പ്രവാസവും, പ്രതി-പ്രവാസവും (Migration & Reverse Migration) – ജോബോയ് തോംസൺ
കഴിഞ്ഞ 30-40 വർഷത്തിനിടെ, രാജ്യം വിട്ടുപോയവരിൽ, ഏറ്റവും പ്രഗത്ഭരായ പ്രൊഫഷണലുകളെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഒരു മസ്തിഷ്‌ക പ്രതി-പ്രവാഹം (റിവേഴ്സ് ബ്രെയിൻ ഡ്രെയിൻ) രൂപകൽപ്പന ചെയ്യാൻ ഇന്ത്യയ്ക്ക് സമയമായോ?റിവേഴ്സ് ബ്രെയിൻ ഡ്രെയിൻഅമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് H-1B വിസ സംവിധാനത്തിൽ അടുത്തിടെ …
![]()
