മതത്തിന് ലോക്ക്ഡൗണ്‍ വരുമോ?
അത്യാഹിതംവരുമ്പോള്‍ വ്യക്തിയുംസമൂഹവും ആദിയിലേക്ക് ഒഴുകും. സ്പീഷിസിന്റെ, വ്യക്തിയുടെ ആദിമ ചോദനകളും ജാഗ്രതകളും പരുവപെടലുകളുമാകും അപ്പോള്‍ പ്രകടമാകുക. പക്ഷെ അത് ശങ്കരാടിചേട്ടന്‍ പറഞ്ഞതുപോലെ സ്ഥായിയായ മാറ്റമല്ല. പോലീസിനെ കാണുമ്പോള്‍ പെട്ടെന്ന് പരിസരബോധവും വൊക്കാബുലറി നിയന്ത്രണവും തിരിച്ചുപിടിക്കുന്ന മദ്യപരെ കണ്ടിട്ടില്ലേ. സമയവും സന്ദര്‍ഭവും അനുസരിച്ച് …
![]()
