കഥ – ധാർമ്മികത; നിബന്ധനകൾ ബാധകം – രാകേഷ് ഉണ്ണികൃഷ്‍ണൻ
പണ്ട് ഒരു നാട്ടിൽ നല്ല മനുഷ്യർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത് നാട്ടുകാർ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുള്ള കാര്യമാണ്. ആരോട് ചോദിച്ചാലും പറയും: “ഞാനോ? ഞാൻ വളരെ നല്ല മനുഷ്യനാണ്.” ഇത് കേട്ടാൽ സംശയിക്കേണ്ട കാര്യമില്ല. കാരണം സ്വന്തം നന്മയെക്കുറിച്ച് ഒരാൾ തന്നെ പറയുന്നതിൽക്കാൾ …
![]()
