ആയുരാരോഗ്യസൗഖ്യ ഒറ്റമൂലി: നാരായണീയം! – മനോജ് നൈരോബി എഴുതുന്നു

“നാരായണീയം ഇന്ന് വെറുമൊരു ആത്മീയ ഗ്രന്ഥമല്ല, മറിച്ച് ആഗോളതലത്തിൽ വിജയകരമായി വിപണനം ചെയ്യപ്പെടുന്ന ഒരു വലിയ ബ്രാൻഡാണ്. മുതൽമുടക്കില്ലാതെ പാരിതോഷികങ്ങൾ വാരിക്കൂട്ടാൻ കഴിയുന്ന ഏറ്റവും ലാഭകരമായ ഒരു ബിസിനസ് മോഡലായി ഇത് മാറിയിരിക്കുന്നു.”പകൽസമയങ്ങളിലെ മന്ത്രോച്ചാരണങ്ങൾകേരളത്തിലെ മധ്യവർഗ്ഗ ഹിന്ദു കുടുംബങ്ങളിൽ പകൽസമയങ്ങളിൽ ഇന്ന് …

Loading

ആയുരാരോഗ്യസൗഖ്യ ഒറ്റമൂലി: നാരായണീയം! – മനോജ് നൈരോബി എഴുതുന്നു Read More

മോണോസോഡിയം ഗ്ലുട്ടാമേറ്റ് എലിയാസ് അജിനമോട്ടോ – മനോജ് ബ്രൈറ്റ്

സപ്ത സ്വരങ്ങൾ ചേർന്നാണ് സിംഫണിയുണ്ടാകുന്നത്. അതുപോലെ പഞ്ച രസങ്ങൾ (മധുരം, ഉപ്പ്, കയ്പ്പ്, പുളി, ഉമാമി) ചേരും പടി ചേർന്നാണ് രുചി സിംഫണി ഉണ്ടാകേണ്ടത്. അതാണ് ശരിയായ പാചക കല. ഏതെങ്കിലും ഒരു സ്വരം ഉപയോഗിക്കാത്ത സിംഫണി പൂർണ്ണമാകുമോ?പലതരം രുചികൾആദ്യം നമുക്ക് …

Loading

മോണോസോഡിയം ഗ്ലുട്ടാമേറ്റ് എലിയാസ് അജിനമോട്ടോ – മനോജ് ബ്രൈറ്റ് Read More

സാഹിത്യസൃഷ്ടി എന്നും വായനക്കാരന്റേതാണ്; കമലാ സുബ്രമണ്യം എഴുതിയ ‘രാമായണകഥ’യെപ്പറ്റി ഗൗതം വർമ്മ

ആധുനിക കാലഘട്ടത്തിന് വേണ്ടി പോളിഷ് ചെയ്ത് വിവർത്തനം ചെയ്തിട്ടും മായാതെ കിടന്ന ചില പുരാതന സാംസ്കാരിക അവശിഷ്ടങ്ങൾ ചൂണ്ടിക്കാണിക്കാനുള്ള ഒരു ശ്രമം മാത്രമാണ് ഇത്. രാമായണവും ഒരു കഥയാണ്.. മറ്റേതൊരു സാഹിത്യ സൃഷ്ടിയും പോലെ രചിക്കപ്പെട്ട കാലത്തിന്റെ കയ്യൊപ്പുകൾ പതിഞ്ഞ ഒരു …

Loading

സാഹിത്യസൃഷ്ടി എന്നും വായനക്കാരന്റേതാണ്; കമലാ സുബ്രമണ്യം എഴുതിയ ‘രാമായണകഥ’യെപ്പറ്റി ഗൗതം വർമ്മ Read More

ഭരണിപ്പാട്ട് ബുദ്ധഭിക്ഷുക്കളെ ഓടിക്കാന്‍ വേണ്ടി തുടങ്ങിയതല്ല; ഡോ. മനോജ് ബ്രൈറ്റ് എഴുതുന്നു

‘നമ്മുടെ “പാതിവെന്ത” ചരിത്രകാരന്മാര്‍ പറയുന്നപോലെ ബുദ്ധഭിക്ഷുക്കളെ ഓടിക്കാന്‍ വേണ്ടി തുടങ്ങിയതല്ല ഭരണിപ്പാട്ട്. ക്ഷേത്രത്തിലെത്തുന്ന ഭക്തരായ ഹിന്ദുക്കളെ ശല്യം ചെയ്ത് അവിടെനിന്ന് ഓടിച്ച് പള്ളുരുത്തിയിലെ ക്ഷേത്രത്തില്‍ എത്തിക്കാന്‍ കൊച്ചി രാജാവ് കൂലിക്കെടുത്ത ആളുകള്‍ നടത്തിയിരുന്ന തെറിവിളിയും, ഭക്തജനങ്ങള്‍ തിരിച്ച് അവരെ തെറിവിളിച്ചതും മറ്റുമാകാം …

Loading

ഭരണിപ്പാട്ട് ബുദ്ധഭിക്ഷുക്കളെ ഓടിക്കാന്‍ വേണ്ടി തുടങ്ങിയതല്ല; ഡോ. മനോജ് ബ്രൈറ്റ് എഴുതുന്നു Read More