ചോദ്യപരിശോധന

ദക്ഷിണകൊറിയയില്‍ കോവിഡ് രോഗം ബാധിച്ചവര്‍ വീണ്ടും രോഗബാധിതരായി എന്നൊരു വാര്‍ത്ത നാം കേട്ടിരുന്നു. ഈ ചോദ്യം ചോദിച്ചപ്പോള്‍ യു.എസ് കോവിഡ് ടാസ്‌ക് ഫോഴ്‌സിലെ (White House corona virus response coordinator) ഡോ ഡിബോറ ബെര്‍ക്‌സ്  (Dr. Deborah Birx) പറഞ്ഞ …

Loading

ചോദ്യപരിശോധന Read More

കോവിഡ് പ്രവചനം

മാനവരാശിയെ മുഴുവനായി ബാധിക്കാനിടയുള്ള പ്രധാന അപകടങ്ങളായി അമേരിക്കയിൽ Epidemiologist ആയ Michael T Osterholm കാണുന്നവയിൽ ഒന്നാണ് ഇന്ന് കൊറോണയുടെ രൂപത്തിൽ നമ്മൾ കാണുന്ന പകർച്ചവ്യാധി (pandemic). വലിയ തോതിലുള്ള Thermonuclear war, ശക്തമായ ഉല്ക്ക വന്നിടിക്കൽ, Global warming എന്നിവയാണ് മറ്റ് …

Loading

കോവിഡ് പ്രവചനം Read More

Batting With Virus

ഡ്രാക്കുളയുടെ അകമ്പടിജീവിയായിട്ടാണ് നാം വവ്വാലിനെ(bats) കാണുന്നത്. വവ്വാലില്ലാതെ പ്രേതകഥള്‍ നിര്‍മ്മിക്കുക ഏതാണ്ട് അസാധ്യമാണ് . നാം അത്ര സാധാരണമായി കാണാറില്ലെങ്കിലും ഭൂമിയിലുള്ള സസ്തനികളുടെ ഏതാണ്ട് 20 ശതമാനം വവ്വാലുകളാണ്. സാമൂഹികജീവിതം വളരെയധികം ആസ്വദിക്കുന്ന ജീവികളാണിവ. വവ്വാല്‍കോളനികളില്‍ ചെല്ലാന്‍ സമീപവാസികള്‍ പോലും താലപര്യപെടാറില്ല. …

Loading

Batting With Virus Read More

കള്ളനും പോലീസും

പുതിയ കൊറോണ വൈറസിന്റെ മൂന്ന് ശാഖകളെ കുറിച്ച് വിശദീകരിക്കുന്ന ഒരു പഠനം കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി ഗവേഷകരുടേതായി പുറത്തു വന്നിട്ടുണ്ടല്ലോ(https://www.techtimes.com/…/coronavirus-has-three-distinct-…) പുരാതനപതിപ്പായ A ആണ് അമേരിക്കയിലും ഓസ്ട്രലിയയിലും എത്തിയത്. ചെനയില്‍ Aയും B യും പരക്കുന്നുണ്ട്. അതില്‍ B ആണ് അവിടെ ഏറെ …

Loading

കള്ളനും പോലീസും Read More

അവര്‍ നമ്മളാണ്

ഇന്ത്യാക്കാരുള്‍പ്പടെ 150 രാജ്യങ്ങളിലെ പൗരന്‍മാര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പണിയെടുക്കുന്നുണ്ട്. ഗള്‍ഫിലെ പ്രവാസികളെ ‘ഗള്‍ഫുകാര്‍’ എന്നാണ് നാം വിളിക്കുന്നതെങ്കിലും അവരിപ്പോഴും കേരളീയര്‍ തന്നെയാണ്. എത്രകൊല്ലം താമസിച്ചാലും അവിടെ പൗരത്വം ലഭിക്കില്ല. ലോകമെമ്പാടും Covid 19 ലോക്കഡൗണ്‍കൊണ്ട് കഷ്ടപെടുന്നവരില്‍ കേരളത്തെ സംബന്ധിച്ചിടത്തോളം ഏറ്റവുമധികം പ്രാധാന്യമുള്ള …

Loading

അവര്‍ നമ്മളാണ് Read More

സൗഖ്യപ്പെട്ടവര്‍ സുഖപെടുത്തുമോ?

കോവിഡ് 19 രോഗത്തില്‍നിന്ന് മുക്തി നേടിയവരുടെ എണ്ണം 3 ലക്ഷത്തിലധികമുണ്ട് അവരുടെ രക്തത്തില്‍ പുതിയകൊറോണ വൈറസിനെതിരെയുള്ള ആന്റിബോഡികള്‍ ഉണ്ടാവും. ഇവ വേര്‍തിരിച്ചെടുത്ത് കഷ്ടപെടുന്ന രോഗികളില്‍ കുത്തിവെച്ചാല്‍ അവരും സൗഖ്യപെടില്ലേ? പാമ്പിന്റെ വെനത്തിന് നാം അങ്ങനെയാണല്ലോ ചികിത്സിക്കുന്നത്. പാമ്പിന്റെ വെനം വളരെ ചെറിയ …

Loading

സൗഖ്യപ്പെട്ടവര്‍ സുഖപെടുത്തുമോ? Read More

ഓര്‍മ്മകള്‍ ഉണ്ടാക്കുന്നത്‌

പ്രതിരോധകുത്തിവെപ്പ് (Vaccine) ഒരുതരം പ്രകോപനമാണ്. ശരീരകോശങ്ങള്‍ക്ക് തെറ്റായ ഓര്‍മ്മ (false memory) നല്‍കുകയാണത് ചെയ്യുന്നത്. നമ്മുടെ പ്രതിരോധ വ്യവസ്ഥയെ ഉത്തേജിപ്പിച്ചാണ്‌ (triggered) വാക്സിന്‍ രോഗപ്രതിരോധം സൃഷ്ടിക്കുന്നത്. പ്രതിരോധവ്യവസ്ഥ(immune system) ശരിയായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ വാക്സിന്‍ പ്രയോജനരഹിതമാകും. നിര്‍വീര്യമാക്കപെട്ടനിലയില്‍, കുറഞ്ഞ ഡോസില്‍ രോഗാണുവോ അതിന്റെ …

Loading

ഓര്‍മ്മകള്‍ ഉണ്ടാക്കുന്നത്‌ Read More

മതത്തിന് ലോക്ക്ഡൗണ്‍ വരുമോ?

അത്യാഹിതംവരുമ്പോള്‍ വ്യക്തിയുംസമൂഹവും ആദിയിലേക്ക് ഒഴുകും. സ്പീഷിസിന്റെ, വ്യക്തിയുടെ ആദിമ ചോദനകളും ജാഗ്രതകളും പരുവപെടലുകളുമാകും അപ്പോള്‍ പ്രകടമാകുക. പക്ഷെ അത് ശങ്കരാടിചേട്ടന്‍ പറഞ്ഞതുപോലെ സ്ഥായിയായ മാറ്റമല്ല. പോലീസിനെ കാണുമ്പോള്‍ പെട്ടെന്ന് പരിസരബോധവും വൊക്കാബുലറി നിയന്ത്രണവും തിരിച്ചുപിടിക്കുന്ന മദ്യപരെ കണ്ടിട്ടില്ലേ. സമയവും സന്ദര്‍ഭവും അനുസരിച്ച് …

Loading

മതത്തിന് ലോക്ക്ഡൗണ്‍ വരുമോ? Read More

വൈറസുകള്‍ ലോകം മാറ്റുന്നു

1918-20 ലെ സ്പാനിഷ് ഫ്ളൂ ഒന്നാംലോകയുദ്ധത്തിന്റെ അവസാന ഘട്ടത്തിലാണ് ലോകം കീഴടക്കുന്നത്. H1N1 influenza virus മൂലം അന്നത്തെ ലോക ജനസംഖ്യയുടെ (180-190 കോടി) നാലിലൊന്ന് (ഏകദേശം 27%) രോഗബാധിതരായി, 5 കോടി മരണമടഞ്ഞു. മരണസംഖ്യ അതിലിരട്ടിയുണ്ടാകുമെന്നും വാദമുണ്ട്. അമേരിക്കയിലൊക്കെ മരണനിരക്ക് …

Loading

വൈറസുകള്‍ ലോകം മാറ്റുന്നു Read More

ഋഷി, പ്ലീസ്!

കോവിഡ് വ്യാപനത്തിനെതിരെ പത്തു ദിവസമായി ലോക്ക് ഡൗണ്‍ ചെയ്ത് വീട്ടിലിരിക്കുന്ന 136 കോടി മനുഷ്യരുടെ അതിജീവന പോരാട്ടത്തിന് വീര്യംപകരാന്‍ കുറച്ചുനേരം വെളിച്ചംതെളിക്കുന്നത് ന്യായം. ഇതൊക്കെ ഇങ്ങനെ ഓവറാക്കി ചളമാക്കണോ എന്നതിനെക്കാള്‍ ‘മോട്ടിവേഷന്‍ മാത്രമേ ഉള്ളോ’എന്ന ചോദ്യമാണ് ഇപ്പോള്‍ കൂടുതലും കേള്‍ക്കുന്നത്. എന്തായാലും …

Loading

ഋഷി, പ്ലീസ്! Read More

പണി തരുന്ന പ്രകൃതി!

This is a poster received. യുഗങ്ങള്‍തോറുംവരുമെന്ന് വയലാര്‍ പാടിയിട്ടുണ്ട്. അതുപോലെ ഒരോ നൂറ് വര്‍ഷംകൂടുമ്പോഴും കലണ്ടറും വാച്ചുംനോക്കി പ്രകൃതി/ഈശ്വര്‍/മക്രോണി/മുകളില്‍ ഇരിക്കുന്നവന്‍/താഴെകിടക്കുന്നവന്‍… അങ്ങനെ ആരൊക്കയോ മനുഷ്യനെ കളി പഠിപ്പിക്കാന്‍ ദുരന്തങ്ങളും പരീക്ഷകളും അയക്കുന്നു എന്നതാണ് ഈ പോസ്റ്റര്‍ മുന്നോട്ടുവെക്കുന്ന ഡിങ്കോലാഫി. പ്രപഞ്ചചലനങ്ങള്‍ക്ക് …

Loading

പണി തരുന്ന പ്രകൃതി! Read More

മരണ കണക്കുകള്‍

യൂറോപ്പില്‍ ഏറ്റവുമധികം ചൈനക്കാരുള്ളത് ഇറ്റലിയിലാണ്-3.3 ലക്ഷം. കോവിഡ് പകര്‍ച്ചയെ തുടര്‍ന്ന് ഇരുരാജ്യങ്ങള്‍ക്കിടയിലുള്ള വിമാന സര്‍വീസ് ആദ്യം നിറുത്തിവെക്കുന്ന യൂറോപ്യന്‍ യൂണിയന്‍ രാജ്യവും ഇറ്റലി തന്നെ-2020 ജനുവരി 31 ന്. ഷി ജിന്‍പിംഗിന്റെ സ്വപ്‌നമായ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവുമായി (Belt and …

Loading

മരണ കണക്കുകള്‍ Read More

മതത്തിന് എന്ത് കൊറോണ?!

ഇന്നുരാത്രി വിടുതല്‍ ലഭിക്കും, നാളെ പുലര്‍ച്ചെ കെട്ട് വിട്ടുപോകും എന്നൊക്കെ വാഗ്ദാനപെരുമഴ ചൊരിയുന്ന മതലഹരിപ്രസ്ഥാനങ്ങളില്‍നിന്നും വിടുതല്‍ ലഭിക്കാനാവാതെ കൂടുതല്‍ മതംഭക്ഷിക്കാന്‍ വിശ്വാസികള്‍ കുറിപ്പടി തേടി നടക്കുന്നതാണ് കൊറോണക്കാലത്തെ ഏറ്റവും വലിയ അശ്ലീല കാഴ്ച. സ്ഥിരം ഉപയോഗിക്കുന്ന സാധനംതന്നെ അഞ്ചുനേരം വരെ വെള്ളംതൊടാതെ …

Loading

മതത്തിന് എന്ത് കൊറോണ?! Read More

വന്നവരും വരാത്തവരും

ലോക്ക്ഡൗണ്‍ ഇല്ലാതെ തന്നെ പൊതുശുചിത്വവും നല്ല ശീലങ്ങളും വഴി ജപ്പാന്‍ കോവിഡിനെ നിയന്ത്രിച്ചു എന്നവകാശപ്പെടുന്ന കുറെ വാട്‌സ് ആപ്പ് ഫോര്‍വാര്‍ഡുകള്‍ രാവിലെ കിട്ടുകയുണ്ടായി. എന്റെ ഫേസ് ബുക്ക് പോസ്റ്റിന് കീഴിലും കുറെ കമന്റുകള്‍ കണ്ടു. മാസ്‌ക് ധരിക്കുന്നതും ഹസ്തദാനംചെയ്യാത്തതുമൊക്കെ രോഗപ്രതിരോധത്തെ സഹായിക്കുന്നുണ്ട്. …

Loading

വന്നവരും വരാത്തവരും Read More

എത്ര നാള്‍? എത്ര പേര്‍?

കോവിഡ് 19 നെ വിജയകരമായി നേരിടാന്‍ തുടര്‍ച്ചയായി 49 ദിവസത്തെ ലോക്ക്ഡൗണ്‍ എങ്കിലും ആവശ്യമുണ്ടെന്ന് പറയുന്ന ഒരു പഠന റിപ്പോര്‍ട്ട് കാണുകയുണ്ടായി((https://www.thequint.com/…/study-suggests-49-day-lockdown-n…) കേബ്രിഡ്ജ് യൂണിവേഴസിറ്റിയില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അപ്ലൈഡ് മാത്തമാറ്റിക്‌സില്‍ ജോലി ചെയ്യുന്ന റോണോജോയ് അധികാരിയും രാജേഷ് സിംഗും ചേര്‍ന്നാണ് ഈ …

Loading

എത്ര നാള്‍? എത്ര പേര്‍? Read More