സി രവീന്ദ്രനാഥും മോളിക്കുലാര്‍ കാറും; പ്രവീണ്‍ രവി എഴുതുന്നു

”കേരളത്തിലെ മുന്‍ വിദ്യാഭ്യാസ മന്ത്രി, നമ്മളെല്ലാവരും വളരെയധികം അറിവുണ്ടെന്ന് കരുതിയിരുന്ന ഒരു വ്യക്തി അറിവിന്റെ കുത്തകവല്‍ക്കരണത്തെ പറ്റി സംസാരിക്കാന്‍ ആദ്യം ആവശ്യപ്പെടുന്നത് മൊബൈല്‍ ഫോണ്‍ എടുക്കാന്‍, പിന്നീട് ആവശ്യപ്പെടുന്നത് ഗൂഗിള്‍ എടുക്കാന്‍. ഇത് രണ്ടും വഴിയാണ് അദ്ദേഹം മോളിക്യുലര്‍ കാറിനെ പറ്റി …

Loading

സി രവീന്ദ്രനാഥും മോളിക്കുലാര്‍ കാറും; പ്രവീണ്‍ രവി എഴുതുന്നു Read More

കോര്‍പ്പറേറ്റുകളുടെ കടം ബാങ്കുകള്‍ വെറുതെ എഴുതിത്തള്ളുന്നില്ല എന്ന് സമ്മതിച്ച തോമസ് ഐസക്കിന് അഭിവാദ്യങ്ങള്‍; പ്രവീണ്‍ രവി എഴുതുന്നു

“കിട്ടാക്കടത്തിന്റെ സിംഹഭാഗവും പൊതുമേഖല ബാങ്കുകളില്‍ നിന്നാണ് എന്നത് താങ്കള്‍ സൗകര്യപൂര്‍വം മറച്ചുവയ്ക്കുന്നു. എന്തുകൊണ്ടാണ് പൊതുമേഖല ബാങ്കുകളില്‍ ഇത്രമാത്രം കിട്ടാകടം പെരുകിയത് എന്ന് ചോദിച്ചാല്‍ അവിടെ രാഷ്ട്രീയപക്ഷപാതത്വവും ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും  കാണുവാന്‍ സാധിക്കും. അതുകൊണ്ടാണ് ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കുന്നതാണ് നല്ലതെന്ന് പറയുന്നത്.” – മുന്‍ …

Loading

കോര്‍പ്പറേറ്റുകളുടെ കടം ബാങ്കുകള്‍ വെറുതെ എഴുതിത്തള്ളുന്നില്ല എന്ന് സമ്മതിച്ച തോമസ് ഐസക്കിന് അഭിവാദ്യങ്ങള്‍; പ്രവീണ്‍ രവി എഴുതുന്നു Read More

ഏതൊരു ഉൽപ്പന്നവും സേവനവും നിലനിൽക്കുന്നത് ആവശ്യക്കാർ ഉള്ളതുകൊണ്ടാണ്; മെറ്റാവേഴ്സിലെ ചായക്കട – പ്രവീൺ രവി എഴുതുന്നു

“മനുഷ്യ വംശത്തിൻ്റെ നിലനിൽപ്പ് ഈ പ്രപഞ്ചത്തിൻ്റെ അവസാനം വരെയാണ് എന്ന ഉദ്ദേശത്തിൽ ആണ് നമ്മൾ മുന്നോട്ട് പോകേണ്ടത്. പ്രകൃതിക്ക് നമ്മളെ നിലനിർത്തണം എന്ന് യാതൊരു ആഗ്രഹവും ഇല്ല. അപ്പോൾ നമ്മൾ പ്രകൃതിയെയും മെരുക്കാവുന്ന സ്പീഷീസ് ആയി മാറുകയാണ് വേണ്ടത്. അതുകൊണ്ട് യാഥാർത്ഥ്യബോധത്തോടെ …

Loading

ഏതൊരു ഉൽപ്പന്നവും സേവനവും നിലനിൽക്കുന്നത് ആവശ്യക്കാർ ഉള്ളതുകൊണ്ടാണ്; മെറ്റാവേഴ്സിലെ ചായക്കട – പ്രവീൺ രവി എഴുതുന്നു Read More

കായികാധ്വാനവും ബൗദ്ധിക അധ്വാനവും ഒരുപോലെ ബഹുമാനം അർഹിക്കുന്നുണ്ട് – പ്രവീൺ രവി

“ബിസിനസ് ചെയ്യാൻ റിസ്ക് എടുക്കുന്നവർക്ക് കുറച്ചു ബഹുമാനം സമൂഹം എന്ന നിലക്ക് കൊടുക്കാം… അവരെ ദൈവം ആയി കാണണ്ട, അവതാരം ആയി കാണണ്ട. പക്ഷേ ഏത് തൊഴിലും എടുക്കുന്നവർക്ക് കിട്ടുന്ന ബഹുമാനം എങ്കിലും കൊടുക്കാം. പകരം പുച്ഛവും അവഹേളനവും മുതലാളി നശിക്കണം …

Loading

കായികാധ്വാനവും ബൗദ്ധിക അധ്വാനവും ഒരുപോലെ ബഹുമാനം അർഹിക്കുന്നുണ്ട് – പ്രവീൺ രവി Read More

എവിഡന്‍സ് ബേസ്ഡ് പൊളിറ്റിക്‌സ് കേരളത്തില്‍ ഉയരുമോ; പ്രവീണ്‍ രവി എഴുതുന്നു

“ഇന്ത്യയിലെ 20% മിഡില്‍ ക്ലാസിന്റെ തലയില്‍ ആണ് ബാക്കി 80% പാവപ്പെട്ടവന്റെ ചിലവും കൂടി ഉള്ളത്. ജനസംഖ്യയുടെ 6.25% ജനങ്ങള്‍ മാത്രം ആണ് ഇന്ത്യയില്‍ ഇന്‍കം ടാക്‌സ് അടക്കുന്നത്. അതായത് 136 കോടിയില്‍ വെറും 8.27 കോടി ആളുകള്‍. അതുകൊണ്ടുതന്നെ സര്‍ക്കാരിന്റെ …

Loading

എവിഡന്‍സ് ബേസ്ഡ് പൊളിറ്റിക്‌സ് കേരളത്തില്‍ ഉയരുമോ; പ്രവീണ്‍ രവി എഴുതുന്നു Read More

പുരോഗമനത്തിലെ പുഴുക്കുത്തുകൾ – പ്രവീൺ രവി എഴുതുന്നു

‘പ്രിവിലേജ് ഉള്ള ഒരാൾ തനിക്ക് പ്രിവിലേജ് ഉണ്ടന്ന് തിരിച്ചറിയാത്ത കൊണ്ട് അയാളുടെ നിലപാടുകളിൽ പക്ഷപാതിത്വം ഉണ്ടാകുന്നു എങ്കിൽ, പ്രിവിലേജ് ഇല്ലാത്ത ഒരാള് തനിക്ക് നേരിട്ട പ്രശ്നങ്ങളെ കുറിച്ചും അതിൻ്റെ അടിസ്ഥാനത്തിൽ സമൂഹത്തേകുറിച്ച് നടത്തുന്ന വിലയിരുത്തലുകളിലും വൈകാരികത മൂലം ഇതേ പക്ഷപാതിത്വം ഉണ്ടാകാൻ …

Loading

പുരോഗമനത്തിലെ പുഴുക്കുത്തുകൾ – പ്രവീൺ രവി എഴുതുന്നു Read More

എന്താണ് സയന്റിഫിക് ടെമ്പര്‍മെന്റ്?; പ്രവീണ്‍ രവി എഴുതുന്നു

“നമ്മള്‍ ജനിച്ചു വീഴുന്നതു മുതല്‍ പരിസരങ്ങളോടും വെളിപാട് സാഹിത്യങ്ങളോടും ഉപദേശങ്ങളോടും കഥകളോടും ഒക്കെ വളരെ അനുകൂലമായി പ്രതികരിച്ചാണ് ശീലിച്ചത്. ആ കാട്ടിലേക്ക് പോവരുത് അവിടെ നരഭോജി കടുവ ഉണ്ട്’ എന്ന് ഗോത്ര തലവന്‍ പറയുമ്പോള്‍ അത് വിശ്വസിച്ചു അവിടെ പോകാതിരുന്നവരുടെ തലമുറ …

Loading

എന്താണ് സയന്റിഫിക് ടെമ്പര്‍മെന്റ്?; പ്രവീണ്‍ രവി എഴുതുന്നു Read More

‘കമ്മ്യൂണിസം ഇടതുപക്ഷമാണ്; ലാഭം ഉണ്ടാക്കണമെങ്കില്‍ ചൂഷണം ചെയ്യണം’; ചില കമ്യൂണിസ്റ്റ് അന്ധവിശ്വാസങ്ങള്‍ ഇങ്ങനെയാണ് – പ്രവീണ്‍ രവി എഴുതുന്നു

‘മാര്‍ക്‌സിനെ സംബന്ധിച്ച് അദ്ദേഹത്തിന്റ കാലഘട്ടത്തിലെ ഏറ്റവും വലിയ വെല്ലുവിളി എന്നത് മതങ്ങള്‍ ആയിരുന്നു. ജീവിതത്തിലെ എല്ലാ ദുരിതങ്ങള്‍ക്കും നിങ്ങള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ പ്രതിഫലം ലഭിക്കുമെന്ന് മതങ്ങള്‍ പഠിപ്പിച്ചു. ഈ വിശ്വാസം അടിച്ചേല്പിക്കപ്പെട്ട മനുഷ്യന്‍ അടിമത്വം സ്വയം സ്വീകരിച്ച്, യാതൊരു പ്രതിരോധവും തീര്‍ക്കാതെ തങ്ങളുടെ …

Loading

‘കമ്മ്യൂണിസം ഇടതുപക്ഷമാണ്; ലാഭം ഉണ്ടാക്കണമെങ്കില്‍ ചൂഷണം ചെയ്യണം’; ചില കമ്യൂണിസ്റ്റ് അന്ധവിശ്വാസങ്ങള്‍ ഇങ്ങനെയാണ് – പ്രവീണ്‍ രവി എഴുതുന്നു Read More

മുതല്‍ മുടക്കുന്നവന്‍ ദുഷ്ടനും ക്രൂരനും ചൂഷകനുമാണോ? മതവിശ്വാസം പോലെ മലയാളിയുടെ മസ്തിഷ്‌ക്കത്തില്‍ ഇഴുകിച്ചേര്‍ന്നതാണ് സാമ്പത്തിക അന്ധവിശ്വാസവും – പ്രവീണ്‍ രവി എഴുതുന്നു

“നമ്മുടെ പൊതുബോധത്തില്‍ മുതല്‍ മുടക്കുന്നവന്‍ ചൂഷകന്‍ ആണ്. അവന്റെ ഉദ്ദേശ്യം ലാഭം മാത്രം ആണ്, ബാക്കി ആളുകളുടെയോ വെറും സാമൂഹ്യസേവനം എന്ന ലൈന്‍ ആണ്. അന്ധവിശ്വാസങ്ങളെ എത്രമാത്രം ഇന്‍സ്റ്റിട്യൂഷ്യനലൈസ് ചെയ്യാന്‍ മത പുസ്തകങ്ങള്‍ക്കു കഴിഞ്ഞോ അത് പോലെയാണ് ഈ സാമ്പത്തിക അന്ധവിശ്വാസം …

Loading

മുതല്‍ മുടക്കുന്നവന്‍ ദുഷ്ടനും ക്രൂരനും ചൂഷകനുമാണോ? മതവിശ്വാസം പോലെ മലയാളിയുടെ മസ്തിഷ്‌ക്കത്തില്‍ ഇഴുകിച്ചേര്‍ന്നതാണ് സാമ്പത്തിക അന്ധവിശ്വാസവും – പ്രവീണ്‍ രവി എഴുതുന്നു Read More