“ഞാൻ ഒറ്റയ്ക്കല്ല” എന്ന് ജനങ്ങൾ തിരിച്ചറിയുമ്പോൾ – രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു

“സത്യം അറിയാവുന്ന ഒരു പൗരനെ മാത്രമല്ല ഏകാധിപതി ഏറ്റവും കൂടുതൽ ഭയപ്പെടുന്നത്. മറിച്ച്, തങ്ങൾക്കെല്ലാവർക്കും സത്യം അറിയാമെന്നും തങ്ങൾ ഇനി ഒരിക്കലും ഒറ്റയ്ക്കല്ലെന്നും ലക്ഷക്കണക്കിന് പൗരന്മാർ തിരിച്ചറിയുന്നതിനെയാണ്.” ഏകാധിപത്യ ഭരണകൂടങ്ങൾ ഉണ്ടാവുന്നത് “അവർ കള്ളം പറയുകയാണെന്ന് നമുക്കറിയാം. അവർ കള്ളം പറയുകയാണെന്ന് …

Loading

“ഞാൻ ഒറ്റയ്ക്കല്ല” എന്ന് ജനങ്ങൾ തിരിച്ചറിയുമ്പോൾ – രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു Read More

ആദർശവാദത്തിൻ്റെ ആഘാതങ്ങൾ: ഉട്ടോപ്യൻ വിദേശനയത്തിൽ നിന്ന് ഏകാധിപത്യത്തിൻ്റെ നിഴലുകളിലേക്ക്; സെബാസ്റ്റ്യൻ മത്തായി എഴുതുന്നു – ഭാഗം 4

“ഒരു രാജ്യത്തിൻ്റെ മഹത്വം നിർണ്ണയിക്കപ്പെടുന്നത് അന്താരാഷ്ട്ര വേദികളിൽ ലഭിക്കുന്ന കയ്യടികളിലോ, സോഷ്യലിസ്റ്റ് മുദ്രാവാക്യങ്ങളിലോ അല്ല. മറിച്ച്, രാജ്യസുരക്ഷയും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കുന്ന പ്രായോഗിക നയങ്ങളിലാണ് “ ആമുഖം: അന്താരാഷ്ട്ര വേദികളിലെ ആദർശധീരതയും ‘സമാധാന വചനങ്ങളും’ ഒരു രാജ്യത്തിൻ്റെ അതിർത്തികൾ കാക്കാൻ പര്യാപ്തമാണോ? …

Loading

ആദർശവാദത്തിൻ്റെ ആഘാതങ്ങൾ: ഉട്ടോപ്യൻ വിദേശനയത്തിൽ നിന്ന് ഏകാധിപത്യത്തിൻ്റെ നിഴലുകളിലേക്ക്; സെബാസ്റ്റ്യൻ മത്തായി എഴുതുന്നു – ഭാഗം 4 Read More

ശീതസമരത്തിൻ്റെ ചതുരംഗപ്പലകയും പ്രത്യയശാസ്ത്ര അട്ടിമറികളും – സെബാസ്റ്റ്യൻ മത്തായി എഴുതുന്നു ഭാഗം – 3

“ഒരു രാജ്യത്തിൻ്റെ പരമാധികാരം നഷ്ടപ്പെടുന്നത് അതിർത്തികളിലൂടെ ശത്രുസൈന്യം ഇരച്ചുകയറുമ്പോൾ മാത്രമല്ല; ഭരണകൂടത്തിൻ്റെ നയരൂപീകരണങ്ങളെയും ജനങ്ങളുടെ ചിന്തകളെയും വിദേശ ശക്തികൾ അദൃശ്യമായി നിയന്ത്രിക്കാൻ തുടങ്ങുമ്പോഴാണ് രാജ്യം യഥാർത്ഥത്തിൽ അടിമയാകുന്നത്.” ആമുഖം: ‘ചേരിചേരാ നയം‘ എന്ന ധാർമ്മിക മുഖംമൂടിക്ക് പിന്നിൽ, ശീതസമരകാല ഇന്ത്യ വിദേശ …

Loading

ശീതസമരത്തിൻ്റെ ചതുരംഗപ്പലകയും പ്രത്യയശാസ്ത്ര അട്ടിമറികളും – സെബാസ്റ്റ്യൻ മത്തായി എഴുതുന്നു ഭാഗം – 3 Read More

ചെ യെ ഒറ്റിയത് ആരപ്പാ? – രവിചന്ദ്രൻ സി എഴുതുന്നു

ചെ ഗുവേരയെ ഒറ്റിയത് അമേരിക്കൻ സി.ഐ.എ. മാത്രമാണോ? സ്വന്തം കൂട്ടാളികളും, കമ്മ്യൂണിസ്റ്റ് പാർട്ടികളും, ഒപ്പം വിപ്ലവത്തിന്റെ പാതയിലേക്ക് അദ്ദേഹത്തെ അയച്ച ഭരണകൂടവും ആ വഞ്ചനയിൽ പങ്കാളികളായിരുന്നോ? കമ്മ്യൂണിസ്റ്റ് പാർട്ടികളുമായുള്ള അകൽച്ചയും ക്യൂബ വിടലും ചെ യെ ഒറ്റിയത് ആരപ്പാ എന്ന ചോദ്യത്തിന് …

Loading

ചെ യെ ഒറ്റിയത് ആരപ്പാ? – രവിചന്ദ്രൻ സി എഴുതുന്നു Read More

മസ്ക് മോഡൽ ചൂഷണമോ? പ്രവീൺ രവി എഴുതുന്നു

“സ്വകാര്യ സ്വത്തിന്റെ ഉന്മൂലനത്തിലല്ല, മറിച്ച് സ്വത്തുക്കൾ എങ്ങനെ സൃഷ്ടിക്കപ്പെടുന്നു എന്നതിലാണ് ഒരു സമൂഹത്തിന്റെ പുരോഗതി അടങ്ങിയിരിക്കുന്നത്. ആശയങ്ങളെ വിപണിയിലേക്ക് എത്തിക്കാനുള്ള സംരംഭകരുടെ കഴിവിനെ ചൂഷണമെന്ന് മുദ്രകുത്തുന്നതിന് പകരം, അതിനെ ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള അവസരമായി കാണാൻ നാം തയ്യാറാകണം.” ഒരു മുതലാളി എന്ന് …

Loading

മസ്ക് മോഡൽ ചൂഷണമോ? പ്രവീൺ രവി എഴുതുന്നു Read More

മാക്സിം ലിത്വിനോവ്: പ്രത്യയശാസ്ത്രം, അധികാരം, ചരിത്രത്തിന്റെ ഉപേക്ഷിക്കപ്പെട്ട വഴികൾ – സുജിത് കെ എസ് എഴുതുന്നു

“പ്രത്യയശാസ്ത്രങ്ങൾക്ക് അപ്പുറം സോവിയറ്റ് താല്പര്യങ്ങൾ മാത്രം ലക്ഷ്യമിട്ട് സ്റ്റാലിൻ തന്റെ വിദേശനയങ്ങൾ പലതവണ മാറ്റിയെഴുതി. രാജ്യത്തിന്റെ അതിജീവനത്തിനായി ആരുമായും കൈകോർക്കാൻ മടിക്കാത്ത സമാനതകളില്ലാത്ത പ്രായോഗികതയായിരുന്നു അദ്ദേഹത്തിന്റെ ഭരണതന്ത്രം.” നയതന്ത്രരംഗത്തെ വിദഗ്ദ്ധൻ ചരിത്രത്തിന്റെ രചനാവഴികളിൽ എക്കാലത്തും ജോസഫ് സ്റ്റാലിൻ, അഡോൾഫ് ഹിറ്റ്ലർ, വിൻസ്റ്റൺ …

Loading

മാക്സിം ലിത്വിനോവ്: പ്രത്യയശാസ്ത്രം, അധികാരം, ചരിത്രത്തിന്റെ ഉപേക്ഷിക്കപ്പെട്ട വഴികൾ – സുജിത് കെ എസ് എഴുതുന്നു Read More

കടൽയുദ്ധം മാറുന്നു: അത്യാധുനിക ഡ്രോണുകളുടെയും റോബോട്ടുകളുടെയും കാലം – രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു

“വൻകിട നാവികസേനകളില്ലാതെ തന്നെ കടൽ യുദ്ധത്തിന്റെ ഗതി മാറ്റാൻ യുക്രെയ്‌നിന് സാധിക്കുന്നു എന്നത് ലോകത്തെ ഞെട്ടിക്കുന്ന ഒന്നാണ്. ഡ്രോണുകളുടെ കൂട്ടമായ ആക്രമണങ്ങൾ പരമ്പരാഗത കടൽ യുദ്ധ രീതികളെ തന്നെ പാടെ തിരുത്തിയെഴുതുകയാണ്.”കഴിഞ്ഞ ജൂണിൽ ഡ്രോണുകൾ എങ്ങനെയാണ് ആകാശയുദ്ധത്തിന്റെ ഗതിവിഗതികൾ മാറ്റാൻ പോകുന്നത് …

Loading

കടൽയുദ്ധം മാറുന്നു: അത്യാധുനിക ഡ്രോണുകളുടെയും റോബോട്ടുകളുടെയും കാലം – രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു Read More

പ്രവാസവും, പ്രതി-പ്രവാസവും (Migration & Reverse Migration) – ജോബോയ് തോംസൺ

കഴിഞ്ഞ 30-40 വർഷത്തിനിടെ, രാജ്യം വിട്ടുപോയവരിൽ, ഏറ്റവും പ്രഗത്ഭരായ പ്രൊഫഷണലുകളെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഒരു മസ്തിഷ്‌ക പ്രതി-പ്രവാഹം (റിവേഴ്സ് ബ്രെയിൻ ഡ്രെയിൻ) രൂപകൽപ്പന ചെയ്യാൻ ഇന്ത്യയ്ക്ക് സമയമായോ?റിവേഴ്സ് ബ്രെയിൻ ഡ്രെയിൻഅമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് H-1B വിസ സംവിധാനത്തിൽ അടുത്തിടെ …

Loading

പ്രവാസവും, പ്രതി-പ്രവാസവും (Migration & Reverse Migration) – ജോബോയ് തോംസൺ Read More

പുടിന്റെ ഉന്മൂലന രാഷ്ട്രീയം; സി രവിചന്ദ്രൻ എഴുതുന്നു

“പുടിന്റെ അപ്രതീതിക്ക് പാത്രമായാല്‍ ജയിലറ കൊലയറ ആയി മാറിയേക്കും. നവല്‍നി മരിച്ചതെങ്ങനെ എന്ന് ഒരുപക്ഷേ ലോകം ഒരിക്കലും അറിയാന്‍പോകുന്നില്ല. കൊലപാതകിയും പോലീസും ന്യായാധിപനും എല്ലാം ഒന്നാണെങ്കില്‍ മറിച്ചൊരു സാധ്യത വിരളമാണ്. പക്ഷേ ഒരാള്‍ എല്ലാമറിയുന്നു” -സി രവിചന്ദ്രൻ എഴുതുന്നു റഷ്യയില്‍ പുടിന്റെ പ്രധാന …

Loading

പുടിന്റെ ഉന്മൂലന രാഷ്ട്രീയം; സി രവിചന്ദ്രൻ എഴുതുന്നു Read More

ക്ഷമിക്കുക എന്ന ആയുധം; രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു

“നെല്‍സണ്‍ മണ്ടേല തന്നെ അടിച്ചമര്‍ത്തുന്നവരോട് ക്ഷമിച്ചു. പ്രതികാരത്തിനായി മുറവിളി കൂട്ടിയ തന്റെ പാര്‍ട്ടിയിലെ പല അംഗങ്ങളെയും തിരുത്തി. ഒരുപക്ഷേ അദ്ദേഹത്തിന് തന്നെ അടിച്ചമര്‍ത്തിയവരോട് കോപം ഉണ്ടായിരുന്നിരിക്കാം, പക്ഷേ അത് പരിഷ്‌കരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം മനസ്സിലാക്കി. ഒരു ലക്ഷ്യത്തിന് വേണ്ടി ആയുധമെടുത്താല്‍ ആ …

Loading

ക്ഷമിക്കുക എന്ന ആയുധം; രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു Read More

പലസ്തീനും കേരളത്തില്‍ പ്രചരിക്കുന്ന നുണകളും; ടോമി സെബാസ്റ്റിയന്‍ എഴുതുന്നു

“ഇപ്പോള്‍ നടക്കുന്നത് ഇസ്രായേല്‍- പലസ്തീന്‍ യുദ്ധം എന്ന് പറയുന്നതുപോലും ശരിയല്ല. പലസ്തീന്‍ എന്ന രാജ്യവും ഇസ്രയേലും തമ്മില്‍ ഇപ്പോള്‍ കാര്യമായ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. അവര്‍ തമ്മില്‍ യുദ്ധവും ഇല്ല. ഉള്ളത് ഇപ്പോഴുള്ള പലസ്തീനെ രാജ്യമായി അംഗീകരിക്കാത്ത ഹമാസ് എന്ന് തീവ്രവാദ സംഘടനയും, …

Loading

പലസ്തീനും കേരളത്തില്‍ പ്രചരിക്കുന്ന നുണകളും; ടോമി സെബാസ്റ്റിയന്‍ എഴുതുന്നു Read More