ഇന്ത്യയുടെ കടം ഭയാനകമോ? പി ബി ഹരിദാസൻ എഴുതുന്നു

"ഇന്ത്യയുടെ കടം ഭയാനകമായ അവസ്ഥയിൽ ആണോ? ഇതാണ് ഈ ലേഖനത്തിൽ കൈകാര്യം ചെയ്യാനുദ്ദേശിക്കുന്നത്. യുവാക്കളിൽ ഈ വിഷയത്തിൽ ഒരു വ്യക്തത ഉണ്ടാക്കാൻ ആണ് ഇവിടെ ശ്രമിക്കുന്നത്. എന്താണ് ...

പുടിന്റെ ഉന്മൂലന രാഷ്ട്രീയം; സി രവിചന്ദ്രൻ എഴുതുന്നു

"പുടിന്റെ അപ്രതീതിക്ക് പാത്രമായാല്‍ ജയിലറ കൊലയറ ആയി മാറിയേക്കും. നവല്‍നി മരിച്ചതെങ്ങനെ എന്ന് ഒരുപക്ഷേ ലോകം ഒരിക്കലും അറിയാന്‍പോകുന്നില്ല. കൊലപാതകിയും പോലീസും ന്യായാധിപനും എല്ലാം ഒന്നാണെങ്കില്‍ മറിച്ചൊരു ...

Israel-Palestine conflict: What should be the liberal position? – Rohit Balakrishnan

"In the Gaza war, what should be the outcome? One, should Israel be forced to end the war without dismantling ...

The Age of Envy – നല്ലവരായതിന് നല്ലവരോടുള്ള വെറുപ്പ്; അഭിലാഷ് കൃഷ്ണൻ എഴുതുന്നു

"യഥാർത്ഥത്തിൽ envy എന്ന് ഉപയോഗിക്കുമ്പോൾ ഈ വികാരം ഉണ്ടെന്ന് സ്വയം സമ്മതിക്കാൻ പോലും മനുഷ്യർ മടിക്കുന്ന തരത്തിൽ ഉള്ള അമാനവിക വികാരത്തിന് അൽപം പ്രഹരശേഷി കുറയുകയാണ് ചെയ്യുന്നത് ...

അയോദ്ധ്യ; ചരിത്രത്തിലേക്ക് തിരിഞ്ഞുനടത്തം – വിമൽ വിനോദ് എഴുതുന്നു

"ജമായത്തെ ഇസ്ലാമി ഇസ്ലാമി മതരാഷ്ട്രവാദം പുരോഗമന തഖ്‌ഖിയയിലൂടെ ഒളിച്ചു കടത്തുന്നത് പോലെ ഹിന്ദുമതരാഷ്ട്രവാദത്തെ സാംസ്കാരികം എന്ന തേനിൽച്ചാലിച്ച് വിൽക്കുന്ന, മതേതരവിരുദ്ധമായ, ഇന്ത്യൻ സമൂഹത്തെ അങ്ങേയറ്റം പിന്നോട്ടടിപ്പിക്കുന്ന, വർഗീയമായ ...

ഇസ്ലാമിന്റെ സുവര്‍ണ്ണ കാലഘട്ടം; അഭിലാഷ് കൃഷ്ണന്‍ എഴുതുന്നു

"ഇസ്ലാമും ശാസ്ത്രവും എതിര്‍ ദിശയില്‍ സഞ്ചരിക്കുന്ന കാലഘട്ടത്തില്‍ ആണ് നാം ജീവിക്കുന്നത്. എന്നാല്‍ എല്ലാക്കാലവും അതായിരുന്നില്ല സ്ഥിതി. ചരിത്രത്തില്‍ ഇസ്ലാമിന് ശാസ്ത്ര പുരോഗതിയില്‍ ഒരു നിര്‍ണായക പങ്കുണ്ട്"- ...

എന്താണ് സാമൂഹിക കരാര്‍? സാഹിര്‍ ഷാ എഴുതുന്നു

"സകലരും വന്യമൃഗങ്ങളെപ്പോലെ പരസ്പരം ആക്രമിച്ചിരുന്ന ആ അവസ്ഥയില്‍ മനുഷ്യന്റെ സ്വത്തിനൂം ജീവനും യാതൊരു സുരക്ഷയും ഇല്ലായിരുന്നു. ഓരോ വ്യക്തിയും ഭീതിയില്‍ കഴിഞ്ഞിരുന്നു.ഈ അവസ്ഥയില്‍ നിന്ന് രക്ഷപ്പെടാനാണ് മനുഷ്യര്‍ ...

‘കേരളത്തില്‍ ഇടത് എന്നാല്‍ ഇസ്ളാം; വലതുപക്ഷം എന്നാല്‍ ഇസ്‌ളാമിനെ കൂടി വിമര്‍ശിക്കുന്നവര്‍’- സി രവിചന്ദ്രന്‍

"ഇസ്ളാം ഭയം അവരെ വരിഞ്ഞുമുറുക്കിയിരിക്കുന്നു. ഇസ്ലാമിക വര്‍ഗ്ഗീയതയെ കുറിച്ച്‌ വിമര്‍ശനാത്മകമായി ഒരക്ഷരം പറയാനോ എഴുതാനോ തുനിയുന്നവന്‍ പിന്നെ ഇടതല്ല, അവന്‍ പിന്നെ സംഘിയോ സയണിസ്റ്റോ അല്‍-മൈദയോ ആണ് ...

ഗാഗുല്‍ത്തക്കുന്ന് – ലിറ്റണ്‍ ജെ എഴുതിയ കഥ

ഒരു കഥൈ സൊല്ലട്ടുമാ... അതിനു മുന്‍പ് കഥയെക്കുറിച്ചു ഒരു നൂറു വാക്ക്... നമ്മള്‍ എല്ലാവരും ദിവസവും നടക്കാറുണ്ട്. മിക്കവാറും മനുഷ്യനിര്‍മിതമായ വഴികളിലൂടെ ആണ് നടത്തം. എല്ലാ വഴികളും ...

ഗോത്രീയതയും ഇസ്ളാമോഫോബിയയും – എസ്സെന്‍സ് ഗ്ലോബൽ

"മുസ്ലിം വിരുദ്ധത എന്ന സങ്കല്‍പ്പം ഇസ്ലാമിസ്റ്റുകളും ജാതിവാദികളും കമ്മ്യൂണിസ്റ്റുകാരും സ്വന്തം രാഷ്ട്രീയബോധ്യം മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിച്ചുണ്ടാക്കുന്ന ഒരു കളക്റ്റിവിസ്റ്റ് ആരോപണമാണ്. മുസ്ലിങ്ങളില്‍ ഭീകരവാദം കൊണ്ടു നടക്കുന്നവരുണ്ടാകാം, പക്ഷെ മുസ്ളിങ്ങളെല്ലാം ...

ക്ഷമിക്കുക എന്ന ആയുധം; രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു

"നെല്‍സണ്‍ മണ്ടേല തന്നെ അടിച്ചമര്‍ത്തുന്നവരോട് ക്ഷമിച്ചു. പ്രതികാരത്തിനായി മുറവിളി കൂട്ടിയ തന്റെ പാര്‍ട്ടിയിലെ പല അംഗങ്ങളെയും തിരുത്തി. ഒരുപക്ഷേ അദ്ദേഹത്തിന് തന്നെ അടിച്ചമര്‍ത്തിയവരോട് കോപം ഉണ്ടായിരുന്നിരിക്കാം, പക്ഷേ ...

പലസ്തീനും കേരളത്തില്‍ പ്രചരിക്കുന്ന നുണകളും; ടോമി സെബാസ്റ്റിയന്‍ എഴുതുന്നു

"ഇപ്പോള്‍ നടക്കുന്നത് ഇസ്രായേല്‍- പലസ്തീന്‍ യുദ്ധം എന്ന് പറയുന്നതുപോലും ശരിയല്ല. പലസ്തീന്‍ എന്ന രാജ്യവും ഇസ്രയേലും തമ്മില്‍ ഇപ്പോള്‍ കാര്യമായ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. അവര്‍ തമ്മില്‍ യുദ്ധവും ...

വൈവിധ്യത്തേക്കാളും ഭംഗി സ്വാതന്ത്ര്യമുള്ള ഏകതയ്ക്കാണ്; വിമല്‍ വിനോദ് എഴുതുന്നു

"inclusiveness കൈവരുന്നു എന്ന ഒറ്റക്കാരണം കൊണ്ട് മാത്രം ഒരു സമൂഹവും മെച്ചപ്പെട്ടതാകുന്നില്ല. വ്യക്തിസ്വാതന്ത്ര്യം, സ്ത്രീപുരുഷ അവസരസമത്വം, ലൈംഗികപരമായ സ്വാതന്ത്ര്യം, ജനാധിപത്യപരമായ ഭരണക്രമം, ശാസ്ത്രസാങ്കേതിക വിദ്യകള്‍ വഴിയുള്ള പുരോഗതി, ...

മറ്റുള്ളവരുടെ വീഴ്ചകള്‍ ഉണ്ടാക്കുന്ന ചിരി; ഷാഡന്‍ഫ്രോയിഡേയെ അറിയാം – ഷജിത്ത് എം ടി എഴുതുന്നു

"നമ്മള്‍ ആഗ്രഹിച്ചിട്ടും എത്തിപ്പിടിക്കാന്‍ പറ്റാത്ത സ്ഥാനങ്ങളിലുള്ളവരും, നമുക്ക് അസൂയയുണ്ടാക്കുന്ന ആകാരഭംഗിയോ സ്വഭാവ സവിശേഷതകളോ ജീവിത സാഹചര്യങ്ങളോ മറ്റു കഴിവുകളോ ഉള്ളവരും ധാരാളം. ഇത്തരം ആളുകള്‍ക്ക് എന്തെങ്കിലും വീഴ്ചകളോ ...

ഇന്ത്യയെ തകര്‍ത്ത ലൈസന്‍സ് രാജ്; അഭിലാഷ് കൃഷ്ണന്‍ എഴുതുന്നു

"മകന്റെ കല്യാണമാണ്, കുടുംബ സമേതം വരരുത്, പ്ലീസ്"- ഇങ്ങനെ ഒരു വിവാഹ ക്ഷണം കോവിഡ് കാലത്ത് നമ്മള്‍ കേട്ടിരിക്കാന്‍ സാധ്യത ഉണ്ട്. എന്നാല്‍ ലൈസന്‍സ് രാജ് ഇന്ത്യയില്‍ ...

എന്താണ് ഹ്യൂറിസ്റ്റിക്‌സ്? ബിഹേവിയറല്‍ ഇക്കണോമിക്‌സിനെ അറിയാം; പ്രമോദ് കുമാര്‍ എഴുതുന്നു

"എല്ലാ മനുഷ്യര്‍ക്കും ധാരാളം ചിന്താപക്ഷപാതിത്വങ്ങളുണ്ട്. നമ്മുടെ ഇത്തരം ചിന്താപക്ഷപാതിത്വങ്ങള്‍ മനസിലാക്കുകയും സ്വയം തിരുത്തുകയും ചെയ്യുമ്പോള്‍ നമുക്ക് കൂടുതല്‍ യുക്തി സഹമായി ജീവിക്കാന്‍ സഹായിക്കും. ചിന്താപക്ഷപാതിത്വങ്ങള്‍ ഒഴിവാക്കി സ്വതന്ത്രചിന്ത ...

പുറം കരിക്കുന്ന ഹിജാമ – ഡോ. ഇജാസുദ്ദീന്‍ എഴുതുന്നു

"കേരളത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ചികിത്സാരീതിയാണ് ഹിജ്ജമാ അഥവാ കപ്പിംഗ്. ഇതുകൊണ്ട് ശരീരത്തിന് ഗുണത്തേക്കാള്‍ ഏറെ ദോഷമാണ് ഉള്ളത്. പ്രവാചകന്‍ ശുപാര്‍ശ ചെയ്തത് എന്ന രീതിയില്‍ മുസ്‌ലീങ്ങള്‍ക്കിടയിലാണ് ഈ ചികിത്സ ...

മനുഷ്യര്‍ മരിക്കുമ്പോള്‍ മതപക്ഷം പിടിച്ച് ഉന്മാദിക്കുന്നവര്‍; സി രവിചന്ദ്രന്‍ എഴുതുന്നു

"ഇസ്രയേലില്‍ നിര്‍ദ്ദോഷികളായ മനുഷ്യരെ കൊന്നുതള്ളുമ്പോള്‍ ആക്രമിച്ചവന്റെയും കൊല്ലപെട്ടവന്റെയും മതവും ജാതിയും പാര്‍ട്ടിയും നോക്കി മാത്രം കരയുകയും ചിരിക്കുകയും ചെയ്യുന്ന പ്രത്യേകതരം രാഷ്ട്രീയം! ഈ ഗൂഢാഹ്ളാദം സ്വന്തം താല്‍പ്പര്യം ...

തിങ്കിങ്ങ് ഫാസ്റ്റ് ആന്‍ഡ് സ്‌ലോ; നോബേല്‍ സമ്മാനം നേടിയ പ്രൊഫ. ഡാനിയല്‍ കാനെമാന്റെ പുസ്തകത്തെ അറിയാം; പ്രമോദ് കുമാര്‍ എഴുതുന്നു

"രണ്ടുതരം ചിന്താ പദ്ധതികള്‍. System 1, System 2 എന്നിങ്ങനെ രണ്ടു രീതികളിലാണ് നമ്മള്‍ ചിന്തിക്കുകയും തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്നത്. അതില്‍ ആദ്യത്തേത് (System 1) വേഗത്തില്‍, ...

കുട്ടികളെ ഹിന്ദുക്കളായും മുസ്‌ളിങ്ങളുമായി കാണുന്നത് ഒത്തുതീര്‍പ്പുകളില്‍ അവസാനിക്കാൻ പാടില്ല; മതം സമൂഹത്തെ അപരിഹാര്യമായ തോതില്‍ വിഭജിക്കുകയാണ്; രവിചന്ദ്രൻ സി

അദ്ധ്യാപകരാജ്യത്ത് പലയിടങ്ങളിലും മതപരമായ വിഭജനവും ധ്രൂവീകരണവും അപകടകരമായ തോതില്‍ വര്‍ദ്ധിക്കുന്നു എന്ന സൂചനയാണ് ഉത്തര്‍പ്രേദേശില്‍ ഒരു അദ്ധ്യാപിക തന്റെ വിദ്യാര്‍ത്ഥിയെ മറ്റ് വിദ്യാര്‍ത്ഥികളെ കൊണ്ട് ചെകിടത്ത് അടിപ്പിക്കുന്ന ...