Lara 2024 @Wayanad

സുൽത്താൻ ബത്തേരിയിൽ എസ്സെൻസ് ഗ്ലോബൽ പ്രോഗ്രാംലിറ്റ്മസ്’24 -നു ശേഷം ആദ്യ പരിപാടി Lara 2024 വയനാട് സുൽത്താൻ ബത്തേരി മനിക്കുനി ലയൺസ് ക്ലബ് ഹാളിൽ 2024 ഡിസംബർ 22 ഞായറാഴ്ച രാവിലെ 9.30 മുതൽ വൈകുന്നേരം 4 മണിവരെ നടക്കുന്നു.അന്വേഷണങ്ങൾക്ക്: 99462 …

Lara 2024 @Wayanad Read More

Awake2024 @Perambra

എസ്സെൻസ് ഗ്ലോബൽ കോഴിക്കോട് പേരാമ്പ്രയിൽ Awake 2024 എന്ന ശാസ്ത്ര സ്വതന്ത്രചിന്താ സെമിനാർ സംഘടിപ്പിക്കുന്നു. മാർച്ച് 24 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ പേരാമ്പ്ര കുറ്റ്യാടി റോഡിലുള്ള വി വി ദക്ഷിണാമൂർത്തി ടൗൺ ഹാളിലാണ് പ്രോഗ്രാം നടക്കുന്നത്.രവിചന്ദ്രൻ സിയുടെ “വ്യക്തി …

Awake2024 @Perambra Read More

Reason’24 @Pathanamthitta

എസ്സെൻസ് ഗ്ലോബൽ പത്തനംതിട്ട ജില്ലാ സെമിനാർ Reason’24 മാർച്ച് 9-ന് ഉച്ചയ്ക്ക് 1:30 മുതൽ വൈകുന്നേരം 6 മണി വരെ തിരുവല്ലയിലെ ഹോട്ടൽ അശോക് ഇന്റർനാഷണലിൽ നടക്കുന്നു.ജോസ് കണ്ടത്തിൽ, രവിചന്ദ്രൻ സി, ടി ജെ ജോസഫ് എന്നീ പ്രഭാഷകരുടെ വിഷയാവതരണങ്ങളും ചർച്ചകളും …

Reason’24 @Pathanamthitta Read More

essentia ’24 @Kannur

എസ്സെൻസിന്റെ ഫ്ലാഗ്ഷിപ് പ്രോഗ്രാം ആയ എസ്സെൻഷ്യ (essentia’24) ഇക്കുറി കണ്ണൂരിൽ.വൈവിധ്യമാർന്ന പരിപാടികളോടെ 2024 ഫെബ്രുവരി 11 -ന് രാവിലെ 9 മണി മുതൽ കണ്ണൂർ നായനാർ ഓഡിറ്റോറിയത്തിൽ നടക്കും.കാര്യപരിപാടികൾTimeProgramTopicParticipants08:55 – 09:00SpeechWelcome SpeechRB Sreelekha (President, esSENSE Global)09:00 – 09:30Presentationകേരളം …

essentia ’24 @Kannur Read More

DeGod 2023 @Perumbavoor

എസ്സെൻസ് ഗ്ലോബൽ പെരുമ്പാവൂരിൽ നടത്തുന്ന ശാസ്ത്ര സ്വതന്ത്രചിന്താ സെമിനാർ – DeGod 2023 – Reinventing Reason.പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ 2023 മെയ് 21 -ന് ഉച്ചയ്ക്ക് 1:30 മുതൽ 6 മണിവരെ നടക്കുന്ന പരിപാടിയിൽ രവിചന്ദ്രൻ സി., അഭിലാഷ് കൃഷ്ണൻ, …

DeGod 2023 @Perumbavoor Read More

Nasthikanaya Daivam 2023 @Changanassery

എസൻസ് ഗ്ലോബൽ 2023 മെയ് 28 ന് കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിൽ സംഘടിപ്പിക്കുന്ന സെമിനാർ – നാസ്തികനായ ദൈവം 2023റിച്ചാർഡ് ഡോക്കിൻസിന്റെ ഏറെ പ്രശസ്തമായ God Delusion എന്ന ഗ്രന്ഥത്തിന്റെ മലയാളത്തിലെ പഠനമാണ് നാസ്തികനായ ദൈവം. നാസ്തികനും സ്വതന്ത്രചിന്തകനുമായ സി. രവിചന്ദ്രന്റെ …

Nasthikanaya Daivam 2023 @Changanassery Read More

Reason’23 @Pathanamthitta

രജിസ്‌ട്രേഷൻ ലിങ്ക്: https://imojo.in/reason23എസ്സെൻസ് ഗ്ലോബൽ പത്തനംതിട്ടയിൽ നടത്തുന്ന REASON’23 പത്തനംതിട്ട മുനിസിപ്പാലിറ്റി കോൺഫറൻസ് ഹാളിൽ 2023 ഫെബ്രുവരി 12 ഞായറാഴ്ച ഉച്ചയ്ക്ക് 1:30 മുതൽ നടക്കുന്നു.പരിപാടിയിൽ രവിചന്ദ്രൻ സി (വിഷയം: ഭീതിവ്യാപാരികൾ). പൗലോസ് തോമസ് (റേഡിയേഷണലിസം), ഡോ. രാഗേഷ് ആർ. (ഓർമ്മകൾ …

Reason’23 @Pathanamthitta Read More

Nasthikanaya Daivam 2022 @Anchal, Kollam

രവിചന്ദ്രൻ സി എല്ലാ വർഷവും അവതരിപ്പിച്ചുവരുന്ന “നാസ്തികനായ ദൈവം” എന്ന പ്രഭാഷണത്തിന്റെ version 2022 കൊല്ലം ജില്ലയിലെ അഞ്ചലിൽ മുക്കട ജംഗ്ഷനിലുള്ള ഹോട്ടൽ അറ്റ്ലാന്റിസിൽ ഡിസംബർ 31 ശനിയാഴ്ച രാവിലെ 10 മണിക്ക് അവതരിപ്പിക്കും.പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള രെജിസ്ട്രേഷൻ സൗജന്യമാണ്. ഇപ്പോൾത്തന്നെ ഓൺലൈൻ …

Nasthikanaya Daivam 2022 @Anchal, Kollam Read More

‘അങ്ങനെയാണെങ്കിൽ എസെന്‍സ് തീവ്ര ഇടതാണ്’! വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സി രവിചന്ദ്രന്‍

“വലതുപക്ഷ രാഷ്ട്രീയം മാറ്റത്തെയും (change) പരിഷ്‌കരണത്തെയും (reform) പ്രതിരോധിച്ച് തുടര്‍ച്ചയ്ക്കും (continuity) സ്ഥിരതയ്ക്കും (stability, status quo) പ്രാധാന്യം നല്‍കും. എന്നാല്‍ സമഗ്രമാറ്റവും പരിഷ്‌കരണവുമാണ് ഇടത് മുദ്രാവാക്യം. ഈ ഒരൊറ്റ മാനദണ്ഡം മാത്രം നോക്കിയാല്‍ സാര്‍വത്രിക പരിഷ്‌കരണം ലക്ഷ്യമിടുന്ന എസെന്‍സ് തീവ്ര …

Loading

‘അങ്ങനെയാണെങ്കിൽ എസെന്‍സ് തീവ്ര ഇടതാണ്’! വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സി രവിചന്ദ്രന്‍ Read More

നാസ്തികനും ആള്‍ദൈവ ചാപ്പ! – മറുപടിയുമായി സി രവിചന്ദ്രന്‍

“ഇംഗ്ലീഷില്‍ Rationalism എന്നു പറയുന്ന ആശയത്തോട് യോജിപ്പാണ്. പക്ഷെ കേരളത്തില്‍ യുക്തിവാദി പ്രസ്ഥാനത്തെ ആ അര്‍ത്ഥത്തില്‍ പരിഗണിക്കാനാവില്ല. അവരുടെ മതപക്ഷപാതം, പാര്‍ട്ടിവിധേയത്വം, ജാതിപ്രസരണം എന്നീ മൂന്ന് കാര്യങ്ങളിലാണ് പ്രധാന വിയോജിപ്പ്. പഴയകാല യുക്തിവാദികളെപോലെ ഇസ്ലാംമത പക്ഷപാതികളാകാതെ ഇസ്ലാമിനെ വിമര്‍ശിക്കുന്നു, പരമ്പരാഗതമായ രീതിയില്‍ …

Loading

നാസ്തികനും ആള്‍ദൈവ ചാപ്പ! – മറുപടിയുമായി സി രവിചന്ദ്രന്‍ Read More

essentia’22 @Tirur, Malappuram

രജിസ്‌ട്രേഷൻ ലിങ്ക്: https://imojo.in/essentia22എസ്സെൻഷ്യ’22 തിരൂരിൽഎസ്സെൻസിന്റെ ഒരു മുഖ്യ വാർഷികപരിപാടിയായ essentia, 2017 മുതൽ എറണാകുളം ടൗൺ ഹാളിലാണ് നടന്നിരുന്നത്. ഈ വർഷം വൻ വിജയകരമായി നടന്ന ലിറ്റ്മസിന് വേദിയായ എറണാകുളത്തുനിന്നും മാറി, സ്വതന്ത്രചിന്തയുടെ വിളനിലമായ മലപ്പുറം ജില്ലയിലെ തിരൂരിൽ essentia ’22 …

essentia’22 @Tirur, Malappuram Read More