അലിബാബയും ഭൂമിപുത്രരും (ഒരു മലേഷ്യന്‍ സംവരണ ചരിത്രം); അഭിലാഷ് കൃഷ്ണൻ എഴുതുന്നു

“ന്യൂനപക്ഷമായ ചൈനീസ് ജനതയിലേക്ക് ഭൂരിഭാഗം സമ്പത്തും, തദ്ദേശീയരായ മലയ വംശത്തിന് രാഷ്ട്രീയ അധികാരവും വന്നു ചേര്‍ന്നപ്പോള്‍ ഉടലെടുത്ത മണ്ണിന്റെ മക്കള്‍ …

അലിബാബയും ഭൂമിപുത്രരും (ഒരു മലേഷ്യന്‍ സംവരണ ചരിത്രം); അഭിലാഷ് കൃഷ്ണൻ എഴുതുന്നു Read More

സാമൂഹികനീതി എന്ന വ്യാജ പ്ലക്കാർഡ് ഉയര്‍ത്തി സംവരാണകൂല്യം കവരുന്നതാര്; സജീവ് ആല എഴുതുന്നു

“സ്വത്വവാദികള്‍ മിക്കതും സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിലെത്തിയ രണ്ടാം തലമുറയുടെ പ്രതിനിധികളാണ്. തങ്ങള്‍ക്ക് ആനുകൂല്യം തുടര്‍ച്ചയായി നഷ്ടമാകാതെ ലഭിക്കണമെന്നവര്‍ ആഗ്രഹിക്കുന്നു. മൂന്നുസെന്റ് …

സാമൂഹികനീതി എന്ന വ്യാജ പ്ലക്കാർഡ് ഉയര്‍ത്തി സംവരാണകൂല്യം കവരുന്നതാര്; സജീവ് ആല എഴുതുന്നു Read More

ജാതിസംവരണം ഇല്ലായിരുന്നുവെങ്കില്‍ ഒറ്റ പട്ടികജാതിക്കാരനും എംഎല്‍യോ എംപിയോ ആകുമായിരുന്നോ? എസ്‌സി സംവരണം ഇല്ലെങ്കില്‍ – സി രവിചന്ദ്രന്‍ എഴുതുന്നു

‘രാഷ്ട്രീയത്തിലെ ജാതിസംവരണം പട്ടികജാതിക്കാര്‍ക്ക് നഷ്ടക്കച്ചവടമായിരുന്നു എന്നതാണ് വാസ്തവം. പക്ഷെ ജാതിസംവരണവാദികളും ജാതിപ്രഭുക്കളും പറഞ്ഞുനടക്കുന്നത് മറ്റൊന്നാണ്. ജാതിസംവരണം ഇല്ലായിരുന്നുവെങ്കില്‍ ഒറ്റ പട്ടികജാതിക്കാരനും …

ജാതിസംവരണം ഇല്ലായിരുന്നുവെങ്കില്‍ ഒറ്റ പട്ടികജാതിക്കാരനും എംഎല്‍യോ എംപിയോ ആകുമായിരുന്നോ? എസ്‌സി സംവരണം ഇല്ലെങ്കില്‍ – സി രവിചന്ദ്രന്‍ എഴുതുന്നു Read More

‘തൂപ്പുകാരെ തെരഞ്ഞെടുക്കുമ്പോള്‍ നൂറില്‍ 95 പേരും പട്ടികജാതിക്കാര്‍ ആണോ?’ – സി രവിചന്ദ്രന്‍ പ്രതികരിക്കുന്നു

‘നിങ്ങള്‍ അധ്യാപകരില്‍ നൂറുപേരെ തെരഞ്ഞെടുക്കുമ്പോള്‍ അതില്‍ ഒരാള്‍പോലും പട്ടികജാതിക്കാരന്‍ ആവാതിരിക്കുന്നു. എന്നാല്‍ തൂപ്പുകാരെ തെരഞ്ഞെടുക്കുമ്പോള്‍ നൂറില്‍ 95പേരും പട്ടികജാതിക്കാര്‍ ആവുന്നു’ …

‘തൂപ്പുകാരെ തെരഞ്ഞെടുക്കുമ്പോള്‍ നൂറില്‍ 95 പേരും പട്ടികജാതിക്കാര്‍ ആണോ?’ – സി രവിചന്ദ്രന്‍ പ്രതികരിക്കുന്നു Read More

ജാതിഡാഡിഘൃതം

ഈയൊരു ചിത്രം കുറെ ദിവസങ്ങളായി ഫേസ് ബുക്ക് ഇന്‍ബോക്‌സില്‍ വന്നു വീഴുന്നുണ്ട്. ജാതി-സാമ്പത്തിക തൊഴില്‍സംവരണങ്ങളോട് പൊതുവെ അനുഭാവമില്ലാത്ത ഒരാള്‍ എന്ന …

ജാതിഡാഡിഘൃതം Read More