
ഇടതുപക്ഷ ബുദ്ധിജീവികളുടെ വിഷയദാരിദ്ര്യവും തീണ്ടല്‍ പലകകളും; പി ബി ഹരിദാസന്‍ എഴുതുന്നു
“1929 ഡിസംബര്‍ 24 ന് യോഗക്ഷേമ സഭയുടെ ഇരുപത്തിരണ്ടാം വാര്‍ഷികത്തില്‍ തൃശൂരില്‍ ‘അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്’ എന്ന നാടകം അവതരിപ്പിക്കപ്പെട്ടു. എന്നാല്‍ അതേ കാലത്ത് ഇംഗ്ലണ്ടില്‍ ഭാര്യമാരെ ചന്തയില്‍ കൊണ്ടുവന്ന് ലേലം ചെയ്ത് വില്‍ക്കുന്ന രീതിയുണ്ടായിരുന്നു. നമ്പൂതിരിമാര്‍ക്കും കേരളത്തിലെ ഭരണവര്‍ഗ്ഗങ്ങള്‍ക്കും മാത്രമല്ല …