
പലസ്തീനും കേരളത്തില്‍ പ്രചരിക്കുന്ന നുണകളും; ടോമി സെബാസ്റ്റിയന്‍ എഴുതുന്നു
“ഇപ്പോള്‍ നടക്കുന്നത് ഇസ്രായേല്‍- പലസ്തീന്‍ യുദ്ധം എന്ന് പറയുന്നതുപോലും ശരിയല്ല. പലസ്തീന്‍ എന്ന രാജ്യവും ഇസ്രയേലും തമ്മില്‍ ഇപ്പോള്‍ കാര്യമായ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. അവര്‍ തമ്മില്‍ യുദ്ധവും ഇല്ല. ഉള്ളത് ഇപ്പോഴുള്ള പലസ്തീനെ രാജ്യമായി അംഗീകരിക്കാത്ത ഹമാസ് എന്ന് തീവ്രവാദ സംഘടനയും, …