ഇന്ത്യൻ ജനാധിപത്യത്തിന്റെ ബൗദ്ധിക അപചയം: ചരിത്രത്തിലെ കാണാപ്പുറങ്ങൾ – സെബാസ്റ്റ്യൻ മത്തായി എഴുതുന്നു (ലേഖന പരമ്പര – ഭാഗം -1)
“ആശയപരമായ ശൂന്യത നേരിട്ട ഒരു പ്രസ്ഥാനം, തങ്ങളുടെ ബൗദ്ധിക മണ്ഡലം പൂർണ്ണമായും കമ്മ്യൂണിസ്റ്റുകൾക്ക് ഔട്ട്സോഴ്സ് ചെയ്തു നൽകുകയായിരുന്നു. അധികാരം കോൺഗ്രസിനും, അക്കാദമിക നിയന്ത്രണം മാർക്സിസ്റ്റുകൾക്കും എന്നതായിരുന്നു അലിഖിതമായ ആ ഫൗസ്റ്റിയൻ കരാർ.” “ഇന്ത്യൻ ജനാധിപത്യത്തിൻ്റെ ബൗദ്ധിക ചരിത്രത്തിലെ അധികമാരും കടന്നുചെല്ലാത്ത ഇരുണ്ട …
![]()
