കാളവണ്ടിയില്‍നിന്ന് റോക്കറ്റിലേക്ക്; ആലുവാലിയയുടെ ആത്മകഥ ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ യാത്രാവിവരണമാണ്; പ്രമോദ് കുമാര്‍ എഴുതുന്നു

“അംബാസഡര്‍, പദ്മിനി എന്നീ രണ്ട് മോഡല്‍ കാറുകള്‍ മാത്രമാണ് ഇന്ത്യന്‍ വിപണിയില്‍ ആക്കാലത്ത് ഉണ്ടായിരുന്നതെന്ന് അലുവാലിയ ഓര്‍ക്കുന്നു; പുതിയ ഒരു കാര്‍ ലഭിക്കണമെങ്കില്‍ കുറഞ്ഞത് രണ്ട് വര്‍ഷം എങ്കിലും ബുക്ക് ചെയ്ത് കാത്തിരിക്കണമായിരുന്നു. അല്ലെങ്കില്‍ പുതിയ കാര്‍ വാങ്ങുന്നതിലും കൂടുതല്‍ തുക …

Loading

കാളവണ്ടിയില്‍നിന്ന് റോക്കറ്റിലേക്ക്; ആലുവാലിയയുടെ ആത്മകഥ ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ യാത്രാവിവരണമാണ്; പ്രമോദ് കുമാര്‍ എഴുതുന്നു Read More

56 ഇഞ്ച് നെഞ്ചളവും പോപ്പുലാരിറ്റിയും ഇല്ലാതിരുന്ന ആ മനുഷ്യനാണ് ഇന്ത്യയെ മാറ്റിമാറിച്ചത്; റാവുവും മോദിയും; സജീവ് ആല എഴുതുന്നു

‘ഒരൊറ്റ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് തോറ്റപ്പോള്‍ ശബരിമല നവോത്ഥാനവാദികള്‍ പുനരുത്ഥാനവാദികളായി മാറുന്നത് കേരളം കണ്ടതാണ്. ഉപതെരഞ്ഞെടുപ്പില്‍ മൂന്നുനാല് സീറ്റുകള്‍ നഷ്ടമായപ്പോള്‍ ഒരുപറ്റം ഫ്യൂഡല്‍ കര്‍ഷകജന്മികളുടെ തിട്ടൂരത്തിന് മുന്നില്‍ നരേന്ദ്രമോദി മുട്ടുകുത്തി മാപ്പിരന്നിരിക്കുന്നു. എന്നാല്‍ നരസിംഹ റാവുവിനെ നോക്കുക, എല്ലാ എതിര്‍പ്പുകളും മറികടന്ന് അദ്ദേഹം …

Loading

56 ഇഞ്ച് നെഞ്ചളവും പോപ്പുലാരിറ്റിയും ഇല്ലാതിരുന്ന ആ മനുഷ്യനാണ് ഇന്ത്യയെ മാറ്റിമാറിച്ചത്; റാവുവും മോദിയും; സജീവ് ആല എഴുതുന്നു Read More

സര്‍ക്കാര്‍തല എണ്ണവില നിയന്ത്രണം പൂര്‍ണ്ണമായും എടുത്ത് കളയണം; മന്‍മോഹന്‍സിംഗിന്റെ നടപടി പൂര്‍ത്തീകരിക്കണം; സി രവിചന്ദ്രന്‍ എഴുതുന്നു

“2010-ല്‍ ഡോ മന്‍മോഹന്‍ സിംഗ് തുടങ്ങിവെച്ച കാര്യം പൂര്‍ത്തീകരിക്കണം. സര്‍ക്കാര്‍തല എണ്ണവിലനിയന്ത്രണം പൂര്‍ണ്ണമായും എടുത്ത് കളയണം. അതിനുള്ള അധികാരം പൂര്‍ണ്ണമായും കമ്പനികള്‍ക്ക് വിട്ടുകൊടുക്കണം. ‘എണ്ണനികുതി കൊണ്ട് സര്‍വതും നടത്തികൊണ്ടുപോകാം’എന്നു കരുതുന്നവര്‍ക്ക് ഈ നീതിക്രമം സ്വീകാര്യമായിരിക്കില്ല. കാലാകാലങ്ങളായി രാജ്യം നേരിടുന്ന എണ്ണവില പ്രശ്നങ്ങളുടെ …

Loading

സര്‍ക്കാര്‍തല എണ്ണവില നിയന്ത്രണം പൂര്‍ണ്ണമായും എടുത്ത് കളയണം; മന്‍മോഹന്‍സിംഗിന്റെ നടപടി പൂര്‍ത്തീകരിക്കണം; സി രവിചന്ദ്രന്‍ എഴുതുന്നു Read More

സാമ്പത്തിക ദുരന്തത്തില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചത് ഉദാരീകരണമാണ്; വിനീത് രാജ് എഴുതുന്നു

‘ഇന്ന് ലോകത്തെ ഒരുവിധം എല്ലാ വന്‍കിട കമ്പനികളും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നു. അന്ന് നരസിംഹറാവുവിനെയും, മന്‍മോഹന്‍ സിംഗിനേയും വിപണി തുറന്നു കൊടുത്തതിൽ രൂക്ഷമായി വിമര്‍ശിച്ചവര്‍, ഇന്ന് ആധുനിക വിദേശ നിര്‍മ്മിത കാറില്‍ സഞ്ചരിക്കുന്നു. ഏറ്റവും ന്യൂതനമായ മൊബൈല്‍ ഫോണുകളും മറ്റ് ആധുനിക സുഖ …

Loading

സാമ്പത്തിക ദുരന്തത്തില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചത് ഉദാരീകരണമാണ്; വിനീത് രാജ് എഴുതുന്നു Read More

ഒരു കാലത്ത് സിമന്റ് കിട്ടണമെങ്കില്‍ തഹസില്‍ദാര്‍ക്ക് അപേക്ഷ കൊടുക്കണമായിരുന്നു; പക്ഷേ ഇന്നോ? അതാണ് നരസിംഹറാവു കൊണ്ടുവന്ന രക്തരഹിതവിപ്ലവം – സജീവ് ആല എഴുതുന്നു

കടുത്ത എതിര്‍പ്പുകളും അപവാദങ്ങളും വിഷലിപ്ത പ്രചരണങ്ങളും മറികടന്നാണ് ഭാരതത്തെ ആഗോളവല്‍ക്കരണത്തിന്റെ വികസന പാതയിലേക്ക് നരസിംഹറാവു നയിച്ചത്. ഇന്നിപ്പോള്‍ അമേരിക്കന്‍ ഫൈസര്‍ കമ്പനി കോവിഡ് വാക്‌സിനുമായി രാജ്യത്തിന്റെ വാതിലില്‍ അനുവാദത്തിനായി കാത്തുനില്ക്കുന്നു. കമ്പോളത്തെ ഭയക്കുന്നവരാണ് യഥാര്‍ത്ഥത്തില്‍ കുത്തകവത്ക്കരണത്തിന്റെ വക്താക്കള്‍. Siege the headquarters …

Loading

ഒരു കാലത്ത് സിമന്റ് കിട്ടണമെങ്കില്‍ തഹസില്‍ദാര്‍ക്ക് അപേക്ഷ കൊടുക്കണമായിരുന്നു; പക്ഷേ ഇന്നോ? അതാണ് നരസിംഹറാവു കൊണ്ടുവന്ന രക്തരഹിതവിപ്ലവം – സജീവ് ആല എഴുതുന്നു Read More