ത്യശാസനം

“ആരാധനാലയങ്ങളൊക്കെ പെട്ടെന്ന് തുറക്കണം. അമേരിക്കയില്‍ നമുക്ക് പ്രാര്‍ത്ഥന ഏറെ ആവശ്യമുണ്ട്. അതില്‍ കുറവ് പാടില്ല. ബാര്‍ബര്‍ഷോപ്പും മദ്യശാലകളും അവശ്യ സേവനങ്ങളായി കരുതുന്നുവെങ്കില്‍ ആരാധനാലയങ്ങളും അവശ്യ സേവനം തന്നെയാണ്. പക്ഷെ ചില ഗവര്‍ണ്ണമാര്‍ അങ്ങനെ ചിന്തിക്കുന്നില്ല. ആരാധനാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക. ഞാനവര്‍ക്ക് …

Loading

ട്രമ്പിന്റെ അന്ത്യശാസനം Read More

സഹജീവനം

സ്പാനിഷ് സര്‍ക്കാര്‍ നാഷണല്‍ സെന്റര്‍ ഓഫ് എപിഡമയോളജിയുടെ സഹായത്തോടെ അറുപതിനായാരംപേരെ പങ്കെടുപ്പിച്ച് നടത്തിയ കോവിഡ് റാപ്പിഡ് ആന്റിബോഡി സാമ്പിള്‍ രക്തപരിശോധന അനുസരിച്ച് രാജ്യത്തെ 5% പേര്‍ക്ക് രോഗബാധയുണ്ട്. മരണനിരക്ക് 1.1%. (https://www.aa.com.tr/…/study-5-of-spanish-populati…/1839965)PCR സാമ്പിള്‍ ടെസ്റ്റിംഗ് ഫലങ്ങളാണ് സാധാരണ രോഗബാധിതരുടെ മൊത്തം കണക്കായി …

Loading

സഹജീവനം Read More

ഒടിയുന്ന വടി?

കോവിഡിനൊപ്പം ജീവിക്കാന്‍ ഇന്ത്യക്കാര്‍ പഠിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് പത്തുദിവസത്തിനുള്ളില്‍ രോഗികളുടെ എണ്ണം ഒരു ലക്ഷം മറികടക്കുമെന്ന പ്രവചനങ്ങള്‍ വരുന്നു. മൂന്നാംഘട്ട ലോക്ക്ഡൗണ്‍ പുരോഗമിക്കവെ ‘ലോക്ക്ഡൗണ്‍ അല്ലാതെ വേറെ മാര്‍ഗ്ഗമില്ല’ എന്ന നിലപാടില്‍ നിന്നും പലരും പിറകോട്ടടിക്കുകയാണ്. ലോക്ക്ഡൗണ്‍ രോഗവ്യാപന …

Loading

ഒടിയുന്ന വടി? Read More

ജയിക്കുമ്പോള്‍ തോല്‍ക്കുമോ?

മേയ് രണ്ടിന് SKY News (Australia) ചാനലില്‍ നടന്ന Covid 19 സംബന്ധിച്ച ചര്‍ച്ചയില്‍ രോഗപ്രതിരോധരംഗത്ത് ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും നേടിയ കണ്ണഞ്ചിപ്പിക്കുന്ന വിജയത്തെ കുറിച്ച് പരാമര്‍ശമുണ്ടായി. ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ഈ രാജ്യങ്ങളെ അഭിനന്ദിച്ചു. അതേസമയം, പാനലിസ്റ്റുകളില്‍ ഒരാളായിരുന്ന സ്വീഡിഷ് എപിഡമിയോളജിസ്റ്റ് യോഹാന്‍ …

Loading

ജയിക്കുമ്പോള്‍ തോല്‍ക്കുമോ? Read More

കത്തിക്കാത്ത സിഗരറ്റ്‌

ലോക്ക്ഡൗണ്‍ ലോകമെമ്പാടുമുള്ള ഭരണകൂടങ്ങള്‍ക്ക് പുലിപ്പുറത്തെ യാത്രയായി മാറുകയാണ്. മധുരിച്ചിട്ട് തുപ്പാനുംവയ്യ, കയ്ച്ചിട്ട് ഇറക്കാനും വയ്യ എന്ന അവസ്ഥ. ജര്‍മ്മനിയില്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ മതചടങ്ങുകള്‍ക്ക് ഉള്‍പ്പടെ ഇളവുകള്‍ പ്രഖ്യാപിച്ചു. ജര്‍മ്മന്‍ ഫുട്ബാള്‍ ലീഗ് (Bundesliga) പുനരാരംഭിക്കാന്‍ സമ്മര്‍ദ്ദമുണ്ടായിട്ടും കായികമത്സരങ്ങള്‍ക്ക് ആഗസ്ത് വരെ …

Loading

കത്തിക്കാത്ത സിഗരറ്റ്‌ Read More

ചങ്ങല വെറുക്കുന്ന ജീവി

ആഫ്രിക്കന്‍ ഭൂഖണ്ഡം ആകെ പരിഗണിച്ചാല്‍ ഒരു ദശലക്ഷം പേര്‍ക്ക് ശരാശരി 5 ആശുപത്രി കിടക്കകള്‍ എന്നതാണ് നിരക്ക്. 1.2 കോടി ജനങ്ങള്‍ ഉള്ള ദക്ഷിണസുഡാനില്‍ 5 വൈസ് പ്രസിഡന്റുമാരുണ്ട്, പക്ഷെ ആകെയുള്ളത് 4 വെന്റിലേറ്ററുകള്‍. സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപബ്ലിക്കില്‍ 3 വെന്റിലേറ്ററുകള്‍, …

Loading

ചങ്ങല വെറുക്കുന്ന ജീവി Read More

രോഗത്തിന്റെ അതിര്‍ത്തികള്‍

സാധ്യതയുള്ള രോഗവ്യാപനത്തെ നേരിടാനുള്ള തയ്യാറെടുപ്പ് കാലമാണ് ലോക്ക്ഡൗണ്‍. വൈറസ് ദേശീയ-സംസ്ഥാന അതിര്‍ത്തികള്‍ പോയിട്ട് റവന്യു-പഞ്ചായത്ത് അതിര്‍ത്തികള്‍ പോലും പരിഗണിക്കുന്നില്ല. ഭരണപരമായ സൗകര്യത്തിനും രോഗനിയന്ത്രണത്തിനുമായാണ് ക്‌ളസ്റ്റര്‍ അപ്രോച്ച് പിന്തുടരുന്നത്. അങ്ങനെയാണ് ഇളവുകളും ഹോട്‌സ്‌പോട്ടുകളും വ്യത്യസ്ത മേഖലകളും തിരിച്ച് ലോക്ഡൗണ്‍ നടപ്പിലാക്കുന്നത്. ഇന്ത്യയില്‍ രോഗംബാധിച്ച …

Loading

രോഗത്തിന്റെ അതിര്‍ത്തികള്‍ Read More

മതത്തിന് ലോക്ക്ഡൗണ്‍ വരുമോ?

അത്യാഹിതംവരുമ്പോള്‍ വ്യക്തിയുംസമൂഹവും ആദിയിലേക്ക് ഒഴുകും. സ്പീഷിസിന്റെ, വ്യക്തിയുടെ ആദിമ ചോദനകളും ജാഗ്രതകളും പരുവപെടലുകളുമാകും അപ്പോള്‍ പ്രകടമാകുക. പക്ഷെ അത് ശങ്കരാടിചേട്ടന്‍ പറഞ്ഞതുപോലെ സ്ഥായിയായ മാറ്റമല്ല. പോലീസിനെ കാണുമ്പോള്‍ പെട്ടെന്ന് പരിസരബോധവും വൊക്കാബുലറി നിയന്ത്രണവും തിരിച്ചുപിടിക്കുന്ന മദ്യപരെ കണ്ടിട്ടില്ലേ. സമയവും സന്ദര്‍ഭവും അനുസരിച്ച് …

Loading

മതത്തിന് ലോക്ക്ഡൗണ്‍ വരുമോ? Read More