ശരീഅത്ത് എന്ന വിശുദ്ധ മിഥ്യ – ബഷീർ പേങ്ങാട്ടിരി എഴുതുന്നു

“വ്യാഖ്യാനങ്ങൾക്ക് വഴങ്ങുന്ന അവ്യക്തമായ നിയമങ്ങൾക്ക് പകരം, യുക്തിസഹവും മനുഷ്യപ്പറ്റുള്ളതുമായ നിയമങ്ങളാണ് ഒരു ആധുനിക സമൂഹത്തിന് ആവശ്യം. യാഥാസ്ഥിതികത്വത്തിന്റെ കെട്ടുപാടുകൾ ഭേദിച്ച്, ഭരണഘടനയിലൂന്നിയുള്ള കൃത്യമായ പരിഷ്കരണങ്ങളിലൂടെ മാത്രമേ നീതിയുക്തമായ ഒരു സാമൂഹികക്രമം കെട്ടിപ്പടുക്കാൻ സാധിക്കൂ.” ശരീഅത്ത് ഏകീകൃതമാണോ ? ഇന്ത്യയിലെ മുസ്‌ലിം സമുദായവുമായി …

Loading

ശരീഅത്ത് എന്ന വിശുദ്ധ മിഥ്യ – ബഷീർ പേങ്ങാട്ടിരി എഴുതുന്നു Read More

അക്രമം ‘അക്രമമല്ലാതാകുമ്പോൾ’: കേരളവും എം. സ്വരാജും കാൾ പോപ്പറിന്റെ ദാർശനിക മുന്നറിയിപ്പും; സുജിത് കെ സുരേന്ദ്രൻ എഴുതുന്നു

ജനാധിപത്യം മരിക്കുന്നത് ഒറ്റയടിക്കല്ല. നാടകീയമായ സിനിമാറ്റിക് മുഹൂർത്തങ്ങളിലൂടെയല്ല ജനാധിപത്യം മരിച്ചുവീഴുന്നത്. ധാർമ്മികമായ ചെറിയ വിട്ടുവീഴ്ചകളിലൂടെ, കുറച്ചു ഭീഷണികളെ കണ്ടില്ലെന്ന് നടിക്കുന്നതിലൂടെ, കുറച്ചു അക്രമങ്ങളെ ന്യായീകരിക്കുന്നതിലൂടെയാണ് അത് ഇല്ലാതാകുന്നത്. പ്രബുദ്ധതയുടെയും രാഷ്ട്രീയ സാക്ഷരതയുടെയും ആശയപരമായ ഔന്നത്യത്തിന്റെയും പേരിൽ അഹങ്കരിക്കുന്നവരാണ് നാം മലയാളികൾ. രാഷ്ട്രീയ …

Loading

അക്രമം ‘അക്രമമല്ലാതാകുമ്പോൾ’: കേരളവും എം. സ്വരാജും കാൾ പോപ്പറിന്റെ ദാർശനിക മുന്നറിയിപ്പും; സുജിത് കെ സുരേന്ദ്രൻ എഴുതുന്നു Read More

സ്വാതന്ത്ര്യത്തിന്റെ ഘടന; അരാജകത്വത്തിന്റെ അതിരുകൾ – രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു

“പരിസ്ഥിതി മലിനീകരണത്തിൽ നിന്നോ, ഒരു വൻകിട കമ്പനി നിങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്നതിൽ നിന്നോ നിങ്ങൾക്ക് എളുപ്പത്തിൽ ‘അൺസബ്‌സ്‌ക്രൈബ്’ ചെയ്യാൻ കഴിയില്ല. പരമാധികാരം ചരക്കായി മാറുമ്പോൾ പൗരത്വം വെറും വാങ്ങൽ ശേഷിയായി അധഃപതിക്കുന്നു. പണമുള്ളവന് മാത്രം നീതിയും സുരക്ഷയും ലഭിക്കുന്ന ഒരു അവസ്ഥ …

Loading

സ്വാതന്ത്ര്യത്തിന്റെ ഘടന; അരാജകത്വത്തിന്റെ അതിരുകൾ – രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു Read More

മതേതരത്വം: ജനാധിപത്യത്തിന്റെ ജീവവായുവും ശാസ്ത്രബോധത്തിന്റെ അടിസ്ഥാനവും – ബഷീർ പേങ്ങാട്ടിരി എഴുതുന്നു

“മതേതരത്വത്തിന് പ്രായോഗിക തലത്തിൽ ലോകമെമ്പാടും ഒരൊറ്റ നിർവചനം ഇല്ലെങ്കിലും, അതിന്റെ അടിസ്ഥാന തത്വങ്ങൾക്ക് മാറ്റമില്ല. മതത്തിന്റെ പേരിൽ ആരെയും വിവേചനം ചെയ്യാതിരിക്കുക, വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള പൂർണ്ണ സ്വാതന്ത്ര്യം നൽകുക, ഭരണകൂടം നിഷ്പക്ഷമായി നിലകൊള്ളുക, എല്ലാറ്റിനുമുപരി മനുഷ്യന്റെ യുക്തിക്കും ശാസ്ത്രീയമായ അറിവിനും മുൻഗണന …

Loading

മതേതരത്വം: ജനാധിപത്യത്തിന്റെ ജീവവായുവും ശാസ്ത്രബോധത്തിന്റെ അടിസ്ഥാനവും – ബഷീർ പേങ്ങാട്ടിരി എഴുതുന്നു Read More

ജനാധിപത്യ ലോകത്ത് നവ-ഏകാധിപതിമാര്‍ ഉണ്ടാകുന്നത് എങ്ങനെ; രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു

“ഇത്തരത്തില്‍ ഉള്ള നവ ഏകാധിപതിമാര്‍ തെരഞ്ഞെടുപ്പു നടത്തും, പ്രതിപക്ഷം ഉണ്ടായിരിക്കും, പ്രതിപക്ഷത്തിന് കുറച്ചു സീറ്റുകളും കിട്ടും എന്നാല്‍ അവര്‍ക്ക് ഒരിക്കലും ഒരു ഭൂരിപക്ഷം ആകാന്‍ സാധിക്കുകയില്ല. സര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ട് എഴുതാന്‍ പത്രങ്ങളെ സമ്മതിക്കും, എന്നാല്‍ സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് തട്ടുകേടുണ്ടാവാത്ത തരത്തില്‍ …

Loading

ജനാധിപത്യ ലോകത്ത് നവ-ഏകാധിപതിമാര്‍ ഉണ്ടാകുന്നത് എങ്ങനെ; രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു Read More

‘മര്യാദയ്ക്കു പറഞ്ഞത് അനുസരിച്ചില്ലെങ്കില്‍ കാലു വെട്ടും; കള്ളവോട്ട് തടയാന്‍ ശ്രമിച്ചപ്പോള്‍ എംഎല്‍എ. പ്രതികരിച്ചത് ഇങ്ങനെ’ – ഡോ കെ എം ശ്രീകുമാര്‍ എഴുതുന്നു

‘ഒരു കാലത്ത് കേരളത്തിലെ കാമ്പസുകളിലെ ആചാരമായിരുന്നു റാഗിങ്ങ്. 1981ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ബാലകൃഷ്ണന്‍ റാഗിങ് സഹിക്കാനാകാതെ ആത്മഹത്യ ചെയ്തത് കേരളത്തെ ഞെട്ടിച്ചു. ഒരു പാവപ്പെട്ട കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു ആ കുട്ടി. സാഹചര്യം വിലയിരുത്തിയ എസ്എഫ്ഐ …

Loading

‘മര്യാദയ്ക്കു പറഞ്ഞത് അനുസരിച്ചില്ലെങ്കില്‍ കാലു വെട്ടും; കള്ളവോട്ട് തടയാന്‍ ശ്രമിച്ചപ്പോള്‍ എംഎല്‍എ. പ്രതികരിച്ചത് ഇങ്ങനെ’ – ഡോ കെ എം ശ്രീകുമാര്‍ എഴുതുന്നു Read More

നിങ്ങള്‍ ആളെപ്പിടിക്കാന്‍ കാട്ടിക്കൂട്ടുന്ന കുതന്ത്രങ്ങള്‍ നിങ്ങളേക്കാള്‍ ശക്തമായി ആരെങ്കിലും നടപ്പാക്കുമ്പോള്‍ ആള്‍ക്കൂട്ടം അങ്ങോട്ടേക്ക് പോകും; ട്വന്റി-20യെപ്പറ്റി സജീവ് ആല എഴുതുന്നു

‘ആയിരം രൂപ ദിവസക്കൂലിയുള്ള കേരളത്തില്‍ ഒരു രൂപയ്ക്ക് റേഷനരി കൊടുക്കുന്നില്ലേ? ലക്ഷംവീട് കോളനികളില്‍ നരകജീവിതം നയിച്ചിരുന്നവര്‍ക്ക് അതിമനോഹരമായ വില്ലകള്‍ ആരെങ്കിലും നിര്‍മ്മിച്ചുകൊടുത്താല്‍ പാവപ്പെട്ട മനുഷ്യര്‍ അവരുടെ ഉയിരുകൊടുത്ത് സ്‌നേഹിക്കും.നിങ്ങള്‍ ആളെപ്പിടിക്കാന്‍ കാട്ടിക്കൂട്ടുന്ന കുതന്ത്രങ്ങള്‍ നിങ്ങളേക്കാള്‍ ശക്തമായി ആരെങ്കിലും നടപ്പാക്കുമ്പോള്‍ ആള്‍ക്കൂട്ടം അങ്ങോട്ടേക്ക് …

Loading

നിങ്ങള്‍ ആളെപ്പിടിക്കാന്‍ കാട്ടിക്കൂട്ടുന്ന കുതന്ത്രങ്ങള്‍ നിങ്ങളേക്കാള്‍ ശക്തമായി ആരെങ്കിലും നടപ്പാക്കുമ്പോള്‍ ആള്‍ക്കൂട്ടം അങ്ങോട്ടേക്ക് പോകും; ട്വന്റി-20യെപ്പറ്റി സജീവ് ആല എഴുതുന്നു Read More

മോശം ജനാധിപത്യത്തിന്റെ ബദൽ എന്ത്?

കഴിഞ്ഞ ദിവസങ്ങളിൽ പ്രശസ്ത നടനായ വിജയ് ദേവരകൊണ്ട പങ്കെടുത്ത ഒരു അഭിമുഖത്തില്‍  ജനാധിപത്യത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് പങ്കുവയ്ക്കുകയുണ്ടായി. നിലവിലെ തെരഞ്ഞെടുപ്പ് രീതിയോടുള്ള എതിര്‍പ്പ് വ്യക്തമാക്കിയ വിജയ് പണവും വില കുറഞ്ഞ മദ്യവുമൊത്തെ കൊടുത്താണ് ഇവിടെ ആളുകളുടെ വോട്ട് പിടിക്കുന്നത് എന്നും …

Loading

മോശം ജനാധിപത്യത്തിന്റെ ബദൽ എന്ത്? Read More